ബൈഡന്റെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ചൈനീസ് അനുകൂല നിലപാടുകൾക്ക് പ്രശസ്തനാണെന്ന് റിപ്പോർട്ടുകൾ. ചൈനയുടെ വളർച്ചയ്ക്ക് വഴിവെയ്ക്കുന്ന വിദേശനയങ്ങൾ അമേരിക്കയിൽ നടപ്പിലാക്കുമെന്ന് ലോവി ഇൻസ്റ്റിറ്റ്യൂട്ടിൽ...
കാഠ്മണ്ഡു: ഹുംലയിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയെന്ന വിവരം പുറത്തു വിട്ടതിനാൽ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നേപ്പാൾ പ്രതിപക്ഷ നേതാവ് ജീവൻ ബഹദൂർ ഷാഹി. തനിക്കു എന്തെങ്കിലും...
വടക്കു പടിഞ്ഞാറൻ പാകിസ്ഥാനിൽ 1,300 വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ചതെന്ന് കരുതപ്പെടുന്ന ഭഗവാൻ വിഷ്ണുവിന്റെ ക്ഷേത്രം കണ്ടെത്തി. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലുള്ള സ്വാട്ട് ജില്ലയിൽ പാകിസ്ഥാനി-ഇറ്റാലിയൻ പുരാവസ്തു ഗവേഷകരാണ് ക്ഷേത്രം...
തീവ്രവാദ സംഘടനയായ അൽ-ഖ്വയ്ദയുടെ തലവൻ അയ്മൻ അൽ-സവാഹിരി അഫ്ഗാനിസ്ഥാനിൽ വെച്ച് മരിച്ചുവെന്ന് റിപ്പോർട്ടുകൾ. എന്നാൽ, ഇക്കാര്യം അൽ-ഖ്വയ്ദ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വാർധക്യസഹജമായ അസുഖങ്ങളാൽ അയ്മൻ അൽ-സവാഹിരി മരണപ്പെട്ടുവെന്ന്...
ന്യൂഡൽഹി: ഭൂട്ടാനിൽ ചൈനീസ് ഗ്രാമം സ്ഥാപിച്ചുവെന്ന ചൈനീസ് മാധ്യമത്തിന്റെ അവകാശവാദം തള്ളി ഭൂട്ടാൻ. ഇന്ത്യയിലെ പൂട്ടാൻ നയതന്ത്ര പ്രതിനിധിയായ മേജർ ജനറൽ വെറ്റ്സോപ് നംഗ്യാലാണ് ചൈനയുടെ വാദം...
പാരിസ്: പാകിസ്ഥാന് യുദ്ധവിമാനങ്ങളും അന്തർവാഹിനികളും നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഫ്രാൻസ്. നേരത്തെ നൽകാൻ കരാറായിരുന്ന മിറാഷ് യുദ്ധവിമാനങ്ങളും 90ബി ക്ലാസ് അന്തർവാഹിനികളും തൽകാലം നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ഫ്രാൻസ് കൈക്കൊണ്ടിരിക്കുന്ന...
വാഷിംഗ്ടൺ: ചൈന നിയമങ്ങളനുസരിച്ച് തന്നെയാണോ പ്രവർത്തിക്കുന്നതെന്ന് ഉറപ്പു വരുത്തുമെന്നും ലോകാരോഗ്യ സംഘടനയിൽ യു.എസ് വീണ്ടും അംഗമാവുമെന്നും നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻ. പ്രസിഡൻഷ്യൽ ചർച്ചകൾക്കിടയിൽ, ചൈനയുടെ...
ന്യൂഡൽഹി: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിന് വധഭീഷണി. കുപ്രസിദ്ധ ഭീകരസംഘടനയായ ജയ്ഷ്-ഇ-മുഹമ്മദാണ് മക്രോണിനെതിരെ വധഭീഷണി മുഴക്കിയിരിക്കുന്നത്. പ്രവാചകന്റെ അഭിമാനം കാക്കാൻ വേണ്ടി ജീവത്യാഗം ചെയ്യാൻ തയ്യാറുള്ളവർ ഫ്രഞ്ച്...
പാരീസ്: ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യങ്ങൾ ക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യവുമായി ഫ്രാൻസ്. തുർക്കി, പാകിസ്ഥാൻ, ഖത്തർ, കുവൈറ്റ് എന്നീ രാഷ്ട്രങ്ങൾ ഭീകരരെ സഹായിക്കുന്നുണ്ടെന്നും ഇവർക്കെതിരെ അടിയന്തര...
ഓക്സ്ഫോഡ്: ബ്രിട്ടനിലെ ഓക്സ്ഫോഡ് സർവകലാശാലയിൽ ബീഫ് നിരോധിക്കാൻ ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ. ആഗോളതാപനം കുത്തനെ വർദ്ധിക്കുന്ന ഈ കാലഘട്ടത്തിൽ, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ബീഫ്, മട്ടൺ മുതലായവ...
ഇറാനെ നിയന്ത്രിക്കാൻ അമേരിക്കയ്ക്ക് ആവില്ലെങ്കിൽ തങ്ങളും അണുബോംബ് നിർമിക്കുമെന്ന ഭീഷണിയുമായി സൗദി അറേബ്യ. സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രി അദേൽ-അൽ-ജുബൈറാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്ത് വന്നിട്ടുള്ളത്. ഇറാൻ...
കാബൂൾ: അഫ്ഗാനിസ്ഥാനെ നടുക്കിയ ഹെൽമണ്ട് ഭീകരാക്രമണത്തിന് പുറകിൽ പാകിസ്ഥാൻ തീവ്രവാദികളെന്ന് അഫ്ഗാൻ ഭരണകൂടം. പാകിസ്ഥാനിലെ താലിബാൻ ഭീകരവാദികളാണ് നിരവധി പേരുടെ മരണത്തിനിടയാക്കിയ ഹെൽമണ്ട് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തത്....
കാബൂൾ: അഫ്ഗാനിസ്ഥാനിൽ പ്രവർത്തിച്ചിരുന്ന നൂറ്റിയമ്പതോളം പാക് ഭീകരരെ അഫ്ഗാൻ സൈന്യം കൊലപ്പെടുത്തി. ഹെൽമണ്ഡ്, കാണ്ഡഹാർ എന്നീ പ്രവിശ്യകളിൽ നടത്തിയ സൈനിക നീക്കത്തിലൂടെയാണ് ഭീകരരെ കൊലപ്പെടുത്തിയതെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയം...
ന്യൂഡൽഹി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ ദീപാവലി ആശംസകൾ വിവാദം സൃഷ്ടിക്കുന്നു. ദീപാവലി ദിനത്തിൽ 'സാൽ മുബാറക്' ആശംസിച്ചതാണ് ജനങ്ങളിൽ പ്രകോപനം സൃഷ്ടിച്ചത്. 'ദീപങ്ങളുടെ ഉത്സവം...
സക്വാര: പുരാതനകാലത്തെ നൂറോളം ശിലാ നിർമ്മിത ശവപ്പെട്ടികൾ ഈജിപ്തിൽ നിന്നും കണ്ടെത്തി ഗവേഷകർ. 40 അടിയോളം താഴ്ചയിൽ കുഴിച്ചപ്പോഴാണ് ശവപ്പെട്ടികൾ കണ്ടെത്തിയത്. ദക്ഷിണ കെയ്റോയിലെ സക്വാര മേഖലയിൽ...
പാകിസ്ഥാനിൽ ഒരു സ്ത്രീയും സുരക്ഷിതയല്ലെന്ന് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ മകൾ മറിയം ഷെരീഫ്. കേസിൽ അകപ്പെട്ട് താൻ ജയിലിലായിരുന്ന കാലത്ത് അധികൃതർ സെല്ലിലും ബാത്ത്റൂമിലും...
പാരീസ്: ജിഹാദി ഭീകരതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടർന്ന് ഫ്രാൻസ്. അൽഖ്വയിദയുടെ വടക്കൻ ആഫ്രിക്ക വിഭാഗത്തിന്റെ നേതാവ് ബാഹ് അഗ് മൗസ്സയെ ഫ്രഞ്ച് സേന വധിച്ചതായി സൈനിക മന്ത്രി...
വാഷിങ്ടൺ: ചൈനീസ് സൈന്യം നേരിട്ടോ അല്ലാതെയോ നിയന്ത്രിക്കുന്ന വ്യവസായ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നതിന് തടയിട്ടു കൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്നലെയാണ് ഇതുസംബന്ധിച്ച ഉത്തരവ് അദ്ദേഹം പുറത്തിറക്കിയത്.അമേരിക്കയെ...
മനില: ഫിലിപ്പീൻസിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ 6 ദൗല ഇസ്ലാമിയ ഭീകരർ കൊല്ലപ്പെട്ടു. കിഴക്കൻ ഫിലിപ്പീൻസിലെ കോട്ടബാട്ടോ പ്രവിശ്യയിലായിരുന്നു ഏറ്റുമുട്ടലെന്ന് സൈനിക വൃത്തങ്ങൾ അന്താരാഷ്ട്ര മാധ്യമത്തോട് വെളിപ്പെടുത്തി. ദൗല...
ബെയ്ജിങ്: ലോകത്തിലെ ആദ്യ 6ജി ഉപഗ്രഹം വിജയകരമായി പരീക്ഷിച്ച് ചൈന. നവംബർ ആറിനാണ് വിക്ഷേപണ വാഹനമായ തായ്വാൻ ക്രോസ്മോഡ്രോമിൽ നിന്നും മറ്റു 12 ഉപഗ്രഹങ്ങൾക്കൊപ്പം ലോകത്തിലെ ആദ്യത്തെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies