Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഗവർണറെ എന്തിനു കക്ഷിയാക്കി? കേരത്തിന്റെ റിട്ട് ഹർജിയെ ചോദ്യം ചെയ്‌ത് സുപ്രീം കോടതി രജിസ്ട്രി

by Brave India Desk
Nov 6, 2023, 09:16 pm IST
in Uncategorized
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: ഗവർണറെ കക്ഷിചേർത്തുകൊണ്ട് കേരള ഗവണ്മെന്റ് സമർപ്പിച്ച റിട്ട് ഹർജിയിൽ പിഴവുകൾ ചൂണ്ടിക്കാട്ടി സുപ്രീം കോടതി രജിസ്ട്രി. സംസ്ഥാന നിയമസഭ പാസ്സാക്കിയ എട്ടു ബില്ലുകളുടെ തുടർനടപടി രാജ്ഭവന്റെ അനാസ്ഥകാരണം വൈകുന്നതായി കാണിച്ചുകൊണ്ട് കേരളം സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിരുന്നു. കേസിന്റെ തുടർനടപടിയുടെ ഭാഗമായി സംസ്ഥാന സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ  സി. കെ ശശിക്ക് നൽകിയ കത്തിലൂടെയായിരുന്നു സുപ്രീം കോടതി രജിസ്ട്രി ഗവർണറെ കക്ഷി ചേർത്തതിന് ചോദ്യം ചെയ്തത്.

Stories you may like

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

എന്നാൽ അനുച്ഛേദം 200 -പ്രകാരം ഗവർണറുടെ ഭരണഘടനാപരമായ ഉത്തരവാദിത്തമായതിനാലാണ് അദ്ദേഹത്തെ കക്ഷിചേർത്തതെന്നു കേരളം മറുപടി നൽകി. നവംബർ ഒന്നിന് രാത്രി കേരളസർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച റിട്ട് ഹർജിയിൽ ഗവർണ്ണറെ ഒന്നാം എതിർകക്ഷിയായി ചേർത്തിരുന്നു. കൂടാതെ കേസിലെ രണ്ടും മൂന്നും എതിർകക്ഷികളായി ഗവർണറുടെ അഡിഷണൽ ചീഫ് സെക്രട്ടറിയെയും , കേന്ദ്ര സർക്കാറിനെയും ഉൾപ്പെടുത്തിയിരുന്നു. കേരള-സർക്കാരിനെ പ്രതിനിധീകരിച്ചുകൊണ്ടു ഹർജി സമർപ്പിച്ചതു ചീഫ് സെക്രട്ടറിയും, ടി പി രാമകൃഷ്‌ണൻ എം എൽ എ യുമാണ്. അതേസമയം,ഗവർണറുടെ ഭരണഘടനാപരമായ പരിരക്ഷ കണക്കിലെടുത്തുകൊണ്ടാണ് സുപ്രീം കോടതി രജിസ്ടട്രി ഗവർണറെ എതിർകക്ഷിയാക്കുന്നതിനെ ചോദ്യം ചെയ്തത്.

സംസ്ഥാന സർക്കാരിന് ലഭിച്ച നിയമോപദേശ പ്രകാരം, ഗവർണറെ എതിർകക്ഷിയായി പരിഗണിക്കുന്നത് റിട്ടിന്റെ പ്രസക്തി വർദ്ധിപ്പിക്കുതായി കേരളം മറുപടൈ നൽകി. കൂടാതെ ബില്ലുമായി ബന്ധപ്പെട്ട തുടർനടപടികളിൽ ഗവർണർ കാണിക്കുന്ന നിരുത്തരവാദിത്തം സര്ക്കാർ ചൂണ്ടിക്കാട്ടി . ഇത് ഗവർണറുടെ ഭരണഘടനപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിലുള്ള വീഴ്ചയാണെന്നും സംസ്ഥാന സർക്കാർ വിലയിരുത്തുന്നു. ഹർജിൽ ഗവർണറെ കക്ഷി ചേർത്തതു ഉചിതമാണെന്നും ഹർജിയിൽ ഗവര്ണര്ക്കാണ് നിർദ്ദേശം നൽകേണ്ടതെന്നും സർക്കാർ സ്റ്റാൻഡിംഗ് കൗൺസൽ സി കെ ശശി സുപ്രീം കോടതി രജിസ്ട്രിക്ക്‌ മറുപടി നൽകി.

സർക്കാരിന്റെ വിശദീകരണം തൃപ്തികരമായതിനു പിന്നാലെ ഹർജിക്കു സുപ്രീം കോടതി രജിസ്ട്രി നമ്പർ നൽകി. എന്നാൽ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിക്കു ഗവർണർക്കെതിരെ ഹർജി ഫയൽ ചെയ്യാൻ അധികാരമില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ.

Tags: indiaGoverner vs Kerala governmentKerala GovernerSupreme Court
Share
Tweet
Send
Share

Latest stories from this section

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

Latest News

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies