Saturday, November 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വെൽകം കെ എസ്, ബൈ ബൈ രാഗ; എക്‌സിൽ ട്രെൻഡിംഗ് ആയി ഹാഷ് ടാഗ്

by Brave India Desk
Mar 28, 2024, 01:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ ചൂടിനിടെ വയനാട്ടിലെ സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയോട് ബൈ പറഞ്ഞ് സോഷ്യൽ മീഡിയ. വയനാട്ടിലെ ജനങ്ങൾക്ക് രാഹുലിനെ ഇനി വേണ്ടെന്ന സൂചന നൽകുന്ന ഹാഷ്ടാഗാണ് എക്‌സിൽ ഇപ്പോൾ ട്രെൻഡിംഗ് ആകുന്നത്. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ ജനങ്ങൾ സ്വാഗതം ചെയ്യുന്നുമുണ്ട്.

#വെൽകം കെഎസ് ബൈ ബൈ രാഗാ ( #WelcomeKSByeByeRaGa ) എന്ന ഹാഷ്ടാഗാണ് എക്‌സിൽ ട്രെൻഡിഗ് ആയിരിക്കുന്നത്. എക്‌സിന്റെ ട്രെൻഡിംഗ് ലിസ്റ്റിൽ അഞ്ചാമതാണ് ഈ ഹാഷ്ടാഗിന്റെ സ്ഥാനം. വയനാട്ടിലെ ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് ഈ ഹാഷ്ടാഗ് നൽകുന്നത്.

Stories you may like

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ് മണ്ഡലത്തിൽ പ്രചാരണം തുടർന്നെങ്കിലും സ്ഥാനാർത്ഥിയായ രാഹുൽ മണ്ഡലത്തിൽ കാല് കുത്തിയിട്ടില്ല. അതേസമയം സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ട് പിന്നാലെ എത്തിയ കെ. സുരേന്ദ്രൻ നാടിന്റെ മനസ്സറിഞ്ഞ് പ്രചാരണം നടത്തുന്നുമുണ്ട്. ഇതിനിടെയാണ് എക്‌സിൽ ഹാഷ്ടാഗ് ട്രെൻഡിംഗ് ആയിരിക്കുന്നത്. ഇതേ ട്രെൻഡ് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കാനാണ് സാദ്ധ്യത.

Tags: rahultrendingX
Share1
Tweet
Send
Share

Latest stories from this section

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

Latest News

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

താമരശ്ശേരിയിൽ നിർത്തിയിട്ട ബസിൽ 20-കാരിക്ക് നേരെ കൂട്ടബലാത്സംഗം; രണ്ട് ബസ് ജീവനക്കാർ പിടിയിൽ

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

വൃന്ദാവനിൽ ഭക്തിനിർഭരമായി ഗോവർദ്ധൻ പരിക്രമ ; രാജ്യത്തിനും പ്രധാനമന്ത്രി മോദിയുടെ ദീർഘായുസ്സിനും വേണ്ടിയുള്ള പ്രാർത്ഥനയെന്ന് അനന്ത് അംബാനി

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

ജമ്മു കശ്മീരിൽ വൻ ഭീകരാക്രമണ പദ്ധതി തകർത്തു; ഗ്രനേഡുകളും വെടിയുണ്ടകളുമായി മൂന്ന് ലഷ്കർ സഹായികൾ പിടിയിൽ

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

തിരുപ്പരൻകുണ്ഡ്രത്ത് ഇന്ന് ദീപം തെളിയും; സുരക്ഷാ ചുമതല ഏറ്റെടുത്ത് സിആർപിഎഫ്; സുപ്രീംകോടതി നിയോഗിച്ച ജഡ്ജിമാരും സ്ഥലത്ത്

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് സർവ്വകക്ഷി നീക്കം; മണ്ഡല പുനർനിർണ്ണയ ബില്ലിൽ ആത്മവിശ്വാസവുമായി കേന്ദ്രസർക്കാർ

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് ചുവരെഴുത്ത്; കലാപാഹ്വാനത്തിന് കേസെടുത്ത് കൊച്ചി പോലീസ്

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘വെട്രിവേൽ മുരുകനുക്ക് ഹരോഹര’; തിരുപ്പരൻകുണ്ഡ്രത്ത് ദീപം തെളിയിക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി മോദി

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

‘പാസ്റ്റർമാർക്കും കന്യാസ്ത്രീകൾക്കും പ്രവേശനമില്ല’ ; മതപരിവർത്തനത്തിനെതിരെ പ്രതിരോധവുമായി ചത്തീസ്ഗഡിലെ ആദിവാസി ഗ്രാമങ്ങൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology