Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

മഹാരാജാ രഞ്ജിത് സിങ്ങിന്റെ പ്രതിമയ്ക്ക് നേരെ പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം

by Brave India Desk
Aug 17, 2021, 01:54 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

ലാഹോർ : ന്യൂനപക്ഷങ്ങളുടെ മതപരമായ   അടയാളങ്ങൾ പോലും പാക്  ഭീകരസംഘടനകൾ ലക്ഷ്യമിടുന്നതായി റിപ്പോർട്ട്. ലാഹോർ കോട്ടയിൽ സ്ഥാപിച്ചിട്ടുള്ള പ്രശസ്തമായ മഹാരാജ രഞ്ജിത് സിങ്ങിന്റെ പ്രതിമ  വീണ്ടും തകർക്കപ്പെട്ടത്   ഇതിൻറെ പുതിയ ഉദാഹരണമാണ്.

രാജ്യത്ത് നിരോധിക്കപ്പെട്ട തെഹ്രീക്-ഇ-ലബ്ബാ എന്ന്    ഇസ്ലാമിക സംഘടനയാണ്  ആക്രമണം നടത്തിയതെന്നാണ് ആരോപണം. മഹാരാജാ രഞ്ജിത് സിംഗിൻറെ പ്രതിമ ഇത് മൂന്നാമത്തെ താവണയാണ്  ഇവിടെ തകർക്കപ്പെടുന്നത്. റിപ്പോർട്ടുകൾ പ്രകാരം ടിഎൽപിയിലെ ആളുകളാണ് ആക്രമണം നടത്തിയത്.കുറ്റക്കാരാരെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല.  വിഗ്രഹത്തിൻറെ കൈ, കാലുകൾ തകർക്കപ്പെട്ട നിലയിലാണ് വീഡിയോ  പുറത്തുവന്നത്. എന്നാൽ കൂടുതൽ ആക്രമണം നടക്കുന്നതിന് മുൻപ് ആളുകൾ തടയുന്നതായും വീഡിയോയിൽ കാണാം.

Stories you may like

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

മഹാരാജാ  രഞ്ജിത് സിംഗിനെതിരെ ആക്രമികൾ മുദ്രാവാക്യങ്ങളും ഉയർത്തി. കയ്യിൽ വാളേന്തി  സിഖ് വേഷത്തിൽ,  കുതിരുപ്പുറത്തിരിക്കുന്ന   9 അടി ഉയരമുള്ള  വെങ്കല പ്രതിമയാണിത്.   2019 ജൂണിലാണ്  ഈ വിഗ്രഹം സ്ഥാപിച്ചത് .

കഴിഞ്ഞ വർഷം ഡിസംബറിലും  പ്രതിമയ്ക്ക് നേരെ  ആക്രമണം നടന്നിരുന്നു. അന്ന് വിഗ്രഹത്തിൻറെ കൈ തകർത്തിരുന്നു. അന്നും കൂടുതൽ ആക്രമണം നടക്കാതിരിക്കാൻ ആളുകൾ തടയുകയായിരുന്നു.  ഇതിനുപുറമെ, ഒരിക്കൽക്കൂടി വിഗ്രഹം തകർക്കാൻ ഭീകരർ ശ്രമിച്ചിരുന്നു.

Tags: pakistanranjith singh statue
Share5
Tweet
Send
Share

Latest stories from this section

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

‘ജയിലിലടച്ചാലും കൊന്നാലും ഞാൻ തിരിച്ചുവരും; സ്വന്തം മണ്ണിൽ മരിക്കാനാണ് ആഗ്രഹം’: ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് പ്രഖ്യാപിച്ച് ഷെയ്ഖ് ഹസീന

പണി മുടക്കി വിൻഡോസ്; വലഞ്ഞ് ഉപഭോക്താക്കൾ; കമ്പനികൾക്ക് ഭീമൻ നഷ്ടം

ലോകമെമ്പാടും മൈക്രോസോഫ്റ്റ് സേവനങ്ങൾ നിലച്ചു; ഔട്ട്‌ലുക്കും ടീംസും 7 മണിക്കൂർ നിശ്ചലം, എഐ ടൂളുകളെയും ബാധിച്ചു

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

രണ്ടല്ല, മൂന്നാമതൊരു യുവതിയുമായും വിവാഹേതര ബന്ധം; എൻവിഡിയ മുൻ സിഇഒ ജെൻസെൻ ഹുവാങ്ങിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തൽ!

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

Latest News

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies