Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഷിരൂരിൽ നിന്ന് പിൻവാങ്ങി നാവിക സേന; ഇനി തിരച്ചിൽ പ്രാദേശിക സംവിധാനങ്ങളിലൂടെ മാത്രം

by Brave India Desk
Sep 24, 2024, 11:39 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ബെം​ഗളൂരു: ഷിരൂരിലെ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതിന് അനുസരിച്ച് തെരച്ചിലിനായി എത്തുമെന്നും നാവിക സേന അധികൃതർ അറിയിച്ചു.

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന രം​ഗത്തെത്തിയത്. മൂന്നം​ഗ സംഘമാണ് ആദ്യം എത്തിയിരുന്നത്. സോണാർ അടക്കമുള്ള പ്രേത്യേക ഉപകരണങ്ങളുടെ സഹായത്തോടെ തെരച്ചിൽ നടത്തേണ്ട നാല് പോയിന്റുകൾ കണ്ടെത്തിയത് നാവികസേനയായിരിന്നു. അർജുനെ കിട്ടാൻ ഏറ്റവും അധികം സാധ്യതയും ഇവിടെയാണ്.

Stories you may like

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകിയിട്ടുണ്ട് . എന്നാൽ ആവശ്യം വരുന്ന മുറയ്ക്ക് അറിയിച്ചാൽ നാവിക സേനയുടെ സേവനം ലഭ്യമാകുമെന്നും നേവി വ്യക്തമാക്കിയിട്ടുണ്ട്

Tags: indian navyarjun missingshiroor
Share5
Tweet
Send
Share

Latest stories from this section

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ കയറുന്നവർ ജീവനോടെ തിരിച്ചു പോകില്ല ; ഭീഷണിയുമായി മധുര ഐക്യ ജമാഅത്ത്

Latest News

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

ബ്രിട്ടീഷ് മാസികയുടെ ശിവാംഗി സിംഗിനെതിരായ വ്യാജപ്രചാരണങ്ങളും വീണ്ടും ചർച്ചയാകുന്നു; പാക് നുണകൾ പൊളിച്ചടുക്കി മുൻ വ്യോമസേന ഉപമേധാവി

മുഹമ്മദ് സിറാജിനെ ഒഴിവാക്കിയത് അമ്പരപ്പിച്ചു ; വിമർശനവുമായി കൂടുതൽ മുൻ താരങ്ങൾ രംഗത്ത്

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

തകർപ്പൻ തുടക്കം നൽകി രാഹുലും ജെയ്സ്വാളും ; ഇന്ത്യ ശക്തമായ നിലയിൽ

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

നാല് റഫാൽ വിമാനങ്ങൾ നഷ്ടമായെന്ന അവകാശവാദം പച്ചക്കള്ളം; ‘ഫ്ലൈറ്റ് ഗ്ലോബൽ’ റിപ്പോർട്ട് തള്ളി മുൻ വ്യോമസേന ഉപമേധാവി എയർ മാർഷൽ തിവാരി

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

അധികാരത്തിന്റെ പ്രതാപമില്ലാത്ത തറവാട്; അമ്മയുടെ വിയോഗവേളയിലും ചർച്ചയായി യോഗിയുടെ ലളിതജീവിതം

തിരുപ്പരൻകുണ്ഡ്രം കുന്നിൽ കാർത്തിക ദീപം തെളിയും ; നവംബർ 24ന് ദീപം തെളിയിക്കാൻ അനുമതി നൽകി സുപ്രീംകോടതി

തിരുപ്പരൻകുണ്ഡ്രത്ത് കാർത്തിക ദീപം തെളിയിക്കാൻ കയറുന്നവർ ജീവനോടെ തിരിച്ചു പോകില്ല ; ഭീഷണിയുമായി മധുര ഐക്യ ജമാഅത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology