Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അഴിമതിക്കെതിരെ പോരാടും,അധികാരത്തിലെത്തിയപ്പോൾ അഴിമതിയിൽ; അരവിന്ദ് കെജ്രിവാൾ ദളിതരെ വഞ്ചിച്ചു: മുൻ എഎപി എംഎൽഎ രാജ് കുമാർ ആനന്ദും ഭാര്യയും ബിജെപിയിൽ

by Brave India Desk
Jul 10, 2024, 05:31 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : മുൻ എഎപി എംഎൽഎ രാജ് കുമാർ ആനന്ദ് ബിജെപിയിലേക്ക്. മുൻ എഎപി എംഎൽഎയായ ഭാര്യ വീണ, എംഎൽഎ കർത്താർ സിംഗ് തൻവർ, എഎപി കൗൺസിലർ ഉമേദ് സിംഗ് ഫോഗട്ട്, എഎപി നേതാവ് രത്‌നേഷ് ഗുപ്ത ഉൾപ്പെടെയുള്ളവരാണ് ബിജെപിയിൽ ചേർന്നത്. ഡൽഹി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ദേവ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ദളിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തുവെന്ന് രാജ് കുമാർ ആനന്ദ് പറഞ്ഞു. കെജ്രിവാൾ സർക്കാരിൽ മന്ത്രിയായിരുന്ന കാലത്ത് ദളിത് സമുദായത്തിന് കാര്യമായ പ്രവർത്തനങ്ങളൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ദളിത് ക്ഷേമനിധിയിൽ കുംഭകോണമുണ്ടെന്ന് രാജ് കുമാർ ആനന്ദ് പറഞ്ഞു. ഈ കാരണത്തിലാണ് മന്ത്രി സ്ഥാനം രാജിവയ്ക്കുന്നതിലേക്ക് നയിച്ചത് .  ദളിത് പിന്തുണയുടെ പിൻബലത്തിൽ ഡൽഹിയിലും പഞ്ചാബിലും സർക്കാർ രൂപീകരിച്ചിട്ടും മുഖ്യമന്ത്രി കെജ്രിവാൾ ഒരു ദളിതനെ പോലും രാജ്യസഭാ എംപിയായി നിയമിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Stories you may like

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

ലോകത്തിലെ ഏറ്റവും വലിയ പാർട്ടിയിൽ ചേരാൻ സാധിച്ചത് അഭിമാനകരമായ കാര്യമണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകൾ നേരിട്ട് ജനങ്ങളിൽഎത്തിക്കുന്നതിന് പ്രവർത്തിക്കുമെന്നും രാജ് കുമാർ ആനന്ദ് പറഞ്ഞു.

അഴിമതിക്കെതിരെ പോരാടുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയവർ ഇപ്പോൾ അഴിമതിയിൽ ഏർപ്പെടുകയാണെന്ന് ഛത്തർപൂർ എം.എൽ.എ കർതാർ സിംഗ് തൻവാർ പറഞ്ഞു. അവർ ഡൽഹിയെ നരകമാക്കി മാറ്റി. ദേശീയ തലസ്ഥാനത്തെ ജനങ്ങളുടെ വിശ്വാസവും തകർത്തു . മുഖ്യമന്ത്രി കെജ്രിവാൾ ഡൽഹിയിലെ ജനങ്ങളെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: join bjp
Share34
Tweet
Send
Share

Latest stories from this section

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

Latest News

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology