World

കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം : ഒരാൾ കൊല്ലപ്പെട്ടു

കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം : ഒരാൾ കൊല്ലപ്പെട്ടു

കാബൂൾ: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വീണ്ടും റോക്കറ്റാക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കാബൂളിൽ ഒരു മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ റോക്കറ്റാക്രമണമാണിത്. ശനിയാഴ്ച കാബൂളിനു...

മാധ്യമ പ്രവർത്തകരുടെ ശവപ്പറമ്പായി പാകിസ്ഥാൻ; കഴിഞ്ഞ 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 138 പേരെന്ന് അന്താരാഷ്ട്ര സംഘടന

മാധ്യമ പ്രവർത്തകരുടെ ശവപ്പറമ്പായി പാകിസ്ഥാൻ; കഴിഞ്ഞ 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 138 പേരെന്ന് അന്താരാഷ്ട്ര സംഘടന

ഇസ്ലാമാബാദ്: മതാധിപത്യം നിലനിൽക്കുന്ന പാകിസ്ഥാനിൽ 1990മുതൽ 2020 വരെയുള്ള കാലയളവിൽ 138 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മാധ്യമ സ്വാതന്ത്ര്യത്തിന് ഭീഷണിയായ ലോകത്തിലെ അഞ്ച് രാജ്യങ്ങളിൽ ഒന്നാണ്...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിച്ച ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചൈനയിൽ നടക്കുന്നത് അധികാര...

ബ്രിട്ടനിൽ ഫൈസറിന്റെ കോവിഡ് വാക്സിന് അനുമതി : അടുത്തയാഴ്ച മുതൽ വാക്സിനേഷൻ ആരംഭിക്കും

ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ മുന്നറിയിപ്പ് : 4 ആരോഗ്യ പ്രവർത്തകർക്ക് ബെൽസ് പാൽസി

ലണ്ടൻ: ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിനെതിരെ ബ്രിട്ടനിലും അമേരിക്കയിലും മുന്നറിയിപ്പ്. അമേരിക്കയിൽ വാക്സിൻ സ്വീകരിച്ച 4 ആരോഗ്യപ്രവർത്തകർക്ക് ബെൽസ് പാൽസി രോഗം സ്ഥിരീകരിച്ചതിനെ തുടർന്നാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്....

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട് , ട്രംപുമായി അവർ ബന്ധപ്പെടുന്നുണ്ട്” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇസ്രായേലി ബഹിരാകാശ സുരക്ഷാ മേധാവി

യഥാർത്ഥത്തിൽ അന്യഗ്രഹജീവികളുണ്ട് , ട്രംപുമായി അവർ ബന്ധപ്പെടുന്നുണ്ട്” : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഇസ്രായേലി ബഹിരാകാശ സുരക്ഷാ മേധാവി

അന്യഗ്രഹജീവികൾ യഥാർത്ഥമാണെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു ഇതേകുറിച്ച് അറിയാമെന്നും മുൻ ഇസ്രായേലി സ്‌പേസ് സെക്യൂരിറ്റി മേധാവിയുടെ വെളിപ്പെടുത്തൽ. ഇസ്രായേൽ പ്രതിരോധ വിഭാഗത്തിന് കീഴിലുള്ള ബഹിരാകാശ സുരക്ഷാ...

ന്യൂസിലൻഡ് കൂട്ടക്കൊല : പ്രതി ബ്രന്റൻ ടറാന്റ് ഇന്ത്യയിലെത്തി താമസിച്ചിരുന്നു, വിവരങ്ങൾ പുറത്ത്

ന്യൂസിലൻഡ് കൂട്ടക്കൊല : പ്രതി ബ്രന്റൻ ടറാന്റ് ഇന്ത്യയിലെത്തി താമസിച്ചിരുന്നു, വിവരങ്ങൾ പുറത്ത്

മെൽബൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിൽ കൂട്ടക്കൊല നടത്തിയ ഓസ്ട്രേലിയൻ വംശജൻ ബ്രന്റൻ ടറാന്റ് 2016-ൽ മൂന്നുമാസം ഇന്ത്യയിൽ താമസിച്ചിരുന്നുവെന്ന് അന്വേഷണ റിപ്പോർട്ടുകൾ. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു മസ്ജിദുകളിൽ...

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ ദുർഭരണത്തിനെതിരെ കനത്ത പ്രതിഷേധം : കൂട്ടരാജിക്കൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

പാകിസ്ഥാനിൽ ഇമ്രാൻ ഖാന്റെ ദുർഭരണത്തിനെതിരെ കനത്ത പ്രതിഷേധം : കൂട്ടരാജിക്കൊരുങ്ങി പ്രതിപക്ഷ പാർട്ടികൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഇമ്രാൻ ഖാൻ മന്ത്രിസഭയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷാംഗങ്ങൾ. പാകിസ്ഥാനിൽ നടക്കുന്ന ദുർഭരണത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിപക്ഷം കൂട്ടരാജിക്കൊരുങ്ങുകയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ. പാകിസ്ഥാനിലെ പ്രധാന...

ചൈനയ്ക്ക് കടുത്ത തിരിച്ചടി : വിദേശ നയം കടുപ്പിച്ച് ഓസ്ട്രേലിയ

ചൈനയ്ക്ക് കടുത്ത തിരിച്ചടി : വിദേശ നയം കടുപ്പിച്ച് ഓസ്ട്രേലിയ

കാൻബെറെ: ചൈനയ്ക്കെതിരെ വിദേശനയം ശക്തമാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രിയ്ക്ക് നേരിട്ട് ഏതു രാജ്യവുമായുള്ള കരാറും റദ്ദാക്കാൻ അവകാശം നൽകുന്ന പുതിയ നിയമം പാസാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ പാർലമെന്റ്....

ആദ്യ ഭാര്യയുൾപ്പെടെ എല്ലാവരെയും ഒറ്റ രാത്രിയിൽ അൺഫോളോ ചെയ്ത് ഇമ്രാൻ ഖാൻ : ട്വിറ്ററിൽ ട്രോളിന്റെ പെരുമഴ

ആദ്യ ഭാര്യയുൾപ്പെടെ എല്ലാവരെയും ഒറ്റ രാത്രിയിൽ അൺഫോളോ ചെയ്ത് ഇമ്രാൻ ഖാൻ : ട്വിറ്ററിൽ ട്രോളിന്റെ പെരുമഴ

ഇസ്ലാമാബാദ്: തന്റെ ട്വിറ്റർ അക്കൗണ്ടിൽ നിന്നും ഫോളോ ചെയ്തിരുന്ന എല്ലാവരെയും അൺഫോളോ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇത് സാങ്കേതിക തകരാർ മൂലമാണോ അതോ അദ്ദേഹം മനപ്പൂർവ്വം...

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 16 താലിബാൻ ഭീകരരെ വധിച്ചു

അഫ്ഗാനിസ്ഥാനിൽ ഏറ്റുമുട്ടൽ; 16 താലിബാൻ ഭീകരരെ വധിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഉറൂസ്ഗാനിലുണ്ടായ ഏറ്റുമുട്ടലിൽ 16 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു. 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഉറൂസ്ഗാനിലെ ഡേറാ വുഡും ഗിസാബും ആക്രമിക്കാൻ എത്തിയ ഭീകരരാണ് കൊല്ലപ്പെട്ടതെന്ന്...

“ഇസ്രായേലിനെ തൊട്ട് കളിച്ചാൽ സർവ്വനാശം നേരിടേണ്ടി വരും” : ഇറാന്റെ ഭീഷണിക്കെതിരെ ബെഞ്ചമിൻ നെതന്യാഹുവിന്റെ മുന്നറിയിപ്പ്

ഇറാൻ പ്രതികാര നടപടികൾ സ്വീകരിക്കാൻ സാധ്യത : രാജ്യത്തെ മുൻ ആണവ ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പു നൽകി ഇസ്രായേൽ

മൊഹ്സിൻ ഫഖ്‌രിസാദെയെ കൊലപ്പെടുത്തിയതിനു ഇറാൻ പ്രതികാര നടപടികൾ സ്വീകരിക്കാൻ സാധ്യതയുള്ളതിനാൽ രാജ്യത്തെ മുൻ ആണവ ശാസ്ത്രജ്ഞർക്ക് മുന്നറിയിപ്പു നൽകി ഇസ്രായേൽ. ഇസ്രായേലി മാധ്യമങ്ങൾ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിട്ടുള്ളത്....

ഇറാന്റെ ആണവ പദ്ധതിയുടെ വേരറുത്തത് മൊസാദ് : ഫക്രിസാദേ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ആണവ ശാസ്ത്രജ്ഞൻ

മൊഹ്സിൻ ഫഖ്‌രിസാദെയെ തിരിച്ചറിഞ്ഞത് സാറ്റലൈറ്റ്, വധിച്ചത് റിമോട്ട് കൺട്രോളിലുള്ള മെഷീൻഗൺ : മൊസാദിന്റെ കൊലപാതകം നിർമ്മിത ബുദ്ധി ഉപയോഗിച്ചെന്ന് ഇറാൻ

ടെഹ്‌റാൻ: ഇറാൻ ആണവ ശാസ്ത്രജ്ഞനായ മൊഹ്സിൻ ഫഖ്‌രിസാദെയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. മൊഹ്സിൻ ഫഖ്‌രിസാദെയെ തിരിച്ചറിഞ്ഞത് ഇസ്രയേലി ചാര ഉപഗ്രഹമാണെന്നും, കൊലപ്പെടുത്തിയത് നിർമ്മിത ബുദ്ധി...

“നിങ്ങളെ സ്വാഗതം ചെയ്ത, പൗരത്വം നൽകിയ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്” : ഫ്രാൻസിലെ മുസ്ലീമുകൾക്ക് നിർദ്ദേശം നൽകി സുന്നി കോർട്ട് ചെയർമാൻ

“നിങ്ങളെ സ്വാഗതം ചെയ്ത, പൗരത്വം നൽകിയ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്” : ഫ്രാൻസിലെ മുസ്ലീമുകൾക്ക് നിർദ്ദേശം നൽകി സുന്നി കോർട്ട് ചെയർമാൻ

പാരീസ്: നിങ്ങളെ സ്വാഗതം ചെയ്ത, പൗരത്വം നൽകിയ രാജ്യത്തെ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണെന്ന് ഫ്രാൻസിലെ മുസ്ലീമുകൾക്ക് നിർദ്ദേശം നൽകി രാജ്യത്തെ സുന്നി കോർട്ട് ചെയർമാൻ. മതഭ്രാന്തന്മാരുടെ എതിർപ്പ്...

വിവാഹാലോചന നിരസിച്ചു : പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതിയെ കൊലപ്പെടുത്തി മുസ്ലീം യുവാവ്

ഇസ്ലാമാബാദ്: വിവാഹാലോചന വേണ്ടെന്ന് വെച്ചതിന് പാകിസ്ഥാനിൽ ക്രിസ്ത്യൻ യുവതിയെ കൊലപ്പെടുത്തി മുസ്ലീം യുവാവ്. ഷെഹ്‌സാദ് എന്ന യുവാവാണ് വിവാഹാലോചന നിരസിച്ചതിന് സോണിയയെന്ന ക്രിസ്ത്യൻ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തിയത്....

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കണം : ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി യുഎസും ബ്രിട്ടനുമടക്കം 12 രാജ്യങ്ങൾ

ഉയ്ഗുർ മുസ്ലീങ്ങൾക്കെതിരെയുള്ള പീഡനമവസാനിപ്പിക്കുന്നതിന് ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തി അമേരിക്കയും ബ്രിട്ടനുമടക്കം പന്ത്രണ്ടോളം രാജ്യങ്ങൾ. ഒക്ടോബർ 6 ന് യുഎൻ ജനറൽ അസംബ്ലിയിൽ ജർമനിയുടെ യുഎൻ അംബാസിഡർ ക്രിസ്റ്റഫ്...

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

‘കമ്മ്യൂണിസ്റ്റ് ഭരണം മതിയായി‘; നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങൾ തെരുവിൽ

കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ കടുത്ത പ്രതിഷേധമുയർത്തി ജനങ്ങൾ തെരുവിൽ. കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിക്കണമെന്നും രാജ്യത്തെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് തലസ്ഥാന നഗരമായ കാഠ്മണ്ഡുവിൽ ജനങ്ങൾ തെരുവിലിറങ്ങിയിരിക്കുന്നത്....

ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ : ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നു

ഭിന്നത മറന്ന് ഗൾഫ് രാജ്യങ്ങൾ : ഖത്തറിനെതിരെയുള്ള ഉപരോധം അവസാനിപ്പിക്കുന്നു

ദോഹ: മൂന്നര വർഷമായി സൗദിയുടെ നേതൃത്വത്തിൽ ഖത്തറിനെതിരെ നിലനിൽക്കുന്ന ഉപരോധം അവസാനിക്കുന്നു. ഗൾഫ് മേഖലയിലെ ഭിന്നത പരിഹരിച്ചെന്നും ഒരുമയുടെ അന്തിമ കരാറിലെത്താൻ മാധ്യസ്ഥം വഹിച്ച കുവൈറ്റിന് നന്ദി...

പലസ്തീനി ബാലനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം : ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

പലസ്തീനി ബാലനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവം : ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: പാലസ്തീനി ബാലന്റെ കൊലപാതകത്തിൽ ഇസ്രായേൽ സൈന്യത്തിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ യൂണിയൻ. ഇസ്രായേലിലെ വെസ്റ്റ്ബാങ്കിൽ നടന്ന പ്രതിഷേധ സമരത്തിനിടെ പതിനാലുകാരനായ പാലസ്തീൻ ബാലനെ ഇസ്രായേൽ സൈന്യം...

രണ്ടു വർഷത്തിനുള്ളിൽ കോവിഡ്-19 പൂർണ്ണമായും ഇല്ലാതാവും : ലോകാരോഗ്യ സംഘടന

“കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടു തുടങ്ങാം” : ശുഭപ്രതീക്ഷ നൽകി ലോകാരോഗ്യ സംഘടന

കോവിഡിന്റെ പരിസമാപ്തിക്കായി ലോകത്തിന് ഇനി സ്വപ്നം കണ്ടുതുടങ്ങാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെദ്രോസ് അദനോം ഗബ്രെയേസിസ്. സ്വകാര്യസ്വത്തായി കാണാതെ വാക്സിൻ സൗകര്യം ലോകത്തെ എല്ലായിടത്തും സമാനരീതിയിൽ വിതരണം...

“മുസ്ലീമുകളെ കൊണ്ട് വെള്ളിയാഴ്ചകളിൽ പന്നിയിറച്ചി കഴിപ്പിക്കും, നിരസിച്ചാൽ ക്രൂര ശിക്ഷ” : വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോക്ടർ

“മുസ്ലീമുകളെ കൊണ്ട് വെള്ളിയാഴ്ചകളിൽ പന്നിയിറച്ചി കഴിപ്പിക്കും, നിരസിച്ചാൽ ക്രൂര ശിക്ഷ” : വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോക്ടർ

ബീജിംഗ്: ചൈനയിൽ മുസ്ലീമുകളെക്കൊണ്ട് നിർബന്ധിതമായി പന്നിയിറച്ചി കഴിപ്പിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ഉയ്ഗുർ വംശജയായ ഡോ.സൈറാഗുൽ സൗട്ബെ. അൽ ജസീറ ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ അവർ പുറത്തു...

Latest News