Sunday, November 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

നരേന്ദ്ര മോദിയുടെ കാഴ്‌ചപ്പാടുകൾ വളരെ വലുതെന്ന് ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി മുസാഫിർ ബെയ്‌ഗ്‌; ഉടൻ തന്നെ ബി ജെ പി യിൽ ചേരുമെന്ന് അഭ്യൂഹം

by Brave India Desk
Feb 20, 2024, 09:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ജമ്മു: നരേന്ദ്ര മോദി എന്റെ കൂടെ പ്രധാനമന്ത്രി ആണെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ വളരെ വിശാലമാണെന്നും വ്യക്തമാക്കി ജമ്മു കശ്മീർ മുൻ ഉപമുഖ്യമന്ത്രി മുസാഫിർ ബെയ്‌ഗ്‌. ഇതോടു കൂടി പി ഡി പി യുടെ സ്ഥാപക നേതാവും ജമ്മു കശ്മീർ രാഷ്ട്രീയത്തിലെ അതികായനുമായ മുസാഫിർ ബെയ്‌ഗ്‌ ബി ജെ പി യിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തിയാർജ്ജിച്ചിരിക്കുകയാണ്.

മുസാഫർ ഹുസൈൻ ബെയ്ഗ് ഇന്ന് ജമ്മുവിൽ പ്രധാനമന്ത്രി മോദിയുടെ റാലിയിൽ പങ്കെടുത്തത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. താങ്കൾ എന്ത് കൊണ്ടാണ് ഈ പ്രധാനമന്ത്രിയുടെ ഈ സമ്മേളനത്തിൽ പങ്കെടുത്തത് എന്ന് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ ” എന്ത് കൊണ്ട് പങ്കെടുത്തു കൂടാ ? അദ്ദേഹം എന്റെ പ്രധാനമന്ത്രിയാണ്” എന്നാണ് ബെയ്‌ഗ്‌ മറുപടി കൊടുത്തത്. അദ്ദേഹം ഞങ്ങളുടെ നേതാവാണ്, മുഴുവൻ രാജ്യത്തിന്റെയും.ഈ റാലിയിൽ എല്ലാ പാർട്ടികളും പങ്കെടുക്കേണ്ടതായിരിന്നു, അദ്ദേഹം കൊണ്ട് വരുന്ന പദ്ധതികൾ നിസാരമല്ല, അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും വളരെ വലുതാണ്, നിങ്ങൾ ബി ജെ പി യാണോ, കോൺഗ്രസ് ആണോ, ഹുറിയത്ത് ആണോ, പി ഡി പി ആണോ എന്നൊന്നും അദ്ദേഹം നോക്കില്ല. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ അത് എല്ലാവര്ക്കും വേണ്ടിയുള്ളതാണ് ബൈഗ് പറഞ്ഞു

Stories you may like

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഈയിടെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയിൽ (പിഡിപി) വീണ്ടും ചേർന്ന മുൻ ഉപമുഖ്യമന്ത്രി മുസാഫർ ഹുസൈൻ ബെയ്ഗ് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും അദ്ദേഹത്തിൻ്റെ ഭരണത്തിന് കീഴിൽ രാജ്യത്തെ ജനങ്ങളുടെ ജീവിതം മാറിയെന്നും വ്യക്തമാക്കിയിരുന്നു. ഇന്ന് റാലിയിൽ കൂടെ പങ്കെടുത്ത് മോദിയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ പങ്കു വച്ചതിലൂടെ ബെയ്‌ഗ്‌ ബി ജെ പി യിൽ ചേരും എന്ന് ഏതാണ്ട് ഉറപ്പാണ് എന്ന തരത്തിലാണ് വിലയിരുത്തലുകൾ വരുന്നത്

പ്രധാനമന്ത്രി മോദിയുടെ റാലിയിൽ പങ്കെടുത്ത ബെയ്ഗ് പറഞ്ഞു, “അദ്ദേഹത്തിൻ്റെ പ്രസംഗം ഒരു മാസ്റ്റർപീസ് ആയിരുന്നു. ഇന്ന് അദ്ദേഹം വികസനത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. ആളുകൾ അതിൽ നിന്ന് പ്രയോജനം നേടുന്നു, അവരുടെ ജീവിതം മാറുകയാണ്. വർഷങ്ങളായി ഇരുട്ടിൽ കിടന്നിരുന്ന വിദൂര പ്രദേശങ്ങളിൽ വൈദ്യുതി എത്തിയിട്ടുണ്ടെന്നും വെള്ളമോ റോഡോ ഇല്ലാത്ത സ്ഥലങ്ങളിൽ ഇപ്പോൾ രണ്ടും ഉണ്ടെന്നും പിഡിപി നേതാവ് പറഞ്ഞു. വിദൂര പ്രദേശങ്ങളിൽ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഒരു ഗ്രാമത്തിൽ നിന്നുള്ള ആളാണ്, ചുറ്റുമുള്ള വികസനത്തിന് ഞാൻ സാക്ഷ്യം വഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Tags: musafir baigbaig joining BJPNarendra Modi
Share1
Tweet
Send
Share

Latest stories from this section

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

Latest News

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ഭിന്നത പരിഹരിക്കാൻ തിരക്കിട്ട നീക്കം; എം.കെ. സ്റ്റാലിനെയും ശരദ് പവാറിനെയും കാണാൻ മല്ലികാർജുൻ ഖാർഗെ

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ജനന-മരണ രജിസ്ട്രേഷനിൽ വലിയ മാറ്റങ്ങളുമായി സംസ്ഥാന സർക്കാർ; ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡറും ഉൾപ്പെടുത്തി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ചരിത്രപരമായ നിയമനിർമ്മാണത്തിന് പാർലമെന്റ് ഒരുങ്ങുന്നു; നവംബർ 30-ന് ലോക്‌സഭ പരിഗണിക്കുക മൂന്ന് സുപ്രധാന ബില്ലുകൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

ഭസ്മക്കുറി അണിഞ്ഞു, ഷൂസ് ധരിച്ചില്ല ; ശബരിമലയ്ക്ക് മാലയിട്ട വിദ്യാർത്ഥികളെ പുറത്തുനിർത്തി സ്കൂൾ അധികൃതരുടെ ശിക്ഷ ; പോലീസിൽ പരാതിയുമായി മാതാപിതാക്കൾ

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

രാഹുൽ ഗാന്ധിക്ക് നുണ പറയുന്നതിൽ ‘സൂപ്പർ പിഎച്ച്ഡി’ ; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ബിജെപി

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഉത്തർപ്രദേശിൽ 120 സീറ്റുകൾ, തമിഴ്‌നാട്ടിൽ 59 ; മണ്ഡല പുനർനിർണ്ണയ ബിൽ നടപ്പിലാകുമ്പോൾ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ വരുന്ന മാറ്റങ്ങൾ ഇങ്ങനെ

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

ഗുജറാത്തിന് പിന്നാലെ ഡൽഹിയിലും ജെയ്‌ഷെ ഭീകരൻ പിടിയിൽ; യുവാക്കളെ വലയിലാക്കാൻ ഐഎസ്ഐയുടെ സോഷ്യൽ മീഡിയ കെണി

‘മൂവർ സംഘത്തിന്റെ പുതിയ വോട്ട് മോഷണ പദ്ധതി’; മണ്ഡല പുനർനിർണ്ണയ ബില്ലിനെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology