Saturday, November 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

എന്നും ഒരിത്തിരി കായം ഭക്ഷണത്തിൽ ചേർത്തു നോക്കൂ; ഇത്രയും ഗുണങ്ങളോയെന്ന് അമ്പരന്ന് പോകും

by Brave India Desk
Mar 19, 2024, 09:36 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

മലയാളികളുടെ പല ഇഷ്ടരുചികളിലെയും ചേരുവയാണ് കായം. ഭക്ഷണത്തിൽ വെറുതേ രുചിയും മണവും കൂട്ടാൻ ഉപയോഗിക്കുന്ന ഒരു പദാർത്ഥം മാത്രമല്ല നമ്മുടെ ഈ അസാഫോറ്റിഡയെന്നും ഹിംഗെന്നും ഒക്കെ മറുപേരുള്ള ഈ കായം. ആരോഗ്യ സംരക്ഷണത്തിൽ വലിയ സ്ഥാനമുണ്ട് ഇതിന്. ആൻറി – ഇൻഫ്‌ലമേറ്ററി, ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു.

ദഹനം വർദ്ധിപ്പിക്കുക: ദഹനത്തിന് കായം നല്ലതാണ്. പ്രകൃതിദത്തമായി തന്നെ ദഹന സംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള മികച്ച ചേരുവകളിൽ ഒന്നാണ്. ഇത് ആസിഡ് റിഫ്‌ലക്‌സ് ഒഴിവാക്കാനും ദഹനം വർദ്ധിപ്പിക്കാനും സഹായിക്കുന്ന ദഹന എൻസൈമുകളുടെ ഉൽപാദനവും സമന്വയവും വർദ്ധിപ്പിക്കുന്നു.

Stories you may like

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമാണ്: ആന്റി ഓക്സിഡന്റുകളുടെ ഫലമുള്ള ടാന്നിനുകളും ഫ്‌ലേവനോയ്ഡുകളും കായത്തിൽ അടങ്ങിയിട്ടുണ്ട്. ഫ്രീ റാഡിക്കലുകൾ , ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു. ചുമയക്കും ജലദോഷത്തിനും വീട്ടുവൈദ്യം: കായത്തിന് അലർ വിരുദ്ധ ഗുണങ്ങളുണ്ട്. ഇത് ജലദോഷത്തേയും ചുമയേയും ചെറുക്കുന്നതിനുള്ള ശക്തവും ഫലപ്രദവുമായ പ്രതിവിധിയായി മാറ്റുന്നു.

ആൻറി – ഇൻഫ്‌ലമേറ്ററി, ആൻറി ബാക്ടീരിയൽ ഉള്ളടക്കം ഇൻഫ്‌ലുവൻസയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. വയറു വീർക്കൽ കുറയ്ക്കുന്നു: വയർ വീർക്കുന്ന പ്രശ്‌നം ഉണ്ടോ എന്നാൽ കായം പരിഹാരമാണ്. വയർ വീർക്കുന്നത്. നിങ്ങൾക്ക് ശരിക്കും അസ്വസ്ഥത ഉണ്ടാക്കും. കൂടാതെ കായത്തിന് ആൻറിസ്പാസ്‌മോഡിക്, ആൻറി – ഇൻഫ്‌ലമേറ്ററി ഗുണങ്ങൾ ഉണ്ട്, ഇത് പെട്ടെന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കുക: ഉയർന്ന രക്ത സമ്മർദ്ദം നിയന്ത്രിക്കാൻ കായം സഹായിക്കും. ശരിയായ അളവിൽ കഴിക്കുമ്പോൾ രക്താതിമർദ്ദം നിയന്ത്രിക്കാനും എല്ലാ ദിവസവും രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്ന സംയുക്ത ഗുണങ്ങൾ ഇതിനുണ്ട്.ഇത് ബിപി രോഗികൾക്ക് ഗുണകരമാണ്. ദിവസേന കായം കഴിക്കുന്നത് സിരകളിൽ രക്തം കട്ടപിടിക്കുന്ന പ്രശ്നം ഉണ്ടാക്കുന്നില്ല, ഇതും രക്തസമ്മർദം കുറയ്ക്കുന്നതിന് സഹായകമാകും.

സാധാരണ ചുമ, വരണ്ട ചുമ, ഇൻഫ്ലുവൻസ, ബ്രോങ്കൈറ്റിസ്, ആസ്മ തുടങ്ങിയ രോഗങ്ങളെ കായം അകറ്റുന്നു.

 

Tags: Health
Share
Tweet
Send
Share

Latest stories from this section

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

എട്ടാം ക്ലാസുകാരനെ വിവസ്ത്രനാക്കി ക്രൂരമായി മർദിച്ചു; അമ്മയുടെ പങ്കാളി അറസ്റ്റിൽ, ദൃശ്യങ്ങൾ പുറത്ത്

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

വ്യാജവാർത്തകൾക്കെതിരെ നിയമപോരാട്ടത്തിന് സി.പി.എം; 300 അഭിഭാഷകരടങ്ങുന്ന പ്രത്യേക ലീഗൽ സെൽ സജ്ജം

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

യാത്രക്കാർക്ക് ആശ്വാസം, ബസ് ഉടമകൾക്ക് തിരിച്ചടി! സംസ്ഥാനത്ത് ബസ് ചാർജും വിദ്യാർത്ഥി കൺസഷനും കൂട്ടില്ല: മന്ത്രി സി.പി. ജോൺ

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

കുൽഗാം ഭീകരാക്രമണം; മൂന്ന് ജവാന്മാർക്ക് പരിക്കേറ്റ സംഭവത്തിൽ നിരവധി പേർ കസ്റ്റഡിയിൽ, ജമ്മു കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

Latest News

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

ജീവിതത്തിന്റെ അവസാന മണിക്കൂറുകളിൽ ശരീരം പ്രകടിപ്പിക്കുന്ന പ്രധാന ലക്ഷണങ്ങൾ

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

വയനാട് ടൗൺഷിപ്പിലെ വീടുകളുടെ എണ്ണം 410-ൽ നിന്ന് 397 ആയി കുറയ്ക്കുന്നു; ആശങ്കയിലായി ദുരന്തബാധിതർ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

yogi adithyanath on sambhal

ബിജെപി ഉന്നതതല യോഗം വിളിച്ചുചേർത്ത് യോഗി ആദിത്യനാഥ്‌ ; തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്കും യുവാക്കൾക്കും പ്രത്യേക പരിഗണന

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

അവിഹിത ബന്ധം ; സിപിഎം ലോക്കൽ സെക്രട്ടറിക്ക് സസ്പെൻഷൻ ; നടപടി യുവതിയുടെ ഭർത്താവിന്റെ പരാതിയെ തുടർന്ന്

ബംഗാൾ ഉൾക്കടലിൽ അതി തീവ്രന്യൂനമർദ്ദത്തിന് സാദ്ധ്യത; അത്തം മാത്രമല്ല ഓണവും കറുക്കും; ഒരാഴ്ച ശക്തമായ മഴ

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം ശക്തിപ്രാപിക്കുന്നു; നവംബർ 16-ഓടെ തീവ്രമാകും, ജാഗ്രത മുന്നറിയിപ്പ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies