Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ന്യൂയോർക്ക് മുതൽ സിഡ്‌നിവരെ; രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ അലയടിച്ച് സന്തോഷം; വൻ ആഘോഷപരിപാടികൾ സംഘടിപ്പിച്ച് പ്രവാസി ഇന്ത്യക്കാർ

by Brave India Desk
Jan 22, 2024, 10:24 am IST
in India, World
Share on Facebook
Tweet
WhatsApp
Telegram

ന്യൂയോർക്ക്: അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ ലോകമെമ്പാടും അലയടിച്ച് സന്തോഷം പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വൻ ആഘോഷപരിപാടികളാണ് ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ സംഘടിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

രാമനാമം ജപിച്ചും മന്ത്രങ്ങൾ ഉരുവിട്ടും ഇവർ ന്യൂയോർക്കിെല ടൈം സ്‌ക്വയറിൽ ഇന്ത്യക്കാർ ഒത്തുകൂടി. ഭഗവാൻ ശ്രീരാമന്റെ വലിയ ചിത്രങ്ങളും ഇവിടെ സ്ഥാപിച്ച് പ്രഭാഷണം ഉൾപ്പെടെ സംഘടിപ്പിച്ചു. വാഷിംഗ്ടൺ, വാഷിംഗ്ടൺ ഡിസി, ലോസ് ആഞ്ചൽസ്, സാൻ ഫ്രാൻസിസ്‌കോ എന്നിവടങ്ങളിലും ഇന്ത്യക്കാർ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ടെക്‌സസ്, ന്യൂയോർക്ക് ജേഴ്‌സി, ജോർജിയ, എന്നിവിടങ്ങളിൽ ഇന്ത്യക്കാർ ശ്രീരാമന്റെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ ശോഭയാത്രയും സംഘടിപ്പിച്ചിരുന്നു.

Stories you may like

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും ഇന്ത്യയിലെ ഹിന്ദു വിശ്വാസികൾ വലിയ ആഘോഷപരിപാടികൾ ആണ് സംഘടിപ്പിച്ചത്. പ്രാണപ്രതിഷ്ഠയുടെ ഭാഗമായി വിശ്വാസികൾ നടത്തിയ കാർ റാലിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പുറമേ ശോഭയാത്രയുൾപ്പെടെ ഇന്ത്യക്കാർ സംഘടിപ്പിച്ചിരുന്നു. സമാനമായ രീതിയിൽ മറ്റ് രാജ്യങ്ങളിലും ഇന്ത്യക്കാർ വിപുലമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. പ്രാണപ്രതിഷ്ഠാ ദിനമായ ഇന്നും നിരവധി പരിപാടികൾ ആണ് സംഘടിപ്പിക്കുന്നത്.

Tags: ram templenew yorkpranaprathishta
Share1
Tweet
Send
Share

Latest stories from this section

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

പഴയ പാപങ്ങളൊന്നും കഴുകിക്കളയാനാവില്ല ; അഖിലേഷ് യാദവിന്റെ അയോധ്യ വാഗ്ദാനങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി

Latest News

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

‘എ.ഐ തന്ന എട്ടിന്റെ പണി!’; പിരിച്ചുവിട്ട ജീവനക്കാരെ കൈകൂപ്പി തിരികെ വിളിച്ച് കമ്പനികൾ, യുഎസിലും യുകെയിലും പുതിയ ട്രെൻഡ്!

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

കുട്ടികളെ നിയന്ത്രിക്കാൻ കഴിയില്ലെങ്കിൽ വാഹനം വിൽക്കട്ടെ!’; രക്ഷിതാക്കൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies