Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

പാർലമെൻ്റ് പ്രസംഗത്തിന്റെ പവർ ചോരാതെ സ്പീക്ക് ഫോർ ഇന്ത്യ വേദിയിലും തിളങ്ങി അനഘ; ഒന്നാമതായി തൃപ്പൂണിത്തുറ സ്വദേശിനി

by Brave India Desk
Mar 14, 2024, 07:56 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം; മാതൃഭൂമി സ്പീക്ക് ഫോർ ഇന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊച്ചി തൃപ്പൂണിത്തുറ സ്വദേശിനി അനഘ പി. ഫെെനലിൽ എത്തിയ  എട്ട് പേരിൽ നിന്നാണ് അനഘ വിജയിയായി തിരഞ്ഞെടുക്കപ്പെട്ടത്. അനഘയ്ക്ക് രണ്ടരലക്ഷം രൂപയുടെ കാഷ് അവാർഡും ശില്പവും സർട്ടിഫിക്കറ്റും ലഭിച്ചു. ഇതിന് മുൻപ് ഗാന്ധി ജയന്തി ദിനത്തിൽ പാർലമെന്റിൽ പ്രസംഗം നടത്തി ശ്രദ്ധ നേടിയ ആളാണ് അനഘ. കളമശ്ശേരി കുസാറ്റിലെ സ്‌കൂൾ ഓഫ് ലീഗൽ സ്റ്റഡീസ് വിദ്യാർത്ഥിയാണ് അനഘ.

ഫെഡറൽ ബാങ്കും മാതൃഭൂമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംവാദപരിപാടിയാണ് സ്പീക്ക് ഫോർ ഇന്ത്യ ഇന്റർകൊളിജീയേറ്റ് ഡിബേറ്റ് മത്സരം. റണ്ണറപ്പായ ഉത്തരയ്ക്ക് ഒന്നരലക്ഷം രൂപയാണ് കാഷ് അവാർഡ് ലഭിച്ചത്. ഫൈനലിലെത്തിയ മറ്റ് ആറുപേർക്ക് 35,000 രൂപ വീതവും ലഭിച്ചു.

Stories you may like

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ആർത്തവ അവധി സ്ത്രീകളുടെ കരിയർ സാധ്യതകൾക്ക് വിലങ്ങുതടിയാകും’ എന്ന വിഷയത്തിലായിരുന്നു ആദ്യറൗണ്ട് മത്സരം. രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലുപേർ ‘മലയാളി പൊളിയാണ്’എന്ന വിഷയത്തിലാണ് മത്സരിച്ചത്. ഗ്രാൻഡ് ഫൈനൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരങ്ങളായ അർജുൻ അശോകൻ, അപർണ ദാസ് എന്നിവർ മുഖ്യാതിഥികളായി. സമാപന ചടങ്ങിൽ സ്പീക്കർ എ.എൻ. ഷംസീർ സമ്മാനങ്ങൾ വിതരണം ചെയ്തു.

അറിവും ആശയവും സംവാദത്തിലൂടെ മികവുറ്റ രീതിയിൽ അവതരിപ്പിക്കുന്ന പ്രതിഭകൾക്ക് ആറുലക്ഷത്തിലധികം രൂപയുടെ ക്യാഷ് പ്രൈസും മറ്റു സമ്മാനങ്ങളുമാണ് നൽകിയത്.

 

Tags: anagha
Share1
Tweet
Send
Share

Latest stories from this section

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

Latest News

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

കുരുന്നുകൾക്ക് കേരളം സുരക്ഷിതമോ? ശിശുദിനത്തിലും ആശങ്കയായി പോക്സോ കേസുകൾ; പുറത്തുവരുന്നത് നടുക്കുന്ന കണക്കുകൾ!

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

യുവ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സീനിയർ ഡോക്ടർ അറസ്റ്റിൽ, പ്രതിഷേധം ശക്തം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ഇടതുപക്ഷത്തിന് വീണ്ടും തിരിച്ചടി? സി.പി.ഐ മുൻ എം.പി ചെങ്ങറ സുരേന്ദ്രൻ ബി.ജെ.പിയിലേക്കെന്ന് സൂചന; ചർച്ചകൾ സജീവം

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies