Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തെരുവ് നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭാര്യ മരിച്ചു; അശ്രദ്ധമായി വാഹനമോടിച്ചതിന് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ്

by Brave India Desk
Feb 8, 2024, 06:55 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

അഹമ്മദാബാദ്: കാറപകടത്തിൽ ഭാര്യ മരിച്ചതിന് പിന്നാലെ അശ്രദ്ധമായി വാഹനമോടിച്ചതിന് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ്. ഗുജറാത്തിലാണ് അസാധാരണ സംഭവം നടന്നത്. 55കാരനായ പരേഷ് ദോഷിയാണ് തനിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

തെരുവ് നായ വാഹനത്തിൽ മുന്നിൽ ചാടിയതാണ് അപകടത്തിന് കാരണമായത്. ദാൻ മഹൂദി ഗ്രാമത്തിന് അടുത്തുള്ള ദേശീയ പാതയിൽ വെച്ചാണ് അപകടം. നായയെ രക്ഷിക്കാനായി വാഹനം പെട്ടെന്ന് ഇദ്ദേഹം തിരിയ്ക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം വിട്ട കാർ അടുത്തുള്ള ബാരിക്കേഡിൽ ഇടിച്ചാണ് അപകടമുണ്ടായത്.

Stories you may like

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

ഇടിയുടെ ആഘാതത്തിൽ റോഡിലെ താൽക്കാലിക തൂണുകളിലൊന്ന് കാറിനുള്ളിലേക്ക് തറച്ചുകയറുകയായിരുന്നു. മുന്നിലിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ അമൃതയ്ക്ക് ഇതിനെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ  അമൃതയെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തന്റെ അശ്രദ്ധ കൊണ്ടാണ് അപകടമുണ്ടായതെന്നും അതിനാൽ സംഭവത്തിൽ തനിക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം പോലീസിൽ പരാതി നൽകുകയും ചെയ്തു.

Tags: accidentdog
Share
Tweet
Send
Share

Latest stories from this section

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

മുഹമ്മദ് ഷമി ബിജെപിയിലേക്ക്? നിതിൻ നബിനുമായി നിർണായക കൂടിക്കാഴ്ച ; യു പി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സാധ്യത

സ്റ്റാലിനെ അനുനയിപ്പിക്കാൻ വീട്ടിലേക്ക് ഓടിയെത്തി ഇൻഡി സഖ്യ നേതാക്കൾ ; ചെന്നൈയിൽ കോൺഗ്രസിനെതിരെ ഡിഎംകെ പ്രവർത്തകരുടെ പ്രതിഷേധം

പ്രതിപക്ഷത്തിന് രാജ്യത്തിന്റെ താൽപര്യത്തേക്കാൾ വലുത് സ്വന്തം പാർട്ടി താല്പര്യം ; വനിതാ സംവരണ ബിൽ കാലഘട്ടത്തിന്റെ ആവശ്യമെന്ന് പ്രധാനമന്ത്രി മോദി

Latest News

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

കേന്ദ്രമന്ത്രിമാരുമായും ബിജെപി എംപിമാരുമായും കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി ; ചെന്നൈയിൽ നിന്നും മടങ്ങിയ പ്രതിപക്ഷം മുംബൈയിലേക്ക്

സ്വർണമാണെന്ന് കരുതി വർഷങ്ങളോളം സൂക്ഷിച്ചു! ഒടുവിൽ ശാസ്ത്രലോകം ഞെട്ടി ; കല്ലിന് 460 കോടി വർഷത്തെ പഴക്കം

സെഞ്ചുറിക്ക് 12 റൺസ് അകലെ വീണു!  ഇന്ത്യയുടെ രക്ഷകനായി ധ്രുവ് ജുറേൽ; കിവീസിനെതിരെ തകർപ്പൻ പോരാട്ടം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

സംഗീതവേദിയിൽ നിന്ന് മടക്കയാത്രയ്ക്കിടെ ദുരന്തം; യുവ മൃദംഗവിദ്വാൻ ആകാശിന് വാഹനാപകടത്തിൽ ദാരുണാന്ത്യം

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

നാണംകെട്ട് മടങ്ങി ഇൻഡി സഖ്യം ; മണ്ഡല പുനർനിർണയ ബില്ലിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുമെന്ന നിലപാടിൽ ഉറച്ച് സ്റ്റാലിൻ

ഏഷ്യാ കപ്പ് റൈസിംഗ് സ്റ്റാർസ് ഫൈനൽ: ശ്രീലങ്കൻ സ്പിന്നിൽ കുടുങ്ങി പാകിസ്താൻ; വിജയലക്ഷ്യം 217 റൺസ്

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്

സ്വപ്നത്തിൽ പാമ്പിനെ കാണുന്നത് ശുഭസൂചനയോ? വിശ്വാസങ്ങൾ പറയുന്നത് ഇതാണ്

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ;  ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

ബ്രേക്ക് അപ് പറഞ്ഞ് ഇറങ്ങിപോയവർ ; ചെന്നൈയിൽ ആലിംഗനങ്ങളും ഹസ്തദാനങ്ങളും പുഞ്ചിരിയും സോഷ്യൽമീഡയയിൽ ട്രോളുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology