Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ഉറപ്പുവരുത്തും ; പുതിയ നിയമം അവതരിപ്പിച്ച് ഉത്തർപ്രദേശ് സർക്കാർ

by Brave India Desk
Jul 29, 2024, 09:36 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ : ലൗ ജിഹാദ് നിയമത്തിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ച് ഉത്തർപ്രദേശ് സർക്കാർ. ലൗ ജിഹാദ് കുറ്റവാളികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ ഉറപ്പുവരുത്താനാണ് യോഗി സർക്കാർ തയ്യാറെടുക്കുന്നത്. മാറ്റങ്ങൾ വരുത്തിയ  പുതിയ മതപരിവർത്തന നിരോധന ബിൽ യോഗി സർക്കാർ ഇന്ന് ഉത്തർപ്രദേശ് നിയമസഭയിൽ അവതരിപ്പിച്ചു.

നിയമവിരുദ്ധമായ മതപരിവർത്തനങ്ങൾക്കുള്ള ധനസഹായം  കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് യുപി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ മതപരിവർത്തന നിരോധന ബിൽ 2024. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശ് സർക്കാർ പാസാക്കിയിരുന്നത്. ഒരു വർഷം മുതൽ 10 വർഷം വരെ തടവു ശിക്ഷയാണ് ഈ നിയമപ്രകാരം നിർബന്ധിത മതപരിവർത്തനത്തിന് ലഭിക്കുന്നത്.

Stories you may like

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

എൻഡിഎ കുടുംബത്തിലേക്ക് മടങ്ങി ശിരോമണി അകാലിദൾ ; പഞ്ചാബിന്റെ പുരോഗതിക്ക് പുതിയ കരുത്തെന്ന് മോദി

ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമപ്രകാരം, വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവർത്തനം അസാധുവായി കണക്കാക്കുന്നതായിരിക്കും. കൂടാതെ വാഗ്ദാനങ്ങൾ നൽകിയോ വ്യാജമായ രീതിയിലോ വഞ്ചനയിലൂടെയോ  നടത്തുന്ന മതപരിവർത്തനങ്ങളും ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടുന്നു. സ്വമേധയാ മതപരിവർത്തനത്തിനായി വ്യക്തികൾ രണ്ട് മാസം മുമ്പ് മജിസ്‌ട്രേറ്റിനെ അറിയിച്ച് അനുമതി തേടണം എന്നും ഈ നിയമം അനുശാസിക്കുന്നു.

Tags: yogi adityanathuttarpradeshUP anti conversion bill
Share6
Tweet
Send
Share

Latest stories from this section

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

സവർക്കറെ തെറ്റായി ചിത്രീകരിച്ചു, നിരുപാധികം മാപ്പ് പറയണം’; സോണിയാ ഗാന്ധിക്ക് നോട്ടീസ് അയച്ച് സവർക്കറുടെ കൊച്ചുമകൻ, പുസ്തകവിവാദം കത്തുന്നു

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

പപ്പയുടെ സുരക്ഷ നീക്കിയത് കൊലപ്പെടുത്താൻ തന്നെയാണ്, അത് യാദൃശ്ചികമല്ല’; രാജീവ് ഗാന്ധിയുടെ വധത്തിന് പിന്നിലെ ആശങ്കകൾ പങ്കുവെച്ച് സോണിയയും രാഹുലും

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

മൂന്നല്ല, അതിലേറെ ബന്ധങ്ങൾ ഉണ്ടായിരുന്നു’; എൻവിഡിയയിലേക്ക് തിരിച്ചെത്തുന്നതിന് മുൻപ് ബോർഡിന് മുന്നിൽ മനസ്സ് തുറന്ന് ജെൻസൺ ഹുവാങ്

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അഫ്‌സൽ ലഹരിമരുന്ന് കേസിലെ പ്രതി, മൃതദേഹം കണ്ടെത്തിയ മുറി പൊലീസ് എത്തും മുമ്പ് വൃത്തിയാക്കി’;സായയുടെ മരണത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Latest News

ശരണമന്ത്രങ്ങളാൽ മുഖരിതമായി സന്നിധാനം; മണ്ഡലകാല തീർത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല നട തുറന്നു

ശബരിമല വെർച്വൽ ക്യൂ ബുക്കിങ്ങിൽ നിർണ്ണായക മാറ്റം; ഡമ്മി ബുക്കിങ്ങുകൾ തടയാൻ എട്ട് മണിക്കൂർ നിയന്ത്രണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

യുഎഇയിൽ വൻ വാഹനാപകടം; റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച്  ഇന്ത്യക്കാർ ഉൾപ്പടെ 13 മരണം

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

ആ പയ്യൻ ഒരു രക്ഷയുമില്ല; വൈഭവിന്റെ വെടിക്കെട്ടിന് മുന്നിൽ പകച്ചുപോയെന്ന് മലയാളി യുഎഇ ക്യാപ്റ്റൻ

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കാമുകിയുമായുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ ഭാര്യ കണ്ടെത്തി, പരാതിക്ക് പിന്നാലെ പോലീസ് വിളിപ്പിച്ചു ; കമിതാക്കളുടെ ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

റിയാദിലെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന് നേരെ ഹൂതി മിസൈൽ ആക്രമണം; സൗദി വെൽത്ത് ഫണ്ട് ആസ്ഥാനത്തിന് കേടുപാടുകൾ

റിയാദിലെ പിഐഎഫ് ടവറിന് നേരെ വീണ്ടും ഹൂതി ആക്രമണം; സൗദി സാമ്പത്തിക കേന്ദ്രത്തിൽ കനത്ത ആശങ്ക

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

സിന്ധ് വിഭജനത്തിനെതിരെ പാകിസ്ഥാനിൽ വൻ പ്രതിഷേധം; സ്വതന്ത്ര സിന്ധുദേശ് ആവശ്യം ശക്തമാക്കി ജനക്കൂട്ടം

Aakash Chopra criticizes India A captain Tilak Varma after defeat against Pakistan A in Asia Cup Rising Stars 2026

ക്യാപ്റ്റനായാൽ ‘എനിക്ക് തെറ്റുപറ്റി’ എന്ന് പറയണം, മറ്റുള്ളവരെ പഴിചാരുകയല്ല വേണ്ടത്!” – തിലക് വർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

Wasim Jaffer questions Shubman Gill over dropping Mohammed Siraj in IND vs NZ 1st Test Wellington

“ഫോം ഇല്ലെന്ന് ആര് പറഞ്ഞു?” – മുഹമ്മദ് സിറാജിനെ തഴഞ്ഞതിൽ ശുഭ്മാൻ ഗില്ലിന്റെ ന്യായീകരണം പൊളിച്ചടുക്കി വസീം ജാഫർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies