World

ഒറ്റദിവസം ന്യൂയോർക്കിൽ മരിച്ചത് 562 പേർ : കണക്കുകൂട്ടലുകൾ തെറ്റിച്ച് യു.എസിൽ കോവിഡ് മരണങ്ങൾ 7000 കടന്നു

ഒറ്റദിവസം ന്യൂയോർക്കിൽ മരിച്ചത് 562 പേർ : കണക്കുകൂട്ടലുകൾ തെറ്റിച്ച് യു.എസിൽ കോവിഡ് മരണങ്ങൾ 7000 കടന്നു

കോവിഡ്-19 മഹാമാരിയിൽ വിറങ്ങലിച്ച് അമേരിക്ക.യു.എസിലെ ന്യൂയോർക്കിൽ ഒറ്റദിവസംകൊണ്ട് മരിച്ചത് 562 പേരാണ്. നഗരത്തിൽ ഇതുവരെ സംഭവിച്ചതിൽ ഏറ്റവും ഉയർന്ന മരണം നിരക്കാണിത്. ന്യൂയോർക്കിൽ മാത്രം ഇതുവരെ 1,867...

പാകിസ്ഥാന് അടിവസ്ത്രം കൊണ്ടുണ്ടാക്കിയ N-95 മാസ്കുകൾ അയച്ചു കൊടുത്ത് ചൈന : ചൈന  പറ്റിച്ചെന്ന് പാകിസ്ഥാൻ  മാധ്യമങ്ങൾ

പാകിസ്ഥാന് അടിവസ്ത്രം കൊണ്ടുണ്ടാക്കിയ N-95 മാസ്കുകൾ അയച്ചു കൊടുത്ത് ചൈന : ചൈന പറ്റിച്ചെന്ന് പാകിസ്ഥാൻ മാധ്യമങ്ങൾ

ചൈനയുടെ സർവ്വകാല സുഹൃത്തായ പാകിസ്ഥാനെ സമർത്ഥമായി പറ്റിച്ച് ചൈന.കോവിഡ് രോഗ വിരുദ്ധ പോരാട്ടത്തിൽ പാകിസ്ഥാന് ഉയർന്ന നിലവാരമുള്ള N-95 മാസ്കുകൾ അയച്ചു കൊടുക്കാമെന്ന് ചൈന സമ്മതിച്ചിരുന്നു. ഇതുപ്രകാരം...

പാകിസ്ഥാനിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതം: രോഗബാധിതരുടെ എണ്ണം 2,708; 40 പേർ മരിച്ചു; 24 മണിക്കൂറിനുള്ളിൽ 258 പുതിയ കേസുകൾ

പാകിസ്ഥാനിൽ കൊവിഡ് വ്യാപനം നിയന്ത്രണാതീതം: രോഗബാധിതരുടെ എണ്ണം 2,708; 40 പേർ മരിച്ചു; 24 മണിക്കൂറിനുള്ളിൽ 258 പുതിയ കേസുകൾ

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ കൊറോണ വൈറസ് ബാധ നിയന്ത്രണാതീതമായി പടരുന്നു. ഏറ്റവും പുതിയ കണക്ക് പ്രകാരം പാകിസ്ഥാനിൽ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 2,708 ആയി. മരണസംഖ്യ 40...

കോവിഡ്-19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർ 59,172 : ഇറ്റലിയിൽ 14,681 മരണം, സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം

കോവിഡ്-19 മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവർ 59,172 : ഇറ്റലിയിൽ 14,681 മരണം, സ്പെയിനിലും സ്ഥിതി അതീവ ഗുരുതരം

ലോകത്തെ നിശ്ചലമാക്കിക്കൊണ്ട് കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. ഇതുവരെ ലോകത്ത് 59,172 പേർ വൈറസ് ബാധ മൂലം മരണമടഞ്ഞു. ലോകത്ത് ആകെ മൊത്തം ഇപ്പോൾ 10,98,762 പേർക്ക് രോഗബാധ...

പശ്ചിമേഷ്യയിൽ കോവിഡ്-19 പടർന്നുപിടിക്കുന്നു : 24 മണിക്കൂറിൽ ഇസ്രായേലിൽ 571 രോഗികൾ, പലസ്തീനിൽ റിപ്പോർട്ട് ചെയ്തത് 22 കേസുകൾ

പശ്ചിമേഷ്യയിൽ, കോവിഡ്-19 മഹാമാരി പടർന്നുപിടിക്കുന്നു. വൈറസ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണ് സംഭവിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂർ മാത്രം ഇസ്രായേലിൽ 521 പേർക്ക് വൈറസ് സ്ഥിരീകരിച്ചു.ഇസ്രായേലിൽ ആകെ...

രണ്ടര ലക്ഷം പേരെ പങ്കെടുപ്പിച്ച് പാകിസ്ഥാനിലും തബ്ലീഗ് സമ്മേളനം; ആശങ്കയിൽ ലോക രാജ്യങ്ങൾ

രണ്ടര ലക്ഷം പേരെ പങ്കെടുപ്പിച്ച് പാകിസ്ഥാനിലും തബ്ലീഗ് സമ്മേളനം; ആശങ്കയിൽ ലോക രാജ്യങ്ങൾ

ലാഹോർ: ഇന്ത്യയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കടുത്ത വെല്ലുവിളി ഉയർത്തി നടത്തിയ നിസാമുദ്ദീൻ തബ്ലീഗ് സമ്മേളനത്തിനു സമാനമായി പാകിസ്ഥാനിലും തബ്ലീഗ് മതസമ്മേളനം. പാകിസ്ഥാനിലെ പഞ്ചാബിൽ നടന്ന തബ്ലീഗ്...

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

ഗൾഫിലും കോവിഡ് ബാധ ശക്തമാകുന്നു : രോഗികളുടെ എണ്ണം 5000 കടന്നു, മരിച്ചവർ 37 ആയി

ഗൾഫിൽ കോവിഡ്-19 രോഗബാധയേറ്റവരുടെ എണ്ണം 5000 കടന്നു. മരിച്ചവരുടെ എണ്ണം 37 ആയി. ഇന്നലെ മാത്രം 210 പേർക്ക് രോഗം സ്ഥിരീകരിച്ചതിനാൽ യുഎഇയിൽ സ്ഥിതി ഗുരുതരമാണ്. താമസ...

കോവിഡ് രോഗബാധിതരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് യു.എസ് : ഒറ്റദിവസം കൊണ്ട് 16,843 കേസുകൾ

കലിയടങ്ങാതെ കോവിഡ്-19 : മരണസംഖ്യ അരലക്ഷം കവിഞ്ഞു,10,000 കടന്ന് സ്പെയിൻ ഇറ്റലി

കോവിഡ്-19 മഹാമാരിയിൽ പെട്ട് ജീവൻ നഷ്ടപ്പെടുന്നവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. നിലവിൽ, ലോകത്ത് എല്ലായിടത്തുമായി 53,190 പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എല്ലാ രാജ്യങ്ങളിലുമായി രോഗം ബാധിച്ചവരുടെ എണ്ണം10,15,466...

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

കൊറോണയ്ക്ക് കാരണമായ ഇറച്ചി വിപണി വീണ്ടും തുറന്ന് ചൈന; ചൈനയുടെ നടപടിക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ശാസ്ത്രലോകം

ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച കൊറോണ വൈറസ് വ്യാപനം ലോകത്തെയാകമാനം ഭീതിയിലാക്കി നിയന്ത്രണാതീതമായി മുന്നേറുമ്പോൾ ലോകത്തെ ഞെട്ടിക്കുന്ന നിലപാടുമായി ചൈന. വൈറസ് വ്യാപനത്തിന് കാരണമായ ഇറച്ചി വിപണി...

ഡാനിയൽ പേൾ വധം : ഒമർ ഷെയ്ഖിന്റെ വധശിക്ഷ അട്ടിമറിച്ചു,ഏഴുവർഷമാക്കി ചുരുക്കി പാക് കോടതി വിധി

ഡാനിയൽ പേൾ വധം : ഒമർ ഷെയ്ഖിന്റെ വധശിക്ഷ അട്ടിമറിച്ചു,ഏഴുവർഷമാക്കി ചുരുക്കി പാക് കോടതി വിധി

കൊടും കുറ്റവാളിയായ ഒമർ സയീദ് ഷെയ്ഖിന്റെ വധശിക്ഷ പാകിസ്ഥാൻ കോടതി ഇളവുചെയ്തു.സിന്ധ് പ്രവിശ്യയിലെ ഹൈക്കോടതിയാണ് കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിക്കപ്പെട്ട സയീദിന്റെ ശിക്ഷ 7 വർഷമാക്കി കുറച്ചത്. വാൾ...

“ഞാൻ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു, വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കൂ” : മരണത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ബെൽജിയൻ വൃദ്ധ

“ഞാൻ ജീവിതം സമൃദ്ധമായി ആസ്വദിച്ചു കഴിഞ്ഞു, വെന്റിലേറ്റർ ഏതെങ്കിലും ചെറുപ്പക്കാർക്ക് കൊടുക്കൂ” : മരണത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ബെൽജിയൻ വൃദ്ധ

കോവിഡ് മരണത്തിലും സഹാനുഭൂതി ഉയർത്തിപ്പിടിച്ച് ലോകത്തിനാകെ മാതൃകയാവുകയാണ് സൂസെയ്ൻ ഹോയ്‌ലാർട്ട്സ് എന്ന ബെൽജിയം സ്വദേശിയായ വൃദ്ധ. 90 വയസ്സുകാരിയായ സൂസെയ്ൻ, രോഗലക്ഷണങ്ങളോടെ മാർച്ച് 20നാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.വിദഗ്ധമായ...

കൊവിഡ് 19; കൃത്യ സമയത്ത് കണ്ടെത്തിയില്ല, വീഴ്ച മറച്ചു വെച്ചു, മുന്നറിയിപ്പ് നൽകിയില്ല; ചൈനയെ പ്രതിസ്ഥാനത്ത് നിർത്തി പഠന റിപ്പോർട്ട്

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ!‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലം പുറത്ത്

ലോകത്താകമാനം മരണം വിതച്ച് കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ. വിനാശകാരിയായ ഈ വൈറസ് ചൈനയിലെ വുഹാനിലെ ഏതെങ്കിലും ഒരു...

കോവിഡ് രോഗബാധ ലോകത്തോട് വിളിച്ചു പറഞ്ഞ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല : തെളിവുകൾ ഒന്നൊന്നായി ചൈന ഇല്ലാതാക്കുന്നുവെന്ന് റിപ്പോർട്ടുകൾ

കോവിഡ് രോഗബാധ ലോകത്തോട് വിളിച്ചു പറഞ്ഞ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല : തെളിവുകൾ ഒന്നൊന്നായി ചൈന ഇല്ലാതാക്കുന്നുവെന്ന് റിപ്പോർട്ടുകൾ

കോവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തോട് വിളിച്ചു പറഞ്ഞ ചൈനയിലെ രണ്ടാമത്തെ ഡോക്ടറെയും കാണാനില്ല.ലോകം മുഴുവൻ പടർന്നു പിടിച്ച പതിനായിരക്കണക്കിന് പേരെ കൊന്നൊടുക്കിയ കൊറോണ വൈറസിന്റെ സാന്നിധ്യത്തെക്കുറിച്ച് വുഹാനിലെ മെഡിക്കൽ...

“അഭിമുഖീകരിക്കാനുള്ളത് വേദന നിറഞ്ഞ രണ്ടാഴ്ചയാണ്” : അമേരിക്കയിൽ ലക്ഷങ്ങൾ മരിച്ചു വീഴുമെന്ന മുന്നറിയിപ്പോടെ ഡൊണാൾഡ് ട്രംപ്

കോവിഡ് രോഗബാധ നിയന്ത്രണാതീതമായി പടർന്നുപിടിക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്കൻ ജനതയ്ക്ക് ഇനി അഭിമുഖീകരിക്കാനുള്ളത് വേദനനിറഞ്ഞ രണ്ടാഴ്ച ആണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുമായി വിഷയത്തിന്റെ ഗുരുതരാവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു...

കോവിഡ് മഹാമാരിയിൽ നിസ്സഹായരായി ലോകജനത : ആഗോള മരണസംഖ്യ 42,000 കടന്നു, 24 മണിക്കൂറിൽ 4,000 മരണം

കോവിഡ് മഹാമാരിയിൽ നിസ്സഹായരായി ലോകജനത : ആഗോള മരണസംഖ്യ 42,000 കടന്നു, 24 മണിക്കൂറിൽ 4,000 മരണം

ലോകമൊട്ടാകെ മരണം വിതച്ചുകൊണ്ട് കോവിഡ്-19 വൈറസ് മുന്നേറുന്നു. ഇതുവരെ രോഗബാധയേറ്റു മരിച്ചവരുടെ ആഗോള സംഖ്യ 42,000 കടന്നു. 42,146 പേരാണ് ഏറ്റവും അവസാനം കിട്ടിയ കണക്കനുസരിച്ച് മരണപ്പെട്ടിരിക്കുന്നത്....

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

ബീജിംഗ്: കൊവിഡ് രോഗബാധയെ തുടർന്ന് മരിച്ചവരുടെ കണക്കിലും ചൈന കൃത്രിമം കാട്ടുന്നതായി ആരോപണം. രോഗബാധയെ തുടർന്ന് ആകെ 3,300 പേർ മരിച്ചുവെന്നാണ് ചൈനീസ് അധികൃതരുടെ ഔദ്യോഗിക ഭാഷ്യം....

കൊറോണക്ക് പിന്നാലെ പോളിയോയും; പകർച്ച വ്യാധികളിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ

കൊറോണക്ക് പിന്നാലെ പോളിയോയും; പകർച്ച വ്യാധികളിൽ നട്ടം തിരിഞ്ഞ് പാകിസ്ഥാൻ

ഇസ്ലാമാബാദ്: കൊറോണ വൈറസ് വ്യാപനം തടയാൻ കഴിയാതെ വിഷമിക്കുന്ന പാകിസ്ഥാനെ കൂടുതൽ പ്രതിസന്ധിയിലാക്കി രാജ്യത്ത് പുതിയ പോളിയോ കേസുകൾ റിപ്പോർട്ട് ചെയ്തു. ഖൈബർ പക്തൂൺഖ്വയിലെ മൂന്ന് കുട്ടികൾക്ക്...

ചൈന സാധാരണനിലയിലേക്ക് :ഹ്യൂബെയിൽ നിന്ന് ആഭ്യന്തര വിമാനസർവീസുകൾ ആരംഭിച്ചു

ചൈന സാധാരണനിലയിലേക്ക് :ഹ്യൂബെയിൽ നിന്ന് ആഭ്യന്തര വിമാനസർവീസുകൾ ആരംഭിച്ചു

രാജ്യത്തെ താറുമാറാക്കിയ കോവിഡ് രോഗബാധയിൽ നിന്നും ചൈന പൂർവ്വസ്ഥിതി പ്രാപിക്കുന്നതായി റിപ്പോർട്ടുകൾ.കൊറോണയുടെ പ്രഭവകേന്ദ്രമായ ഹ്യൂബേയിൽ നിന്നും ചൈന ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചതായി ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട്...

കോവിഡ് മരണങ്ങൾ തുടർക്കഥയാകുന്നു, ആഗോള മരണസംഖ്യ 33,966 : രോഗബാധിതർ 7 ലക്ഷം കവിഞ്ഞു

കോവിഡ് മരണങ്ങൾ തുടർക്കഥയാകുന്നു, ആഗോള മരണസംഖ്യ 33,966 : രോഗബാധിതർ 7 ലക്ഷം കവിഞ്ഞു

ലോക രാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തി കൊണ്ട് കോവിഡ്-19 രോഗബാധ നരവേട്ട തുടരുന്നു. ആഗോള മരണസംഖ്യ മുപ്പത്തിനാലായിരത്തോടടുത്തു. ഇതുവരെ, 7,21, 946 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. സ്പെയിനിൽ കഴിഞ്ഞ 24...

കൊവിഡ് പ്രതിരോധം പാളി; ജർമ്മനിയിൽ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

കൊവിഡ് പ്രതിരോധം പാളി; ജർമ്മനിയിൽ സംസ്ഥാന ധനമന്ത്രി ആത്മഹത്യ ചെയ്തു

ഫ്രാങ്ക്ഫർട്ട്: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഉപാധികളില്ലാതെ ജർമ്മൻ ധനമന്ത്രി ആത്മഹത്യ ചെയ്തു. ജർമ്മനിയിലെ ഹെസ്സെ സംസ്ഥാനത്തെ ധനകാര്യവകുപ്പ് മന്ത്രിയായ തോമസ് ഷാഫറാണ്...

Latest News