Tuesday, November 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

by Brave India Desk
Nov 24, 2026, 11:01 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: മാരകമായ രാസവസ്തുക്കൾ അടങ്ങിയ വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കെതിരെ കർശന അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ലെന്നും, പണം വാങ്ങി ഇത്തരം വ്യാജ ക്രീമുകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വ്യാജ ഫേസ് ക്രീം വിവാദത്തിൽ അടിയന്തര അന്വേഷണം നടത്താൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.

Stories you may like

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

യാതൊരുവിധ ലൈസൻസോ ഗുണനിലവാര പരിശോധനയോ ഇല്ലാതെ നിർമ്മിക്കുന്ന സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ ഓൺലൈൻ വഴിയും അല്ലാതെയും വ്യാപകമായി വിൽക്കപ്പെടുന്നുണ്ടെന്ന് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് ചർമ്മരോഗങ്ങളും മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളും നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. അതിനാൽ സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാൻ പൊലീസിനോടും ഡ്രഗ്‌സ് കൺട്രോൾ വിഭാഗത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇൻഫ്ലുവൻസർമാരുടെ വാക്കുകൾ വിശ്വസിച്ച് ഇത്തരം ക്രീമുകൾ വാങ്ങി പരീക്ഷിക്കരുതെന്ന് പൊതുജനങ്ങൾക്കും മന്ത്രി മുന്നറിയിപ്പ് നൽകി.

അതേസമയം, ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് സ്പോട്ട് ബുക്കിങ് വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ടെന്നും, അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെർച്വൽ ക്യൂ വഴി ദർശനം ബുക്ക് ചെയ്യുന്നവരിൽ ആറായിരത്തോളം പേർ ദിവസവും എത്തുന്നില്ലെന്നത് ഗൗരവകരമായ വിഷയമാണ്. അർദ്ധരാത്രിയിൽ കൂട്ടമായി ബുക്കിംഗ് നടത്തുന്നതായും, ടിക്കറ്റുകൾ ബുക്ക് ചെയ്ത് മറിച്ചുവിൽക്കുന്നുണ്ടോ എന്നും സംശയമുണ്ട്. ഇത്തരത്തിൽ കൃത്രിമം കാണിക്കുന്നവരെ കണ്ടെത്താൻ കർശന അന്വേഷണം നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.

ബിജെപി വിട്ട പത്മജ വേണുഗോപാലിനെ തിരികെ കോൺഗ്രസിലേക്ക് എടുക്കുന്ന കാര്യത്തിൽ പാർട്ടി നേതൃത്വമാണ് ഉചിതമായ തീരുമാനമെടുക്കേണ്ടതെന്നും മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.

Tags: FACECREAMCream
Share
Tweet
Send
Share

Latest stories from this section

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

എനിക്ക് എ.ഡി.എച്ച്.ഡി ഉണ്ട്, പക്ഷേ അതിനെ ഒരു വലിയ കാര്യമാക്കാൻ ആഗ്രഹിക്കുന്നില്ല’; ആരോഗ്യാവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞ് പാർവതി തിരുവോത്ത്

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

‘കേസരിയിലൂടെ സംഘം നിറവേറ്റുന്നത് സാംസ്കാരിക കർത്തവ്യം’ ; ആർഎസ്എസ് വേദിയിൽ മോഹൻലാൽ

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

ശബരിമലയിൽ അരവണ വിൽപ്പന പകുതിയായി ഇടിഞ്ഞു ; 8 കോടിയിലേറെ രൂപയുടെ വൻ വരുമാനനഷ്ടം

Latest News

ക്രീമുകൾ ഉപയോഗിച്ചതുകൊണ്ടുമാത്രം സൗന്ദര്യം വർദ്ധിക്കില്ല, ജാഗ്രത വേണം’; വ്യാജ ഫെയർനസ് ക്രീം വിവാദത്തിൽ കർശന നടപടിയുമായി ആരോഗ്യമന്ത്രി

‘ക്രീം വാരിത്തേച്ചാലൊന്നും സൗന്ദര്യം വരില്ല’; വ്യാജ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങൾ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നടപടി വേണമെന്ന് ആരോഗ്യമന്ത്രി

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

പള്ളിപ്പെരുന്നാളിനിടെ ‘പള്ളിക്കെട്ട്’ പാട്ട് തടസ്സപ്പെടുത്തിയ ആളെ ഇറക്കിവിട്ടു, പിന്നാലെ വികാരിയുടെ ആവശ്യപ്രകാരം 5 അയ്യപ്പഭക്തിഗാനങ്ങൾ

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

എല്ലാ പണിയും ഒപ്പിച്ചുവച്ചിട്ട് ഒന്നുമറിയാത്ത ഭാവത്തിൽ കളി കണ്ടിരിക്കുകയാണോ?’; രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ 

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ചേതനയറ്റ ശരീരത്തിന് മുന്നിൽ കണ്ണീരോടെ പിറന്നാൾ കേക്ക് മുറിച്ച് മാതാപിതാക്കൾ’; പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ അധ്യാപകർക്കെതിരെ ഗുരുതര ആരോപണം

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

ബ്രഹ്മോസ് കരുത്ത്’; ഏഷ്യൻ ശക്തികേന്ദ്രങ്ങളുടെ പോരാട്ടത്തിൽ ചൈനയ്ക്ക് തൊട്ടരികിലെത്തി ഇന്ത്യ, ഞെട്ടിക്കുന്ന റിപ്പോർട്ട്

അടിയന്തരമായി പുതിയ പാസ്‌പോർട്ട് വേണം’; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങാൻ ഒരുങ്ങി ഷെയ്ഖ് ഹസീന!

വധശിക്ഷയും അറസ്റ്റ് ഭീഷണിയും അവഗണിച്ച് മടങ്ങിവരവിനൊരുങ്ങി ഷെയ്ഖ് ഹസീന’; ഡിസംബർ 16-ന് ധാക്കയിലെത്തുമെന്ന് പ്രഖ്യാപനം, വിമാനം ഒരുക്കണമെന്ന് ആവശ്യം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

സിം കാർഡ് ഇനി ഇണയ്‌പ്പു സില്ലു, ഫെയ്സ് വാഷ് മുഖം തുലക്കി’; 43 ഇംഗ്ലീഷ് വാക്കുകൾക്ക് കൂടി തനി തമിഴ് പദങ്ങളുമായി തമിഴ്നാട്, 

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

രാഹുൽ ഗാന്ധിക്ക് വേണ്ടത് നുഴഞ്ഞുകയറ്റക്കാരുടെ വോട്ട്, രേവന്ത് റെഡ്ഡി കോൺഗ്രസിന്റെ എടിഎം’; ബിജെപി അധ്യക്ഷൻ നിതിൻ നബിൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies