Thursday, November 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

വർഷങ്ങളായി തങ്ങൾക്കൊപ്പം; കാറിന് അന്ത്യയാത്രയൊരുക്കി കുടുംബം; പങ്കെടുത്തത് 1500 ഓളം പേര്‍

by Brave India Desk
Nov 12, 2024, 07:47 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

നമ്മുടെ പ്രിയപ്പെട്ടവരുടെ അന്ത്യ കര്‍മ്മങ്ങള്‍ ചെയ്യുക എന്നത് ഏറെ വിഷമകരമായ കാര്യമാണ്. മനുഷ്യരുടെ മാത്രമല്ല,  നമ്മുടെയെല്ലാം പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളുടെയും അന്ത്യ കര്‍മ്മങ്ങള്‍ നമ്മൾ നടത്തുന്നത്‌ കണ്ടിട്ടുണ്ട്. എന്നാല്‍, വർഷങ്ങളായി തങ്ങൾക്കൊപ്പമുണ്ടായിരുന്ന, തങ്ങളുടെ പ്രിയപ്പെട്ട കാറിന്റെ അന്ത്യ കര്‍മ്മങ്ങള്‍  നടത്തിയിരിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഒരു കുടുംബം.

ഗുജറാത്തിലെ അമ്രേലി ജില്ലയിൽലാണ് ഇത്തരത്തിൽ വിചിത്രമായ ഒരു സംഭവം നടന്നിരിക്കുന്നത്. 12 വയസ്സുള്ള തങ്ങളുടെ മാരുതി സുസുക്കി വാഗണ്‍ ആറിന് ആണ് വ്യത്യസ്തമായ രീതിയിൽ ഉടമ സഞ്ജയ് പൊൽറയും കുടുംബവും അന്ത്യയാത്ര ഒരുക്കിയത്.

Stories you may like

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

തങ്ങളുടെ കുടുംബത്തിന്റെ ഭാ​ഗ്യമായിട്ടാണ് സഞ്ജയ് പൊൽറയും കുടുംബവും ഈ കാറിനെ കണ്ടിരുന്നത്. അതിനാല്‍ തന്നെ പഴക്കം ചെന്ന കാർ നശിപ്പിച്ച് കളയാനായി നൽകുന്നതിന് പകരം സംസ്കാരം നടത്താൻ ഇവര്‍ തീരുമാനിക്കുകയായിരുന്നു.

സംസ്കാരം നടത്താനായി നാലുലക്ഷം രൂപയാണ് കുടുംബം ചെലവഴിച്ചത്. 1500 പേരെ ചടങ്ങുകള്‍ക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ആത്മീയനേതാക്കള്‍  ഉള്‍പ്പെടെയാണ് ചടങ്ങിന്  വന്നത്.

തന്റെ കൃഷിയിടത്തിൽ തന്നെയാണ് കാറിനെ അടക്കുന്നതിന് വേണ്ടി പൊൽറ 15 അടി ആഴത്തിൽ കുഴി എടുത്തിരുന്നത്. തന്റെ ജീവിതത്തിലെ എല്ലാ സൗഭാ​ഗ്യങ്ങളും തനിക്കായി കൊണ്ടുവന്നത് ഈ കാറാണ് എന്നാണ് പൊൽറ വിശ്വസിക്കുന്നത്.

കാറിനെ അടക്കുന്നതിന്റെ വീഡിയോ പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന കാർ വീട്ടിൽ നിന്നും ആളുകളുടെ അകമ്പടിയോടെ തോട്ടത്തിലെടുത്തിരിക്കുന്ന കുഴിയിലേക്ക് കൊണ്ടു വരുന്നത് വീഡിയോയില്‍ കാണാം. പിന്നീട്, ഈ കാർ കുഴിയിലേക്ക് വയ്ക്കുന്നതും അതിന് മുകളിലേക്ക് മണ്ണിട്ട് മൂടുന്നതുമാണ് കാണാന്‍ കഴിയും. പച്ചത്തുണി കൊണ്ട് മൂടി, അന്ത്യപ്രാർത്ഥനകളും നടത്തിയ ശേഷമാണ് കാറിനെ അടക്കം ചെയ്യുന്നത്.

Tags: car
Share
Tweet
Send
Share

Latest stories from this section

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

കോൺഗ്രസിനോട് ശത്രുത തന്നെ ; രാഹുൽ വിളിച്ചിട്ടും സോണിയയുടെ പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാതെ സ്റ്റാലിൻ

ഒരുകാലത്ത് ദാവൂദ് ഇബ്രാഹിം മുംബൈ അധോലോകം നിയന്ത്രിച്ച ‘ഡി-കമ്പനി’ ആസ്ഥാനം; 1993 സ്ഫോടനത്തിന്റെ ഗൂഢാലോചന നടന്ന ആ കെട്ടിടം ഇനി ചരിത്രം

Latest News

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

ഒടുവിൽ കുറ്റസമ്മതം നടത്തി അമേരിക്ക! ഇറാനെതിരായ യുദ്ധത്തിൽ കാലാവധി കഴിഞ്ഞ മിസൈലുകൾ ഉപയോഗിച്ചു ; ആയുധശേഖരത്തിൽ ക്ഷാമമെന്ന് നാവികസേനാ മേധാവി

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

കോടതികൾക്ക് അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയും, എന്നാൽ സാമൂഹിക സമത്വം അടിച്ചേൽപ്പിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി വില്യം രാജകുമാരനും കേറ്റ് മിഡിൽടണും ; മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിന് സമാപനം

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദിയിലേക്കുള്ള വിമാനസർവീസുകൾ നിർത്തിവെച്ച് ഇൻഡിഗോ; നാല് നഗരങ്ങളിലേക്കുള്ള സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

സൗദി തലസ്ഥാനമായ റിയാദിൽ ഉഗ്രശബ്ദത്തോടെ സ്ഫോടനം; വിമാനത്താവളത്തിന് സമീപം കനത്ത പുക, ഹൂതി മിസൈൽ തകർത്തെന്ന് സഖ്യസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

വീർ സവർക്കറെയും ഹിന്ദുക്കളെയും അപമാനിക്കുന്ന പരാമർശങ്ങൾ ; സോണിയയുടെ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന

അച്ഛന് സ്കൂട്ടറിൽ റബ്ബർ ഷീറ്റ് കൊണ്ടുപോകാൻ പറ്റിയില്ല; മകനും സുഹൃത്തും ഉണ്ടാക്കിയത് ₹1,000+ കോടിയുടെ EV കമ്പനി

വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം;മുപ്പതിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള വിഷപ്പുകയെന്ന് സംശയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology