Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘കൊറോണ വൈറസിന്റെ ഉത്ഭവം വുഹാനിലെ ലാബിൽ!‘; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലം പുറത്ത്

by Brave India Desk
Apr 1, 2020, 04:18 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ലോകത്താകമാനം മരണം വിതച്ച് കൊറോണ വൈറസ് വ്യാപനം തുടരുമ്പോൾ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി ഒരു സംഘം ചൈനീസ് ശാസ്ത്രജ്ഞർ. വിനാശകാരിയായ ഈ വൈറസ് ചൈനയിലെ വുഹാനിലെ ഏതെങ്കിലും ഒരു ലാബിൽ നിന്നാവാം ഉടലെടുത്തത് എന്നതാണ് ഇവരുടെ നിഗമനം. അമേരിക്കൻ മാദ്ധ്യമ പ്രവർത്തകനായ ടക്കർ കാൾസണാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

വുഹാനിലെ ലബോറട്ടറിയിൽ നിന്നും പുറത്തു ചാടിയ മനുഷ്യസൃഷ്ടിയായ വൈറസാണ് ഇന്ന് ലോകത്തെ കിടുകിടെ വിറപ്പിക്കുന്ന കൊലയാളി കൊറോണ വൈറസ് എന്ന സിദ്ധന്തത്തിന് ബലം പകരുന്ന കണ്ടെത്തലാണ് ദക്ഷിണ ചൈന സാങ്കേതിക സർവ്വകലാശാലയിലെ ഗവേഷകരെ ഉദ്ധരിച്ച് കാൾസൺ റിപ്പോർട്ട് ചെയ്യുന്നത്. വൈറസ് വ്യാപനത്തിന് കാരണമായി എന്ന് വിശ്വസിക്കപ്പെടുന്ന പ്രത്യേക ഇനം വവ്വാലുകൾ വുഹാനിലെ വിപണിയിൽ ലഭ്യമായിരുന്നില്ലെന്നും ഇവ പ്രാദേശികമായി അധികം കാണപ്പെടാത്ത വിഭാഗമാണെന്നും റിപ്പോർട്ടിൽ പറയുന്നു. അത് കൊണ്ട് തന്നെ ഇവയിൽ നിന്നും മനുഷ്യനിലേക്ക് നേരിട്ട് രോഗം പടർന്നിട്ടുണ്ടാകാമെന്ന നിഗമനം ഇവർ തള്ളിക്കളയുന്നു. 900 കിലോമീറ്റർ പറക്കാനുള്ള കഴിവ് ഈ വവ്വാലുകൾക്ക് ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രോഗം കണ്ടെത്തിയ വുഹാനിലെ മാംസ വിപണിയിൽ നിന്നും നൂറ് വാര അകലെയുള്ള ലാബിൽ ഇവയുടെ സാന്നിദ്ധ്യം സ്ഥിരീകരിക്കുന്നുണ്ട്. ഇതാണ് വൈറസ് ലാബിൽ നിന്ന് പടർന്നതാകാമെന്ന നിഗമനത്തിലേക്ക് ഗവേഷകരെ എത്തിക്കുന്ന സാദ്ധ്യത.

Stories you may like

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇത്തരം വവ്വാലുകളുടെ വിൽപ്പനയോ ഭക്ഷണാവശ്യത്തിനുള്ള ഉപഭോഗമോ വുഹാനിലെ വ്യാപാരശാലകളിൽ  നിലവിലില്ലെന്നും പ്രദേശവാസികളും വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. അതേസമയം വുഹാനിലെ ലാബുകളുടെ അനാസ്ഥയ്ക്കെതിരെയും ആരോപണങ്ങൾ ഉയരുന്നുണ്ട്. ഇവിടങ്ങളിൽ ഗവേഷണാവശ്യങ്ങൾക്കായി കൂട്ടിലടച്ച മൃഗങ്ങളെ ഉപയോഗിക്കാറുണ്ടെന്നും അവയുടെ അവശിഷ്ടങ്ങൾ പലപ്പോഴും മാംസ വ്യാപാര കേന്ദ്രങ്ങളുടെ സമീപത്ത് നിന്നും കണ്ടെത്താറുണ്ടെന്നും പ്രദേശവാസികൾ ആരോപിക്കുന്നു. ആദ്യം രോഗികളെ പരിച്ചരിച്ച ഡോക്ടർമാർക്ക് രോഗബാധയുണ്ടായത് ആരോഗ്യ വകുപ്പിന്റെ പ്രകടമായ അനാസ്ഥയുടെ ഉദാഹരണമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

2002ലെ സാർസ് ബാധയ്ക്ക് കാരണവും വവ്വാലുകളായിരുന്നു. എന്നിട്ടും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താതെ ഇവയെ ലാബിൽ അശ്രദ്ധമായി കൈകാര്യം ചെയ്തതും വിമർശിക്കപ്പെടുന്നു. ലാബിൽ വെച്ച് വൈറസ് ഇനങ്ങളുടെ സംയോജനം വവ്വാലുകളിൽ നടന്നിട്ടുണ്ടാകാനുള്ള സാദ്ധ്യതയും റിപ്പോർട്ടിൽ പറയപ്പെടുന്നു.

വുഹാനിലെ ലാബിൽ നിന്നും രോഗബാധ ഉണ്ടായിരിക്കാമെന്നും പ്രകൃത്യാലുള്ള പുനസംയോജനം അനുകൂല സാഹചര്യങ്ങളിൽ വവ്വാലുകൾക്കുള്ളിൽ സംഭവിച്ചതിന്റെ ഫലമാകാം നോവൽ കൊറോണ 2019 വൈറസിന്റെ ഉത്ഭവത്തിന് കാരണമെന്നും ഈ പരിണാമ സാദ്ധ്യത കൂടുതൽ പഠനവിധേയമാക്കപ്പെടേണ്ടതാണെന്നും പറഞ്ഞു കൊണ്ടാണ് റിപ്പോർട്ട് അവസാനിക്കുന്നത്. ഇത്തരം ലാബുകൾ നഗരാതിർത്തിക്ക് പുറത്തേക്ക് മാറ്റി സ്ഥാപിക്കപ്പെടേണ്ടതാണെന്നും  സുരക്ഷാ ക്രമീകരണങ്ങൾ മേലിലെങ്കിലും കർശനമായി പാലിക്കപ്പെടണമെന്നും ഗവേഷകർ നിർദ്ദേശിക്കുന്നതായി കാൾസൺ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം വൈറസ് വ്യാപനത്തിന്റെ ഉത്തരവാദിത്വം ചൈനയുടെതാണെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളാണ് ദിനം പ്രതി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. രോഗവ്യാപനം മൂടി വെക്കാൻ ചൈന ശ്രമിച്ചതും രോഗബാധ റിപ്പോർട്ട് ചെയ്ത ഡോക്ടർമാരെ ഭരണകൂടം രാഷ്ട്രീയമായി വേട്ടയാടിയതും ലോകവ്യാപകമായി ചർച്ചയാവുകയാണ്.

Tags: chinaCorona
Share294
Tweet
Send
Share

Latest stories from this section

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

36 മണിക്കൂറിലേറെ നീണ്ട ഡിജിറ്റൽ സ്തംഭനത്തിന് വിരാമം! പണിമുടക്കിയ മൈക്രോസോഫ്റ്റ് സേവനങ്ങൾ പൂർണ്ണമായും പുനഃസ്ഥാപിച്ചു

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies