World

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

കൊവിഡ് വാക്‌സിന്‍ നല്‍കി സഹായിക്കാമെന്ന് ചൈന; വിശ്വാസമില്ല, ഇന്ത്യ നിര്‍മ്മിച്ച വാക്‌സിന്‍ മതിയെന്ന് നേപ്പാള്‍

ന്യൂഡല്‍ഹി: തങ്ങളുടെ കൊവിഡ് പ്രതിരോധ വാക്‌സിനായ സീനോവാക് നേപ്പാളിന് വേണ്ടത്ര നല്‍കാമെന്ന് നേപ്പാള്‍ ഭരണകൂടത്തെ ചൈന അറിയിച്ചതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നേപ്പാളിന് വിശ്വാസം ഇന്ത്യയെയാണ്. കേന്ദ്ര സര്‍ക്കാരുമായി...

കൊവിഡ് രോഗത്തിന്റെ ഉത്ഭവം പഠിക്കാന്‍ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന; ഇങ്ങോട്ട് വരേണ്ടെന്ന് ചൈന

കൊവിഡ് രോഗത്തിന്റെ ഉത്ഭവം പഠിക്കാന്‍ വുഹാനിലേക്ക് പുറപ്പെട്ട് ലോകാരോഗ്യ സംഘടന; ഇങ്ങോട്ട് വരേണ്ടെന്ന് ചൈന

ബീജിംഗ്: ചൈനയിലെ വുഹാനില്‍ ആവിര്‍ഭവിച്ച്‌ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് രോഗത്തില്‍ പതിനെട്ട് ലക്ഷം പേര്‍ ഇതുവരെ മരണമടഞ്ഞു. രോഗത്തിന്റെ ഉത്പത്തിയെ കുറിച്ച്‌ പഠിക്കാന്‍ ലോകാരോഗ്യ സംഘടന...

സമ്മർദ്ദങ്ങൾ ഫലം കാണുന്നു; തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു, തകർത്തവരിൽ നിന്നും പണം ഈടാക്കണം

സമ്മർദ്ദങ്ങൾ ഫലം കാണുന്നു; തകർക്കപ്പെട്ട ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിക്കാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു, തകർത്തവരിൽ നിന്നും പണം ഈടാക്കണം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇസ്ലാമിക വർഗ്ഗീയവാദികൾ തകർത്ത ക്ഷേത്രം രണ്ടാഴ്ചയ്ക്കുള്ളിൽ പുനർനിർമ്മിച്ചു നൽകാൻ പാക് സുപ്രീം കോടതി ഉത്തരവിട്ടു. ശ്രീ പരമഹംസ് മഹാരാജ് സമാധിയും കൃഷ്ണ ദ്വാരാ മന്ദിറും...

‘ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം‘; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

‘ഇന്ത്യയെ ഞങ്ങൾക്ക് വിശ്വാസം‘; ഭാരത് ബയോടെക്കിന്റെ വാക്സിൻ ആവശ്യപ്പെട്ട് ബ്രസീൽ, ആദ്യ ഘട്ടത്തിൽ 5 ദശലക്ഷം ഡോസ് വാങ്ങാൻ ധാരണ

ഡൽഹി: കൊവാക്സിന്റെ ആധികാരികതയെ ചൊല്ലി കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ വാക്സിൻ വാങ്ങാൻ സന്നദ്ധരായി ലോകരാജ്യങ്ങൾ. ഇന്ത്യയില്‍ വികസിപ്പിച്ച കോവിഡ്-19 വാക്‌സിന്‍ വാങ്ങി വിതരണം...

കെൻ തനക ഇനി ലോകമുത്തശ്ശി; അറിയാം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയുടെ വിശേഷങ്ങൾ

കെൻ തനക ഇനി ലോകമുത്തശ്ശി; അറിയാം ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതയുടെ വിശേഷങ്ങൾ

ഫുകുവോക: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജാപ്പനീസ് വൃദ്ധയായ കെൻ തനകയ്ക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഓർഗനൈസേഷൻറെ അംഗീകാരം. ജനുവരി 2 നാണ് തനക തന്റെ 118-ആം...

ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്‌വി പാകിസ്ഥാനിൽ അറസ്റ്റിൽ; പിടിയിലായത് മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ

ഇസ്ലാമാബാദ്: ലഷ്കർ ഭീകരൻ സാകി ഉർ റഹ്മാൻ ലഖ്വി പാകിസ്ഥാനിൽ അറസ്റ്റിൽ. മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ലഖ്വിയെ ഭീകര പ്രവർത്തനങ്ങൾക്ക് പണം സ്വരൂപിച്ച കുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്....

‘ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങൾ അനുവദനീയമല്ല‘; പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തെ ന്യായീകരിച്ച് സാക്കിർ നായിക്

ഡൽഹി: പാകിസ്ഥാനിൽ ക്ഷേത്രം തകർത്ത സംഭവത്തെ ന്യായീകരിച്ച് വിവാദ മതപ്രഭാഷകൻ സാക്കിർ നായിക്. ഒരു ഇസ്ലാമിക രാജ്യത്ത് ക്ഷേത്രങ്ങൾ അനുവദനീയമല്ലെന്നായിരുന്നു സംഭവത്തിൽ സാക്കിർ നായിക്കിന്റെ പ്രതികരണം. ഇസ്ലാമാബാദിൽ...

‘മുസ്ലീങ്ങളല്ലാത്തവരുടെ ശവപ്പറമ്പാണ് പാകിസ്ഥാൻ‘; സിഎഎ വിരുദ്ധർ നിലപാട് പുനപരിശോധിക്കണമെന്ന് വിഎച്ച്പി

‘മുസ്ലീങ്ങളല്ലാത്തവരുടെ ശവപ്പറമ്പാണ് പാകിസ്ഥാൻ‘; സിഎഎ വിരുദ്ധർ നിലപാട് പുനപരിശോധിക്കണമെന്ന് വിഎച്ച്പി

ഡൽഹി: പാകിസ്ഥാൻ മുസ്ലീങ്ങളലാത്തവരുടെ ശവപ്പറമ്പാണെന്ന് വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കളുടെ കൊലപാതകം, ഹിന്ദുക്കളെ നിർബ്ബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കൽ, മുസ്ലീം ഇതര വിഭാങ്ങളെ ബലാത്സംഗം ചെയ്യൽ എന്നിവ...

ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ‘കുടുങ്ങിയത്’ ചൈനീസ് സമുദ്ര ഡ്രോൺ : ചിത്രങ്ങൾ പുറത്ത്

ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ‘കുടുങ്ങിയത്’ ചൈനീസ് സമുദ്ര ഡ്രോൺ : ചിത്രങ്ങൾ പുറത്ത്

ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് ഡ്രോൺ കുടുങ്ങി. സെലയാർ ദ്വീപിനടുത്ത് നിന്നാണ് 'സീ വിങ് യുയുവി'യെന്ന ഡ്രോൺ കണ്ടെടുത്തത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്‌. ചൈന...

പാകിസ്ഥാനിൽ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിൽ ക്ഷേത്രം തകർത്തു

പാകിസ്ഥാനിൽ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിൽ ക്ഷേത്രം തകർത്തു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്‌തുൻഖ്വ പ്രവിശ്യയിലുള്ള കാരക് ജില്ലയിൽ ആൾക്കൂട്ടം ഹിന്ദു ക്ഷേത്രം തകർത്തു. പ്രദേശത്തെ മുസ്ലീം പുരോഹിതന്റെ നേതൃത്വത്തിലാണ് ക്ഷേത്രം തകർത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

യെമനിലെ ഏദൻ വിമാനത്താവളത്തിൽ ഭീകരാക്രമണം : 25 പേർ കൊല്ലപ്പെട്ടു

ഏദൻ: യെമനിലെ ഏദൻ വിമാനത്താവളത്തിൽ സ്ഫോടനം. സ്ഫോടനത്തിൽ 25 -ലേറെയാളുകൾ കൊല്ലപ്പെട്ടതായാണ് ലഭ്യമായ വിവരങ്ങൾ. ആക്രമണമുണ്ടായത് പുതിയതായി രൂപീകരിച്ച ഗവണ്മെന്റിലെ അംഗങ്ങൾ സൗദി അറേബ്യയിൽ നിന്നുമെത്തിയതിന് പിന്നാലെയാണ്....

മതതീവ്രവാദ സംഘടനകളുമായി ബന്ധം, അശ്ലീല വീഡിയോകളുടെ പ്രചാരണം; ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫ്രണ്ടിനെ നിരോധിച്ച് ഇന്തോനേഷ്യ

മതതീവ്രവാദ സംഘടനകളുമായി ബന്ധം, അശ്ലീല വീഡിയോകളുടെ പ്രചാരണം; ഇസ്ലാമിക് ഡിഫൻഡേഴ്സ് ഫ്രണ്ടിനെ നിരോധിച്ച് ഇന്തോനേഷ്യ

ജക്കാർത്ത: മതതീവ്രവാദ സംഘടനകളുമായി ബന്ധം പുലർത്തിയതിന് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മതസംഘടനയായ ഇസ്ലാമിക് ഡിഫന്‍ഡേഴ്‌സ് ഫ്രണ്ടിനെ ഇന്തോനേഷ്യ നിരോധിച്ചു. വിവാദ മതനേതാവ് റിസീഖ് ശിഹാബാണ് സംഘടനയുടെ തലവൻ....

ഹോങ്കോങ്ങിന്റെ മുകളിലുള്ള സുരക്ഷാ നിയമങ്ങൾ പാർലമെന്റിൽ പാസാക്കി ചൈന : കൈയും കെട്ടി നോക്കിയിരിക്കില്ലെന്ന് അമേരിക്ക

ചൈനയ്ക്ക് കനത്ത തിരിച്ചടി : ‘ടിബറ്റൻ ബില്ലിൽ’ ഒപ്പു വെച്ച് ഡൊണാൾഡ് ട്രംപ്

വാഷിങ്ടൺ: 'ടിബറ്റൻ ബില്ലിൽ' ഒപ്പുവെച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ടിബറ്റിൽ യു.എസ് കോൺസുലേറ്റ് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സുപ്രധാന വ്യവസ്ഥകളടങ്ങിയ ബില്ലിലാണ് ഡൊണാൾഡ് ട്രംപ് ഒപ്പു വെച്ചിരിക്കുന്നത്. ഇതിന്...

14-കാരിയെ നിർബന്ധിച്ച് ഇസ്ലാമാക്കി മധ്യവയസ്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചു : പാകിസ്ഥാനിൽ പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നത് തുടർകഥയാവുന്നു

14-കാരിയെ നിർബന്ധിച്ച് ഇസ്ലാമാക്കി മധ്യവയസ്കനെ കൊണ്ട് വിവാഹം കഴിപ്പിച്ചു : പാകിസ്ഥാനിൽ പെൺകുട്ടികളെ മതപരിവർത്തനം നടത്തുന്നത് തുടർകഥയാവുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഒരു വർഷം ആയിരത്തിലേറെ പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നുണ്ടെന്ന് റിപ്പോർട്ടുകൾ. നേഹയെന്ന 14 വയസുള്ള ക്രിസ്ത്യൻ പെൺകുട്ടിയെ നിർബന്ധിച്ച് മതംമാറ്റി ഇസ്ലാമാക്കി, മധ്യവയസ്കനെക്കൊണ്ട് വിവാഹം...

ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാനൊരുങ്ങി യുഎസ് : ആശങ്കയോടെ ചൈന

ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്റ്റർ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കത്തിൽ ചൈനയ്ക്ക് ആശങ്ക. കഴിഞ്ഞ ദിവസമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ സ്പേസ് പോളിസി മാനദണ്ഡങ്ങൾ പുറത്തു വിട്ടത്....

കശ്മീരിൽ തുർക്കിഷ് സ്വാധീനം വർദ്ധിച്ചു വരുന്നു : ജാഗ്രതയോടെ ഇന്റലിജൻസ് ഏജൻസികൾ

കശ്‍മീർ: ജമ്മു കശ്മീരിൽ തുർക്കിയുടെ സ്വാധീനം വർധിച്ചുവരുന്നതായി റിപ്പോർട്ടുകൾ. ഇതേ തുടർന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവജാഗ്രത പുലർത്തുന്നുവെന്ന് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തുർക്കി കേന്ദ്രീകരിച്ചുള്ള നിരവധി...

ക്രിസ്തുമസ് ദിനത്തിൽ പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുസ്ലീം തീവ്രവാദികൾ : 11 മരണം, ഒരു പുരോഹിതനെ തട്ടിക്കൊണ്ടു പോയി

ക്രിസ്തുമസ് ദിനത്തിൽ പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മുസ്ലീം തീവ്രവാദികൾ : 11 മരണം, ഒരു പുരോഹിതനെ തട്ടിക്കൊണ്ടു പോയി

നൈജീരിയ : ക്രിസ്തുമസ് ദിനത്തിൽ നൈജീരിയയിലുള്ള ക്രിസ്ത്യൻ ഗ്രാമത്തിലെ പള്ളിക്ക് തീയിട്ട് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ബൊക്കോ ഹറാം തീവ്രവാദികൾ. പള്ളി ആക്രമിച്ച് 11 പേരെ കൊലപ്പെടുത്തിയ സംഘം...

യൂറോപ്പിലെ 8 രാജ്യങ്ങളിൽ പുതിയതരം കൊറോണ വൈറസിനെ കണ്ടെത്തി : ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

യൂറോപ്പിലെ 8 രാജ്യങ്ങളിൽ പുതിയതരം കൊറോണ വൈറസിനെ കണ്ടെത്തി : ജാഗ്രതയോടെ ലോകാരോഗ്യ സംഘടന

പുതിയ തരം കൊറോണ വൈറസിന്റെ വകഭേദത്തെ യൂറോപ്പിലെ എട്ട് രാജ്യങ്ങളിൽ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ യൂറോപ്യൻ പ്രാദേശിക മേധാവികൾ ഇക്കാര്യം സ്ഥിരീകരിച്ചു. പഴയ വൈറസുകളെപ്പോലെയല്ല, ഇവ താരതമ്യേന...

പത്ത് ചൈനീസ് ചാരന്മാരെ കയ്യോടെ പിടികൂടി അഫ്ഗാനിസ്ഥാൻ : ഷീ ജിൻപിങ്‌ മാപ്പു പറയണമെന്ന് അഫ്ഗാൻ വൈസ് പ്രസിഡന്റ്

കാബൂൾ : വിവരം ചോർത്താനെത്തിയ ചൈനീസ് ചാരന്മാരെ കയ്യോടെ പിടിച്ച് അഫ്ഗാനിസ്ഥാൻ. 10 ചൈനീസ് പൗരന്മാരെയാണ് ദേശീയ സുരക്ഷാ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കാബൂളിലാണ് സംഭവം....

ഓൺലൈൻ ഗെയിം വഴി ഐഎസ് ഏജന്റുമായി ബന്ധം : 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം

ഓൺലൈൻ ഗെയിം വഴി ഐഎസ് ഏജന്റുമായി ബന്ധം : 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം

കുവൈറ്റ് സിറ്റി: തീവ്രവാദ സംഘടനയായ ഐഎസുമായി ബന്ധമുള്ള 6 കുട്ടികളെ അറസ്റ്റ് ചെയ്ത് കുവൈറ്റ് ദേശീയ സുരക്ഷാ വിഭാഗം. ഇവരെ രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്....

Latest News