Friday, November 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

അഖിലേന്ത്യാ അധ്യാപക അഭിരുചി പരീക്ഷ സി-ടെറ്റിന് അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടത് ഇങ്ങനെ

by Brave India Desk
Oct 5, 2024, 07:40 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്കൂളുകളിലെ അധ്യാപക നിയമനത്തിനുള്ള യോഗ്യത പരീക്ഷയായ സി -ടെറ്റ് (സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്) ഡിസംബർ 2024-ന്,  അപേക്ഷ കണിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സൈനിക സ്കൂളുകൾ, നവോദയ വിദ്യാലയങ്ങളടക്കം കേന്ദ്ര സർക്കാരിന്റെയും കേന്ദ്ര ഭരണപ്രദേശങ്ങളുടേയും നിയന്ത്രണത്തിലുള്ള എല്ലാ സ്കൂളുകളിലേയും നിയമനത്തിന് സി-ടെറ്റ് യോഗ്യത നിർബന്ധമാണ്.

അതേസമയം വിവിധ സംസ്ഥാനങ്ങളിലെ സർക്കാർ / എയ്ഡഡ് / അൺ എയ്ഡഡ് സ്കൂളുകളിലും സി.ബി.എസ്.ഇ., ഐ.സി.എസ്.സി. സ്കൂളുകളിലും ഇത് യോഗ്യതയായി പരിഗണിക്കപ്പെടുന്നുണ്ട്.

Stories you may like

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ആദ്യം സി ടെറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://ctet.nic.in സന്ദർശിക്കുക , തുടർന്ന് ഹോം പേജിൽ നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതിൽ ആവശ്യപ്പെട്ടിരിക്കുന്നു വിശദാംശങ്ങൾ ഫിൽ ചെയ്ത് റെജിസ്ട്രേഷൻ പൂർത്തിയാക്കുക, രജിസ്ട്രേഷൻ നമ്പർ സേവ് ചെയ്യുക. തുടർന്ന്, ഓൺലൈൻ അപേക്ഷാ ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അതിനുശേഷം, ഫീസ് അടച്ച് സ്ഥിരീകരണ പേജിന്റെ പ്രിന്റൗട്ട് എടുക്കുന്നതോടെ നടപടികൾ പൂർത്തിയാകും.

ജനറൽ, ഒബിസി വിഭാഗങ്ങളിലെ അപേക്ഷകർ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 1000/- രൂപയും പേപ്പർ ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 1200 /- രൂപയും നൽകണം. പട്ടികജാതി/വർഗ്ഗ / ഭിന്നശേഷി വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ ഒന്നും രണ്ടും പേപ്പറുകൾക്ക് മാത്രം 500/- രൂപയും ഒന്നും രണ്ടും പേപ്പറുകൾക്ക് ചേർന്ന് 600 /- രൂപയും നൽകണം അപേക്ഷഫീസിൽ ഇളവുണ്ട്.

Tags: c tetcentral schools
Share1
Tweet
Send
Share

Latest stories from this section

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

Latest News

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

24 മണിക്കൂറിനുള്ളിൽ വാരിക്കൂട്ടിയത് 22,000 കോടി രൂപ! റെക്കോർഡുകൾ തകർത്തെറിഞ്ഞ് ‘GTA 6’; ചരിത്രത്തിലെ ഏറ്റവും വലിയ എന്റർടൈൻമെന്റ് ലോഞ്ച്

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

ഡൽഹി മന്ത്രിയുടെ ഓഫീസിന് മുന്നിൽ 20 റൗണ്ട് വെടിയുതിർത്തു; ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനായ കൊടുംകുറ്റവാളി നസീം ദുറാനിയെ വെടിവെച്ചുകൊന്ന് പോലീസ്!

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

വിവാഹ സംഘങ്ങൾക്കും തീർത്ഥാടകർക്കും വമ്പൻ ആശ്വാസം! ഗ്രൂപ്പ് ടിക്കറ്റ് ബുക്കിംഗിൽ ബെർത്തുകളുടെ എണ്ണത്തിലുള്ള പരിധി എടുത്തുകളഞ്ഞ് റെയിൽവേ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

35 വർഷത്തിന് ശേഷം ചരിത്രനേട്ടം! കശ്മീർ ഇപ്പോൾ ‘ഇന്ത്യയിൽ ജനിച്ച ഭീകരരിൽ നിന്ന്’ പൂർണ്ണമായും മുക്തമെന്ന് അമിത് ഷാ

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

വെജ് ബർഗർ ഓർഡർ ചെയ്തപ്പോൾ കിട്ടിയത് നോൺ-വെജ്; കഴിച്ച കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ബർഗർ കിംഗിനും സ്വിഗ്ഗിക്കും 72,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

സ്വർണവിലയിൽ വൻ ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 1,880 രൂപ, 90,000-ത്തിലേക്ക് കൂപ്പുകുത്തുമോ?

എന്റെ പൊന്നോ, വമ്പൻ വീഴ്ച! സ്വർണവില ഒറ്റയടിക്ക് 3,760 രൂപ കുറഞ്ഞു; 46 വർഷത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, പവൻ ഇനി 90,000-നും താഴേക്ക്? 

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

‘അഞ്ചോ പത്തോ മിനിറ്റാണ് പ്രതീക്ഷിച്ചത്, പക്ഷേ അദ്ദേഹം 45 മിനിറ്റ് തന്നു; ആ കൂടിക്കാഴ്ച എനിക്ക് ഭാഗ്യം കൊണ്ടുവന്നു’; മോദിയെക്കുറിച്ച് സൂര്യകുമാർ യാദവ്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

 ജെൻ സി (Gen Z) തലമുറയെ കാത്തിരിക്കുന്നത് കടുത്ത ഏകാന്തതയും വിഷാദവും:ഞെട്ടിക്കുന്ന ആഗോള പഠന റിപ്പോർട്ട് പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology