Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഒരു ലക്ഷത്തി എഴുപതിനായിരം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍: കര്‍ഷകര്‍ക്ക് അക്കൗണ്ടില്‍ 2000 രൂപ വീതം, എട്ട് കോടി കുടുംബങ്ങള്‍ക്ക് സൗജന്യ എല്‍പിജി സിലിണ്ടര്‍, വനിതകള്‍ക്ക് 500 രൂപ വീതം

മൂന്ന് മാസത്തേക്ക് അരിയും ഗോതമ്പും സൗജന്യം, എട്ട് കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മൂന്ന് എല്‍പിജി സിലിണ്ടര്‍

by Brave India Desk
Mar 26, 2020, 01:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കൊവിഡ് ബാധ മൂലം രാജ്യത്ത് ഉണ്ടായിരിക്കുന്ന അസാധാരണ സാഹചര്യം മറികടക്കാൻ ഒരു ലക്ഷത്തി എഴുപതിനായിരം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സർക്കാർ മേഖലയിലെ ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് കവറേജ് നൽകും. പണമില്ലാത്തതിന്റെ പേരിൽ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം എൺപത് കോടി ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നുണ്ടെന്നും അഞ്ച് കിലോഗ്രാം സൗജന്യ ഭക്ഷ്യധാന്യ വിതരണത്തിന് പുറമെ ഒരു വ്യക്തിക്ക് അഞ്ച് കിലോ എന്ന നിരക്കിൽ കൂടുതൽ ധാന്യം നൽകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അറിയിച്ചു. വൃദ്ധ ജനങ്ങൾക്കും വിധവകൾക്കും അംഗപരിമിതർക്കും ആയിരം രൂപ വീതം നൽകും. ഇത് മൂന്ന് കോടി ജനങ്ങൾക്ക് ഉപകാരപ്പെടും. രാജ്യത്തെ 8.69 കോടി വരുന്ന കർഷകർക്ക് അടിയന്തര സഹായമായി രണ്ടായിരം രൂപ വീതം ഏപ്രിൽ ആദ്യവാരം നൽകും.

Stories you may like

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

അടുത്ത മൂന്ന് മാസത്തേക്ക് ജൻ ധൻ ആക്കൗണ്ടുള്ള സ്ത്രീകൾക്ക് പ്രതിമാസം അഞ്ഞൂറ് രൂപ വീതം നൽകും. പ്രധാനമന്ത്രി ഉജ്ജ്വല പദ്ധതി പ്രകാരം പാചകവാത കണക്ഷൻ എടുത്തിരിക്കുന്നവർക്ക് അടുത്ത മൂന്ന്  പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. എട്ട് കോടി സ്ത്രീകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍-

  • നിലവില്‍ നല്‍കുന്ന 5 കിലോ അരിക്കും ഗോതമ്പിനും പുറമെ 5 കിലോ കൂടി സൗജന്യമായി നല്‍കും.
  • ഓരോ കിലോ പയറു വര്ഗങ്ങള് കൂടി സൗജന്യമായി ലഭിക്കും.
  • 8.69 കോടി കൃഷിക്കാര്‍ക്ക് പ്രധാന്‍ മന്ത്രി കിസാന്‍ യോജനയുടെ ഭാഗമായുള്ള 2000 രൂപ ആദ്യ ഗഡു ഉടന്‍ നല്‍കും.
  • വൃദ്ധ ജനങ്ങള്‍, ദിവ്യാംഗര്‍ വിധവകള്‍ എന്നിവര്‍ക്ക് രണ്ട് ഘട്ടമായി 1000 രൂപ നല്‍കും..
  • ജന്‍ധന്‍ അക്കൗണ്ടുള്ള വനിതകള്‍ക്ക് 500 രൂപ വീതം 3 മാസത്തേക്ക് നല്‍കും.
  • ഉജ്ജ്വല യോജനയില്‍ വരുന്ന 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് അടുത്ത മൂന്ന് മാസത്തേക്ക് പാചക വാതകം സൗജന്യമായി നല്‍കും.
  • ആശാ വര്‍ക്കര്‍മാര്‍മാരും ശുചീകരണ തൊഴിലാളികളും മുതല്‍ ഡോക്ടര്‍മാര്‍ വരെയുള്ള ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്.
  • മൂന്നു കോടി മുതിര്‍ന്ന പൗരന്‍മാര്‍ക്കും വിധവകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 2000 രൂപ..
  • വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് 20 ലക്ഷം വായ്പ..
  • തൊഴിലുറപ്പ് പദ്ധതിയിലുള്ളവര്‍ക്ക് 2000 രൂപ മാസം വരുമാനം കൂടുതല്‍ നല്‍കും…
  • നൂറു ജീവനക്കാര്‍ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സര്‍ക്കാര്‍ നല്‍കും.
  • നിര്‍മ്മാണതൊഴിലാളികളെ സംരക്ഷിക്കാന്‍ 31000 കോടി രൂപ വരുന്ന കെട്ടിട നിര്‍മ്മാണ നിധി സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാം.
Tags: nirmala sitharamanCovid 19Financial Package
Share114
Tweet
Send
Share

Latest stories from this section

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Latest News

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദി സാമ്പത്തിക കേന്ദ്രത്തിൽ കനത്ത ആശങ്ക

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

Aakash Chopra criticizes India A captain Tilak Varma after defeat against Pakistan A in Asia Cup Rising Stars 2026

ക്യാപ്റ്റനായാൽ ‘എനിക്ക് തെറ്റുപറ്റി’ എന്ന് പറയണം, മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്!” – തിലക് വർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

Wasim Jaffer questions Shubman Gill over dropping Mohammed Siraj in IND vs NZ 1st Test Wellington

“ഫോം ഇല്ലെന്ന് ആര് പറഞ്ഞു?” – മുഹമ്മദ് സിറാജിനെ തഴഞ്ഞതിൽ ശുഭ്മാൻ ഗില്ലിന്റെ ന്യായീകരണം പൊളിച്ചടുക്കി വസീം ജാഫർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies