ജക്കാര്ത്ത: ഇന്തോനേഷ്യയിലെ ജക്കാര്ത്തയില് നിന്ന് ശനിയാഴ്ച ടേക്ക് ഓഫ് ചെയ്തത വിമാനം തകര്ന്ന് വീണ സ്ഥലം കണ്ടെത്തി. വിമാനത്തിന്റെ ബ്ലാക്ക് ബോക്സില് നിന്ന് സിഗ്നല് ലഭിച്ചതായി അധികൃതര്...
ഡൽഹി: ജമ്മു കശ്മീരിനെയും ലഡാക്കിനെയും ഒഴിവാക്കി ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി ലോകാരോഗ്യ സംഘടന. ഇന്ത്യയെ നീല നിറത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഭൂപടത്തിൽ ജമ്മു കശ്മീരിനും ലഡാക്കിനും തവിട്ട് നിറമാണ്...
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വൈദ്യുതി ഗ്രിഡ് തകർന്നതിനെ തുടർന്ന് വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെട്ടു. ഞായറാഴ്ച പുലര്ച്ചെയാണ് സംഭവം. ഗ്രിഡിലെ ഏതെങ്കിലും ഒരു സെക്ഷനില് തകരാറുണ്ടായാല് അത് രാജ്യമാകെ...
ടോക്യോ: ഏഴ് വർഷം മുൻപ് മരിച്ചു പോയ പിതാവിന്റെ ചിത്രം ഗൂഗിൾ എർത്തിൽ കണ്ട് വികാരാധീനനായി യുവാവ്. കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ഗൂഗിൾ എർത്തിൽ...
തന്നെ നിശബ്ദനാക്കാന് കഴിയില്ലെന്ന് അമേരിക്കന് പ്രസിഡന്റ് ഡോണാള്ഡ് ട്രംപ്. ഡെമോക്രാറ്റുകളുമായി ചേര്ന്ന് ട്വിറ്റര് ജീവനക്കാര് അക്കൗണ്ട് നീക്കാന് ഗൂഢോലാചന നടത്തുകയായിരുന്നു. ഏഴരക്കോടി ദേശസ്നേഹികള് തനിക്ക് വോട്ട് ചെയ്തതായും...
ന്യൂയോര്ക്ക്: ഐക്യരാഷ്ട്ര സഭയില് ഇന്ത്യക്ക് ചരിത്ര നേട്ടം. യുഎന് രക്ഷാസമിതിയിലെ, ഭീകരതയ്ക്ക് എതിരായ മൂന്നു നിര്ണായക സമിതികളുടെ അധ്യക്ഷ സ്ഥാനം ഇന്ത്യക്ക് ലഭിച്ചു. ഭീകരതക്കെതിരേ, പ്രത്യേകിച്ച് പാക്കിസ്ഥാനില്നിന്ന്...
വാഷിംഗ്ടണ്: അമേരിക്കന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന് തീരുമാനം. അധികാരമൊഴിയാന് പത്ത് ദിവസം ശേഷിക്കെയാണ് സ്പീക്കര് നാന്സി പെലോസി ഇംപീച്ച്മെന്റിന് അനുമതി നല്കിയത്. ട്രംപ് രാജി...
അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ...
ഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാകിർ ഉർ റഹ്മാൻ ലഖ്വിക്കെതിരായ പാക് നടപടി കണ്ണിൽ പൊടിയിടലെന്ന് ഇന്ത്യ. എഫ് എ ടി എഫ് യോഗം ചേരാനിരിക്കെയുള്ള ശിക്ഷാവിധി...
വാഷിങ്ടണ്: യുഎസ് പാര്ലമെന്റ് മന്ദിരമായ കാപ്പിറ്റോളില് കഴിഞ്ഞ ദിവസം ട്രംപ് അനുകൂലികള് അഴിച്ചുവിട്ട ആക്രമണം ജനാധിപത്യ രാജ്യമായ അമേരിക്കക്ക് ഏറെ നാണക്കേടുണ്ടാക്കുന്നതായിരുന്നു. കാപ്പിറ്റോളിന് പുറത്തും അകത്തും ട്രംപ്...
പാകിസ്ഥാനും ഇന്ത്യയും തമ്മില് ഇപ്പോഴുള്ള പിരിമുറുക്കത്തിന് പൂര്ണ ഉത്തരവാദി ഇന്ത്യന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ടര്ക്കിഷ് ചാനലായ 'എ ന്യൂസി'ന് നല്കിയ...
അമേരിക്കയിലെ ക്യാപിറ്റോള് പ്രക്ഷോഭത്തില് ഇന്ത്യന് പതാകയേന്തിയ മലയാളി മറ്റാരുമല്ല, ഡോണാള്ഡ് ട്രമ്പിനോട് എന്നും കൂറുള്ള വിന്സന്റ് പാലത്തിങ്കല് എന്ന മലയാളിയാണ്. അക്രമിക്കാനല്ല, പകരം മാന്യമായ സമരത്തിനാണ് പോയതതെന്ന്...
വാഷിംഗ്ടണ്: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്റെ വിജയം പ്രഖ്യപിക്കവെ വാഷിംഗ്ടണിലെ കാപ്പിറ്റോള് മന്ദിരത്തിന് മുന്നിലുണ്ടാക്കിയ കലാപം രാജ്യത്തിന് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അമേരിക്കന് ജനാധിപത്യത്തിലെ കറുത്ത അധ്യായം...
വാഷിംഗ്ടൺ: ഹോങ്കോംഗിൽ തടവിലാക്കപ്പെട്ട അമ്പതോളം രാഷ്ട്രീയ നേതാക്കളെയും ജനാധിപത്യവാദികളെയും നിരുപാധികം വിട്ടയക്കണമെന്ന് അമേരിക്ക. സ്വന്തം ജനതയോടുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്വേഷത്തിന്റെ ഉദാഹരണങ്ങളാണ് ഇത്തരം സംഭവങ്ങളെന്ന് അമേരിക്കൻ...
ഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിൽ ചേർന്ന് ഭീകര പ്രവർത്തനം നടത്തിയ മലയാളിക്ക് ഏഴ് വർഷം കഠിന തടവ്. ഡൽഹി എൻ ഐ എ കോടതിയാണ് കണ്ണൂർ സ്വദേശി ഷാജഹാനെ...
കലാകാരന്മാരും പൊതു വ്യക്തിത്വങ്ങളും വലിയ ബ്രാന്ഡുകളും ഉപയോഗിക്കുന്ന പേജുകളില് നിന്ന് ലൈക്ക് ബട്ടണ് പിന്വലിക്കാന് ഒരുങ്ങി ഫേസ്ബുക്ക്. ബുധനാഴ്ചയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്ക് പുതുതായി നടത്തുന്ന...
35 വര്ഷങ്ങള്ക്ക് മുന്പ് കാണാതായ വിമാനം ലാന്ഡ് ചെയ്തു.വിമാനത്തിനുള്ളിലെ കാഴ്ച കണ്ട് നിലവിളിച്ച് യാത്രക്കാര്. കേള്ക്കുമ്പോള് കെട്ടുകഥയായി തോന്നുമെങ്കിലും സംഭവം സത്യമാണ്. സംഭവം നടന്നത് ബ്രസീലിലാണ്. വര്ഷങ്ങള്ക്കു...
വാഷിംഗ്ടണ്: യു എസ് ക്യാപിറ്റോള് മന്ദിരത്തില് അക്രമം അഴിച്ചുവിട്ട് ട്രംപ് അനുകൂലികള്. ക്യാപിറ്റോള് കെട്ടിടത്തില് മുദ്രാവാക്യം വിളിച്ചെത്തിയ ഇവര് സായുധ പൊലീസുമായി ഏറ്റുമുട്ടി. സംഘര്ഷത്തിനിടെ ഉണ്ടായ മരണ...
ഡൽഹി: അമേരിക്കൻ പാർലമെന്റ് മന്ദിരത്തിലെ സംഭവവികാസങ്ങൾ വേദനാജനകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യ പ്രക്രിയകളെ ക്രമ വിരുദ്ധ നടപടികൾ കൊണ്ട് അട്ടിമറിക്കുന്നത് ജനാധിപത്യത്തിന്റെ ശോഭ കെടുത്തുമെന്നും അദ്ദേഹം...
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനത്തിനിടെ പാർലമെന്റിൽ സംഘർഷം. തുടർന്ന് നടന്ന വെടിവെപ്പിൽ ട്രമ്പ് അനുകൂലിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ അൽപ്പസമയം മുൻപ് മരിച്ചു. ഇലക്ടറൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies