World

ചൈനീസ് ഭരണകൂടത്തെ വിമർശിച്ചതിന് പ്രതികാര നടപടികൾ : കോടീശ്വരൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം

ചൈനീസ് ഭരണകൂടത്തെ വിമർശിച്ചതിന് പ്രതികാര നടപടികൾ : കോടീശ്വരൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം

ബീജിങ്: ചൈനീസ് അതിസമ്പന്നൻ ജാക് മാക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനീസ് ഭരണകൂടം. ഭരണകൂടത്തിന് കീഴിലെ സ്റ്റേറ്റ് അഡ്മിനിസ്ട്രേഷൻ ഫോർ മാർക്കറ്റ് റെഗുലേഷനാണ് വിപണിയിലെ ഏകാധിപത്യ പ്രവണതകൾക്കെതിരെയെന്ന് ചൂണ്ടിക്കാട്ടി...

ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് : 4 പ്രതികളെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ട് പാക് കോടതി

ഡാനിയൽ പേളിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസ് : 4 പ്രതികളെയും മോചിപ്പിക്കണമെന്ന് ഉത്തരവിട്ട് പാക് കോടതി

കറാച്ചി: അമേരിക്കൻ മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ 4 പ്രതികളെയും ഉടൻ മോചിപ്പിക്കാൻ ഉത്തരവിട്ട് പാകിസ്ഥാൻ കോടതി. ഈ വർഷം ഏപ്രിലിൽ കേസിലെ മുഖ്യപ്രതി...

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസ് : ഹാഫിസ് സയീദിന് 15 വർഷം കൂടി തടവ് വിധിച്ച് കോടതി

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ...

5,230 കോവിഡ് രോഗബാധിതർ, ഇന്നലെ മാത്രം 450 പുതിയ കേസുകൾ : ഐക്യരാഷ്ട്രസഭ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകളോട് ധനസഹായമഭ്യർത്ഥിച്ച് പാകിസ്ഥാൻ

“നിർബന്ധിത മതപരിവർത്തനത്തിൽ വൻ വർദ്ധനവ്” : നടപടിയെടുക്കാൻ വിസമ്മതിക്കുന്ന പാക് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിർബന്ധിത മതപരിവർത്തനം വർദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പാക് ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച് ദക്ഷിണ ഏഷ്യൻ മനുഷ്യാവകാശ സംഘം. രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലും...

ബ്രിട്ടനിൽ കോവിഡിന്റെ മറ്റൊരു വകഭേദം കൂടി കണ്ടെത്തി : ആശങ്ക വർധിക്കുന്നു

ലണ്ടൻ: അതിവേഗത്തിൽ പടരുന്ന കോവിഡിന്റെ വകഭേദം കണ്ടെത്തിയതിന് പിന്നാലെ ബ്രിട്ടനിൽ തന്നെ ജനിതക വ്യതിയാനം സംഭവിച്ച മറ്റൊരു കൊറോണ വൈറസിനെ കണ്ടെത്തി. ദക്ഷിണാഫ്രിക്കയിൽ വച്ച് സമ്പർക്കത്തിലൂടെ വൈറസ്...

ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു : രണ്ടു വർഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു : രണ്ടു വർഷത്തിനിടെ നാലാമത്തെ തിരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം

ടെൽ അവീവ്: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാർ ബജറ്റ് പാസാക്കുന്നതിൽ പരാജയപ്പെട്ടതോടെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടു. ഇതോടെ രണ്ടുവർഷത്തിനിടെ നാലാമത്തെ തെരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്. കഴിഞ്ഞ...

ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെട്ടതിൽ ഷീജിൻ പിങ്ങിന്റെ പ്രതിഷേധം : പ്രബലനായ തിയറ്റർ കമാൻഡറെ മാറ്റി

ഇന്ത്യയിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെട്ടതിൽ ഷീജിൻ പിങ്ങിന്റെ പ്രതിഷേധം : പ്രബലനായ തിയറ്റർ കമാൻഡറെ മാറ്റി

ന്യൂഡൽഹി: ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞു കയറാനുള്ള നീക്കം പരാജയപ്പെട്ടതിന് പിന്നാലെ സൈന്യത്തിൽ അഴിച്ചുപണി നടത്തി ചൈന. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങൾ ഉൾപ്പെടുന്ന വെസ്റ്റേൺ തീയേറ്റർ കമാൻഡർ...

കൊറോണ ചൈന മുൻകൂട്ടി അറിഞ്ഞിരുന്നു : ഔദ്യോഗിക പ്രഖ്യാപനത്തിനു മൂന്നാഴ്‌ച മുൻപ് നൂറിലധികം പേരിൽ വൈറസ് പടർന്നു

രാജ്യത്തെ കോവിഡ് വാർത്തകൾ മറച്ചുവെയ്ക്കാൻ ചൈന ശ്രമിച്ചിരുന്നു, കൃത്രിമം കാണിക്കാൻ രഹസ്യ നിർദേശം നൽകി : കൂടുതൽ വിവരങ്ങൾ പുറത്ത്

വാഷിങ്‌ടൺ: കോവിഡ് വ്യാപനം മറച്ചുവെയ്ക്കാൻ ചൈനീസ് ഭരണകൂടം ശ്രമിച്ചുവെന്നതിന് കൂടുതൽ തെളിവുകൾ പുറത്ത്. ചൈനീസ് അധികൃതർ കോവിഡ് സംബന്ധിച്ച കാര്യങ്ങളിൽ പണം നൽകി സാമൂഹ്യമാധ്യമങ്ങളിലൂടെ കൃത്രിമം കാണിക്കാൻ...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

“കോവിഡിനെ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങൾ ചൈന തടസ്സപ്പെടുത്തുന്നു” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിങ്ടൺ : ചൈനയിലെ വുഹാനിൽ നിന്നുത്ഭവിച്ച കോവിഡ് വൈറസുമായി ബന്ധപ്പെട്ട ലോകാരോഗ്യ സംഘടനയുടെ അന്വേഷണങ്ങളെ ചൈന തടസ്സപ്പെടുത്തുകയാണെന്ന് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ്‌ ഇത്തരത്തിലൊരു...

ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസ് : വാക്സിനെ ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ

ബ്രിട്ടനിൽ അതിവേഗം പടരുന്ന പുതിയതരം കൊറോണ വൈറസ് : വാക്സിനെ ബാധിക്കില്ലെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: രാജ്യത്ത് അതിവേഗം പടരുന്ന പുതിയതരം കോവിഡ് വൈറസുണ്ടെന്ന് സ്ഥിരീകരിച്ച് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കൽ ഓഫീസർ ക്രിസ് വിറ്റി. കണ്ടെത്തലുകൾ ലോകാരോഗ്യ സംഘടനയെ അറിയിച്ചതായും വിറ്റി പറഞ്ഞു....

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

“പാക് ഭരണകൂടം സിന്ധ് പ്രവിശ്യയെ ദുരിതത്തിലാക്കി” : ഇമ്രാൻ ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രിമാർ

സിന്ധ്: പാക് ഭരണകൂടത്തിന്റെ അവഗണനകളിൽ കടുത്ത ആരോപണവുമായി സിന്ധ് പ്രവിശ്യയിലെ മന്ത്രിമാർ രംഗത്ത്. ഇമ്രാൻ ഖാൻ, കൊറോണയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണ പ്രവിശ്യയെ പൂർണ്ണമായും അവഗണിച്ചെന്നും...

“നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം ചെയ്യുന്നത്” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

“നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം ചെയ്യുന്നത്” : ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടൺ: ചൈനയിലെ ഉയ്ഗുർ മുസ്ലിമുകൾക്ക് മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനെതിരെ രൂക്ഷവിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. നാസികൾ ജൂതന്മാരോട് പെരുമാറുന്നത് പോലെയാണ് ഉയ്ഗുർ മുസ്ലിമുകളെ ചൈന കൈകാര്യം...

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയ്ക്ക് 20 ലക്ഷം ചാരന്മാർ : വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ ചൈനയ്ക്ക് 20 ലക്ഷം ചാരന്മാർ : വിവരങ്ങൾ പുറത്തുവിട്ട് അന്താരാഷ്ട്ര മാധ്യമങ്ങൾ

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലായി ചൈനീസ് പ്രസിഡണ്ടിന് 20 ലക്ഷം ചാരന്മാരുണ്ടെന്ന് റിപ്പോർട്ടുകൾ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ 20 ലക്ഷത്തോളം അംഗങ്ങൾ ലോകത്തിലെ വിവിധ കമ്പനികളിൽ നുഴഞ്ഞു കയറി ജോലി...

ഫോസിലെന്ന് കരുതി യുവതി വീട്ടിൽ കൊണ്ടുവന്നത് സ്ഫോടക വസ്തു : അഗ്നിഗോളമായി രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ്

ഫോസിലെന്ന് കരുതി യുവതി വീട്ടിൽ കൊണ്ടുവന്നത് സ്ഫോടക വസ്തു : അഗ്നിഗോളമായി രണ്ടാം ലോകമഹായുദ്ധത്തിലെ ബോംബ്

കടൽതീരത്ത് നിന്നും ഫോസിലെന്ന് കരുതി ശേഖരിച്ചത് രണ്ടാം ലോക മഹായുദ്ധ കാലത്തെ ഗ്രനേഡായിരുന്നുവെന്ന വിവരമറിഞ്ഞ് അമ്പരന്ന് യുവതി. യുകെയിലാണ് സംഭവം. കടൽ തീരത്ത് നിന്നും കൗതുകം തോന്നിയെടുത്തുകൊണ്ട്...

നൈജീരിയയിലെ ഇസ്ലാമിക ഭീകരർക്ക് കനത്ത തിരിച്ചടി : ഇരുപത് ബൊക്കോ ഹറാം ഭീകരരെ വധിച്ച് സൈന്യം

അബുജ: ഗ്രാമീണരെ കൂട്ടക്കുരുതി നടത്തിയ ഇസ്ലാമിക ഭീകരർക്കെതിരെ നൈജീരിയൻ സൈന്യത്തിന്റെ കനത്ത തിരിച്ചടി. നൈജീരിയയിലെ ഇസ്ലാം തീവ്രവാദികളുടെ സംഘടനയായ ബൊക്കോ ഹറാമിലെ ഇരുപത് പേരെ സൈന്യം വധിച്ചുവെന്ന...

“അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുക” : മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

“അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുക” : മുന്നറിയിപ്പു നൽകി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ടെൽഅവീവ്: ഇറാനു കർശനമായ മുന്നറിയിപ്പു നൽകി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്താനും കീഴടക്കാനും ശ്രമിക്കുന്ന കാലത്തോളം ഇറാനോട് കർശന നിലപാടാവും ഇസ്രായേൽ സ്വീകരിക്കുകയെന്നാണ് പത്രസമ്മേളനത്തിൽ...

നൈജീരിയയിൽ തീവ്രവാദികൾ സ്കൂൾ ആക്രമിച്ചു : 400-ഓളം കുട്ടികളെ കാണാതായി

നൈജീരിയയിൽ തീവ്രവാദികൾ സ്കൂൾ ആക്രമിച്ചു : 400-ഓളം കുട്ടികളെ കാണാതായി

നൈജീരിയൻ സ്കൂളിൽ ആയുധധാരികളുടെ ആക്രമണത്തിന് ശേഷം നാനൂറോളം വിദ്യാർത്ഥികളെ കാണാതായതായി റിപ്പോർട്ടുകൾ. വടക്ക് പടിഞ്ഞാറൻ കട്സിന സ്റ്റേറ്റിലെ സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ആക്രമണത്തിനിടെ സ്കൂളിലുണ്ടായിരുന്ന അറുന്നൂറോളം...

“ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകും” : പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്

ഫൈസർ വാക്സിൻ എല്ലാ അമേരിക്കക്കാർക്കും സൗജന്യമായി നൽകുമെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കോവിഡ് പ്രതിരോധ വാക്സിനായ ഫൈസറിന്റെ അടിയന്തര ഉപയോഗത്തിന് യുഎസ് ഫുഡ്‌ ആന്റ്...

കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം : അമേരിക്കയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ ഭീകരർ

കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധം : അമേരിക്കയിലെ മഹാത്മാഗാന്ധിയുടെ പ്രതിമ തകർത്ത് ഖാലിസ്ഥാൻ ഭീകരർ

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ വികൃതമാക്കി ഖാലിസ്ഥാൻ ഭീകരർ. ഡിസംബർ 12 ന് കേന്ദ്രസർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഇന്ത്യൻ എംബസിക്ക് മുന്നിലുള്ള...

യുഎസ് തെരഞ്ഞടുപ്പിലെ ആദ്യ ഫലസൂചനകൾ പുറത്ത്; കാറ്റ് ട്രംപിന് അനുകൂലം

ട്രംപിനു കനത്ത തിരിച്ചടി : 4 സംസ്ഥാനങ്ങളിലെ ഫലം റദ്ദാക്കണമെന്ന ഹർജി തള്ളി യു.എസ് സുപ്രീംകോടതി

വാഷിംഗ്ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ നാല് പ്രധാന സംസ്ഥാനങ്ങളിലെ ഫലം അസാധുവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയോടെ നൽകിയ കേസ് തള്ളി സുപ്രീംകോടതി. ജോർജിയ, മിഷിഗൺ, പെൻസിൽവേനിയ,...

Latest News