Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

പതിനയ്യായിരം കോടിയുടെ നിക്ഷേപം; 79,000 പേർക്ക് തൊഴിൽ; 7 പുതിയ മെഡിക്കൽ കോളേജുകൾ; കശ്മീരിന്റെ വികസന ചരിത്രം സ്വർണ ലിപികളിൽ മാറ്റിയെഴുതി മോദി സർക്കാർ

by Brave India Desk
Aug 4, 2021, 11:27 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: കശ്മീരിൽ വികസനത്തിന്റെ പുതുചരിത്രമെഴുതി കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ. കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് സമഗ്രമായ വികസന നേട്ടങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിക്കുന്നത്.

5282 കോടി രൂപയുടെ 850 മെഗാവാട്ട് റാറ്റിൽ ജലവൈദ്യുത പദ്ധതിയുടെ വികസനമാണ് കേന്ദ്ര സർക്കാർ പിന്തുണയോടെ കശ്മീർ ഭരണകൂടം നടപ്പിലാക്കിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലം കശ്മീരിൽ യാഥാർത്ഥ്യമായി.

Stories you may like

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

നിക്ഷേപ സൗഹൃദ സംസ്ഥാനമായി കശ്മീർ മാറി. ഇപ്പോൾ സംസ്ഥാനത്ത് പുറം നാട്ടുകാർക്ക് 90 വർഷത്തേക്ക് ഭൂമി പാട്ടത്തിനെടുത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാം. യൂസഫലിയുടേതുൾപ്പെടെ 40 കമ്പനികൾ 15,000 കോടി രൂപയുടെ നിക്ഷേപം ഇറക്കാൻ തയ്യാറായിട്ടുണ്ട്. റിന്യൂവബിൾ എനർജി , ഹോസ്‌പ്പിറ്റാലിറ്റി , പ്രതിരോധം , ടൂറിസം, നൈപുണ്യം, വിദ്യാഭ്യാസം , ഐടി , അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകളിൽ 13,600 കോടി രൂപയുടെ 168 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചുകഴിഞ്ഞു. ഇതിനായി 6000 ഏക്കർ ഭൂമി ഏറ്റെടുത്തു.

2019-20 കാലഘട്ടത്തിൽ അധ്യാപകർക്കായി 27000 പുതിയ തസ്തികകളും 2020-21ൽ 50000 പുതിയ തസ്തികയും 2000 കോടി രൂപയും അനുവദിച്ചു. ഗ്രാമതലത്തിൽ ശാക്തീകരണ സംവിധാനം ഉറപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലങ്ങളിൽ 2000 ഉദ്യോഗസ്ഥരെ നിയമിച്ചു. പ്രത്യേക നിയമന സംവിധാനത്തിലൂടെ  10,000 ഒഴിവുകൾ നികത്താന്‍ തീരുമാനമായി. 25000 ഒഴിവുകള്‍ കൂടി പിന്നീട് നികത്തും. ജൂനിയർ തസ്തികകളായ ഡോക്ടർമാർ, മൃഗഡോക്ടർമാർ, പഞ്ചായത്ത് അക്കൗണ്ട് അസിസ്റ്റന്റുമാർ എന്നിവരുടെ തസ്തികകൾ ഇതിൽ പെടും.

ജമ്മു ബൈപാസ്, ജമ്മു-ഉധംപൂർ റോഡ്, ചനിനി – നാശാരി തുരങ്കം, ലഖൻപൂർ-ഹിരാനഗർ, ഹിരാനഗർ-വിജയ്പൂർ എന്നീ പാതകളുടെ നിർമ്മാണം പൂർത്തിയായി. ഉദംപൂർ-റമ്പാൻ, റമ്പാൻ-ബനിഹാൽ, ബനിഹാൽ-ശ്രീനഗർ, കാസിഗണ്ട്-ബനിഹാൽ തുരങ്കപാത പദ്ധതിക്ക് ചുറ്റുമുള്ള റിംഗ് റോഡ് എന്നിവയുടെ നിർമാണം അതിവേഗത്തിലാണ് പുരോഗമിക്കുന്നത്. പദ്ധതിയുടെ ആകെ ചിലവ് 8000 കോടി രൂപയാണ്. 21,653 കോടി രൂപ മുതല്‍മുടക്കുള്ള ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽ ലിങ്ക് 2023 ഓടെ പൂർത്തീകരിക്കും. ജമ്മു-അഖ്നൂർ റോഡ്, ചേനാനി-സുധമഹദേവ് റോഡ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി. ജമ്മു റിംഗ് റോഡിന്റെ 30 ശതമാനവും പൂർത്തിയായി.

2022 ഡിസംബറോടെ കശ്മീരിലെ സുപ്രധാന പ്രദേശങ്ങളെ ട്രെയിൻ വഴി ബന്ധിപ്പിക്കും. ഉദ്മാപൂർ-കത്ര (25 കിലോമീറ്റർ), ബനിഹാൽ-ക്വാസിഗണ്ട് (18 കിലോമീറ്റർ), ക്വാസിഗണ്ട്-ബാരാമുള്ള (118 കിലോമീറ്റർ)  എന്നീ പാതകൾ ഇതിനകം കമ്മീഷൻ ചെയ്തു. കൂടാതെ മെട്രോ റെയിൽ പദ്ധതിയും പരിഗണനയിലുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽ പാലവും ചേനാബ് നദിയിൽ ഉടൻ പൂർത്തിയാകും.

എയിംസ് പദ്ധതികൾ അതിവേഗം പുരോഗമിക്കുകയാണ്.  2023ഓടെ ജമ്മുവിലും, 2025ഓടെ കശ്മീരിലും ഇവ പൂർത്തീകരിക്കും. ആരോഗ്യമേഖലയില്‍ കോർപ്പറേറ്റുകളായ അപ്പോളോ, മേദാന്ത, ഹിന്ദുജാസ് തുടങ്ങിയവരും നിക്ഷേപം നടത്താൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് ആരോഗ്യമേഖലയില്‍ നീക്കിവച്ചത് 350 കോടി രൂപയായിരുന്നെങ്കില്‍ ഈ വർഷം അത് 1268 കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിൽ ഡി‌ആർ‌ഡി‌ഒ വികസിപ്പിച്ച 500 കിടക്കകളുള്ള രണ്ട് കോവിഡ് ആശുപത്രികൾ രോഗപ്രതിരോധ രംഗത്ത് സജീവമാണ്. കോവിഡ് -19 മൂന്നാം തരംഗ സാധ്യത മുന്‍നിർത്തി ജമ്മു കശ്മീരിലെ വിദൂര പ്രദേശങ്ങളിൽ 30 പുതിയ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിച്ചു വരുന്നു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഏഴ് പുതിയ മെഡിക്കൽ കോളേജുകൾ ആരംഭിച്ചു. അതിൽ നാലെണ്ണം ഇതിനകം തന്നെ പ്രവർത്തനം തുടങ്ങി. മെഡിക്കൽ കോളേജുകളിൽ സീറ്റുകൾ 500 ൽ നിന്ന് 955 ആയും 50 പുതിയ കോളേജുകളിലെ റെഗുലർ ഡിഗ്രി സീറ്റുകൾ 25000 ആയും ഉയർത്തി. കൂടാതെ കത്വയിലും ഹന്ദ്വാരയിലും ബയോടെക്നോളജിക്കായി രണ്ട് ഐടി പാർക്കുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഭീകരവാദ പ്രവർത്തനങ്ങളിലുണ്ടായ ഗണ്യമായ കുറവും കശ്മീരി പണ്ഡിറ്റുകളുടെ മടങ്ങി വരവും ഇവർക്കായി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളും മറ്റ് ശ്രദ്ധേയമായ നേട്ടങ്ങളാണ്.

Tags: BJPNarendra ModiSecond NDA GovernmentJnK
Share14
Tweet
Send
Share

Latest stories from this section

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies