Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

മല്ലിയില വാടില്ല; ഒരു മാസം വരെ ഫ്രഷായി ഇരിക്കും; ഇങ്ങനെ സൂക്ഷിച്ചാൽ മതി

by Brave India Desk
Aug 29, 2024, 12:23 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

മിക്ക വീടുകളിലും കറികൾക്ക് സ്വാദു കൂട്ടാൻ ഉപയോഗിക്കുന്ന വസ്തുക്കളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് മല്ലിയില. എന്നാൽ, ഇവയ്ക്കൽപ്പം തളർച്ച കൂടുതലാണ്. വാങ്ങി ഫ്രിഡ്ജിൽ വച്ചാലും മണിക്കൂറുകൾ കഴിയുമ്പോഴേക്കും ഇവ വാടും. അടുത്ത ദിവസങ്ങളിൽ ഇവ കറികളിൽ ഉപയോഗിക്കാൻ കഴിയാത്ത വിധം ചീഞ്ഞു പോവുകയും ചെയ്യും. എന്നാൽ, ചില ട്രിക്കുകൾ ഉപയോഗിച്ച് മല്ലിയിലയെ നമുക്ക് വാടാതെ സൂക്ഷിക്കാൻ കഴിയും. ഒരു മാസം വരെ ഇത്തരത്തിൽ സൂക്ഷിക്കാൻ കഴിയുമെന്ന് പറഞ്ഞാൽ, വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.. എന്നാൽ, കഴിയും… ഇങ്ങനെയൊന്ന് പരീക്ഷിച്ചു നോക്കൂ…

മല്ലിയില കടയിൽ നിന്നും വാങ്ങി കഴുകിയാണ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതെങ്കിൽ നന്നായി വെള്ളം കളഞ്ഞ് ഫ്രിഡ്ജിൽ വയ്ക്കുക. നനവുണ്ടെങ്കിൽ ഇത് പെട്ടെന്ന് ചീഞ്ഞ് പോകും. മല്ലിയില അരിഞ്ഞ് ആണ് സൂക്ഷിക്കുന്നതെങ്കിൽ അരിഞ്ഞതിന് ശേഷം ഒരിക്കലും കഴുകരുത്. കഴുകിയതിന് ശേഷം മാത്രം അരിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇല്ലെങ്കിൽ അതിന്റെ മണവും ഗുണവും പോകും.

Stories you may like

യുകെ വിസ മതി; അയർലൻഡിലേക്ക് പറക്കാം! ഇന്ത്യ ഉൾപ്പെടെ 21 രാജ്യങ്ങൾക്ക് ‘വിസ വെയ്‌വർ’ നീട്ടി

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

പുരുഷന്മാർ അമിതമായി തേങ്ങാവെള്ളം കുടിക്കരുത്; കാത്തിരിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ; പ്രത്യുത്പാദന ശേഷിയെ പോലും ബാധിച്ചേക്കാം
വെള്ളം പൂർണമായും പോയ ശേഷം മല്ലിയില ഒരു സിപ് ലോക്ക് കവറിലേക്ക് മാറ്റുക. ഇതിലെ എയർ മുഴുവനായി കളഞ്ഞ് അടച്ച് ഫ്രഡ്ജിൽ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ ചെയ്താൽ ഇത് ദിവസങ്ങളോളം കേടുകൂടാതെ ഇരിക്കും. മാത്രമല്ല, ഇതിന്റെ ഗുണം നഷ്ടപ്പെടുകയുമില്ല.

മല്ലിയിലയുടെ വേര് ഭാഗം മുറിച്ചു കളഞ്ഞ് വിനാഗിരി വെള്ളത്തിൽ മുക്കുക. പിന്നീട് ഇതിലെ വെള്ളം മുഴുവൻ കളഞ്ഞ് ടിഷ്യൂ പേപ്പറിൽ പൊതിഞ്ഞ് സിബ് ലോക്ക് കവറിലാക്കുക. വായു കടക്കാത്ത രീതിയിൽ ഇത് അടച്ചു വച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ, മല്ലിയില ഒരു മാസത്തോളം ഇരിക്കും.

മല്ലിയില പേപ്പർ കവറിൽ പൊതിഞ്ഞ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ, ഇതിലെ ജലാംശം പേപ്പർ വലിച്ചെടുക്കും. മല്ലിയില ചീഞ്ഞ് പോകാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതിയാകും. മല്ലിയില അരിഞ്ഞ് അയർ ടൈറ്റ് ആയ പാത്രത്തിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതും നല്ലതാണ്. പക്ഷേ, മല്ലിയില അരിയുന്നതിന് മുൻപ് തന്നെ ഇത് നന്നായി കഴുകി വെള്ളം മുഴുവൻ കളയണം. വേരുഭാഗം നീക്കം ചെയ്യുകയും വേണം. ഫ്രിഡ്ജിന്റെ ഡോറിൽ വേണം മല്ലിയില സൂക്ഷിക്കാൻ. ഡോറിൽ തണുപ്പ് കുറവായിരിക്കും. അതിൽ വച്ചാൽ മല്ലിയില ഫ്രഷായും ചീയാതെയും ഇരിക്കും

Tags: fridgecoriander leaves
Share5
Tweet
Send
Share

Latest stories from this section

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

Latest News

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

ഇന്ത്യയുടെ വളർച്ച ചൈനയ്ക്ക് വലിയ വെല്ലുവിളി; പ്രതിരോധിക്കാൻ പാകിസ്ഥാനെയും സമുദ്ര വിപുലീകരണത്തെയും ഉപയോഗിക്കുന്നതായി യു.എസ് റിപ്പോർട്ട്

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

അഗ്നിവീർ പദ്ധതിയുടെ വിവരങ്ങൾ ഡാർക്ക് വെബിൽ വിൽക്കാൻ ശ്രമം; 14-കാരനെ കസ്റ്റഡിയിലെടുത്ത് സുരക്ഷാ ഏജൻസികൾ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജ്യത്തിന്റെ പരിവർത്തനത്തിൽ ഐ.ഐ.ടി ഖരഗ്പൂരിന്റെ പങ്ക് നിർണ്ണായകം; പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

‘ലോകത്തിൽ അമ്മയുടെ സ്നേഹത്തിന് പകരം വെക്കാൻ മറ്റൊന്നുമില്ല’ ; അമ്മയ്ക്ക് വികാരനിർഭരമായ യാത്രയയപ്പുമായി യോഗി ആദിത്യനാഥ്

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

വടക്കുകിഴക്കൻ മേഖലയ്ക്ക് എന്തുചെയ്തുവെന്ന് ചോദിക്കുമ്പോൾ ചിരി വരും’; പ്രതിപക്ഷത്തെ പരിഹസിച്ച് അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies