Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കരിപ്പൂരിൽ വിമാനമിറങ്ങിയ യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ചു : ഒരു മാസത്തിനിടെ ഇത്തരത്തിലുണ്ടാവുന്ന മൂന്നാമത്തെ സംഭവം

by Brave India Desk
Feb 14, 2020, 02:36 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി.യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും സ്വർണവും കൊള്ളയടിച്ചു. കാസർകോട് സ്വദേശികളായ സന്തോഷ്, അബ്ദുൽ സത്താർ എന്നിവരെയാണ് വെള്ളിയാഴ്ച പുലർച്ചെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. വിമാനത്താവളത്തിൽ നിന്നും ഓട്ടോ പിടിച്ചു പോകുന്ന വഴിക്ക് കാറിൽ വന്ന് ചിലർ ഓട്ടോ തടുത്തു നിർത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നു.കസ്റ്റംസ് ആണെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം, ഇരുവരെയും കാറിൽ കയറ്റി കടപ്പുറത്ത് കൊണ്ടുപോയി. അവിടെവച്ച് അതിക്രൂരമായി ഇരുവരെയും മർദിച്ച ശേഷം,  യാത്രക്കാരുടെ കൈകളിൽ ഉണ്ടായിരുന്ന 15,000 രൂപയും 18,000 രൂപയും തട്ടിയെടുത്തു.

സന്തോഷിന്റെ കൈവശമുണ്ടായിരുന്ന 3 പവൻ സ്വർണവും തട്ടിയെടുത്ത ശേഷം ഇരുവരെയും കടപ്പുറത്ത് ഉപേക്ഷിക്കുകയായിരുന്നു. ഒരു മാസത്തിനിടെ ഇത്തരത്തിലുണ്ടാകുന്ന മൂന്നാമത്തെ സംഭവമാണിത്. സംഭവത്തിൽ, യാത്രക്കാരുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തിട്ടുണ്ട്.

Stories you may like

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സ്കൂളിൽ സഹപാഠി കൊണ്ടുവന്ന തോക്കിൽ നിന്ന് വെടിയേറ്റു’; പാലക്കാട് ഒൻപതാം ക്ലാസ് വിദ്യാർത്ഥി ആശുപത്രിയിൽ, ഞെട്ടിപ്പിക്കുന്ന സംഭവം

Share
Tweet
Send
Share

Latest stories from this section

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ഇതാണ് ഹണിമൂൺ കാലമെങ്കിൽ കടിഞ്ഞൂൽ പ്രസവത്തിന് മുൻപ് ഡിവോഴ്‌സ് ഉറപ്പ്’; യുഡിഎഫ് സർക്കാരിലെ ചേരിപ്പോരിനെ പരിഹസിച്ച് എ.കെ. ബാലൻ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

ലഗേജിനുള്ളിൽ അഴിച്ചുമാറ്റിയ നിലയിൽ 11 എയർ റൈഫിളുകൾ’; ദുബായിൽ നിന്നെത്തിയ രണ്ട് യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

നാലു ഗർഭമുണ്ടാക്കി വീട്ടിൽ വിശ്രമിക്കുന്ന ശിഷ്യൻ ആശാനുവേണ്ടി ഇറങ്ങിയിരിക്കുകയാണ്’; ആഞ്ഞടിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

Latest News

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

Aakash Chopra criticizes India A captain Tilak Varma after defeat against Pakistan A in Asia Cup Rising Stars 2026

ക്യാപ്റ്റനായാൽ ‘എനിക്ക് തെറ്റുപറ്റി’ എന്ന് പറയണം, മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്!” – തിലക് വർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

Wasim Jaffer questions Shubman Gill over dropping Mohammed Siraj in IND vs NZ 1st Test Wellington

“ഫോം ഇല്ലെന്ന് ആര് പറഞ്ഞു?” – മുഹമ്മദ് സിറാജിനെ തഴഞ്ഞതിൽ ശുഭ്മാൻ ഗില്ലിന്റെ ന്യായീകരണം പൊളിച്ചടുക്കി വസീം ജാഫർ

Wasim Jaffer criticizes Washington Sundar selection backs Kuldeep Yadav after IND vs NZ Wellington Test

“കുറച്ച് ബാറ്റിംഗും കുറച്ച് ബൗളിംഗും പോരാ, ടെസ്റ്റിൽ വേണ്ടത് സ്പെഷ്യലിസ്റ്റുകളെയാണ്!” – വാഷിംഗ്ടൺ സുന്ദറിന്റെ സെലക്ഷനെതിരെ ആഞ്ഞടിച്ച് വസീം ജാഫർ

IPL 2027 auction CSK target Trent Boult S Badrinath statement

മുംബൈ കൈവിട്ട 12.5 കോടിയുടെ സൂപ്പർ താരം ചെന്നൈയിലേക്ക്? സി.എസ്.കെ മാനേജ്‌മെന്റിനെതിരെ ആഞ്ഞടിച്ച് എസ്. ബദരീനാഥ്!

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

സൈക്കിൾ ബെല്ലിൽ നിന്ന് 100+ സ്റ്റോറുകളിലേക്ക്: അച്ഛന്റെ ചെറിയ ഐസ് പ്ലാന്റിനെ 21-ാം വയസ്സിൽ കോടികളുടെ ബ്രാൻഡാക്കിയ മകൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies