Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Health

വെള്ളമടിക്കാരേ ജാഗ്രത ; വല്ലപ്പോഴുമാണെങ്കിലും പണികിട്ടും; നിങ്ങൾക്ക് പിടിപെടാൻ സാദ്ധ്യതയുള്ളത് ഏഴുതരം ക്യാൻസറുകൾ

by Brave India Desk
Jan 6, 2025, 03:44 pm IST
in Health
Share on Facebook
Tweet
WhatsApp
Telegram

ഞാനങ്ങനെ സ്ഥിരമൊന്നുമില്ല, പാർട്ടികൾക്കൊക്കെ പോകുമ്പോൾ കമ്പനിക്ക് രണ്ടെണ്ണം വിടും.  കോർപ്പറേറ്റ് യുഗത്തിൽ ഇത്തരം സംഭാഷണ സകലങ്ങൾ നമ്മൾ പലയിടത്തും കേട്ടിരിക്കും. താനൊരു കുടിയനല്ലെന്നും വല്ലപ്പോഴും മാത്രം മദ്യപിക്കുന്നയാളാണെന്നും വ്യക്തമാക്കിക്കൊണ്ടായിരിക്കും ഈ സംഭാഷണം. മാത്രമല്ല സ്ഥിരം മദ്യപാനികളെ ബാധിക്കുന്ന മാരക രോഗങ്ങൾ തങ്ങൾക്ക് വരില്ലെന്ന ആത്മവിശ്വാസവും ഇത്തരക്കാർക്കുണ്ടാകും.

എന്നാൽ മദ്യപിക്കുന്നവരെ ഞെട്ടിച്ച അപായസൂചനയാണ് ഇപ്പോൾ അമേരിക്കയിൽ പുറത്ത് വന്നിരിക്കുന്നത്. വളരെ കുറച്ച് മദ്യപാനമായാലും നിയന്ത്രിത മദ്യപാനമായാലും മാരക രോഗങ്ങൾക്ക് അത് കാരണമാകുമെന്നാണ് അമേരിക്കൻ പബ്ലിക് ഹെൽത്ത് സർവീസ് പുറത്തുവിട്ട അപായ സൂചനയിൽ പറയുന്നത്. അമേരിക്ക സർജൻ ജനറലായ വിവേക് മൂർത്തി പറയുന്നത് ഏറ്റവും കുറഞ്ഞത് ഏഴുതരം ക്യാൻസറുകൾക്ക് മദ്യപാനം കാരണമാകുമെന്നാണ്.

Stories you may like

‘ചെറിയൊരു മുറിവുണ്ടായാൽ ശരീരം അത് എങ്ങനെയാണ് സ്വയം ഉണക്കുന്നത്?’; നമ്മെ അത്ഭുതപ്പെടുത്തുന്ന ആ രഹസ്യം ഇതാ!

‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!

വായ, തൊണ്ട, ശ്വാസനാളം, അന്നനാളം, സ്തനം, കരൾ, വൻ കുടൽ- മലാശയം എന്നീ ഭാഗങ്ങൾക്കാണ് മദ്യപാനത്തെ തുടർന്ന് ക്യാൻസറുണ്ടാകുന്നത്. മദ്യപാനം കൊണ്ട് ഏതാണ്ട് എട്ട് ലക്ഷത്തോളം പേർക്കാണ് 2020 ൽ ക്യാൻസർ സ്ഥിരീകരിച്ചത്. ബിയർ ആയാലും വൈൻ ആയാലും മദ്യമായാലും ഇത് ബാധകമാണ്. എത്രത്തോളം മദ്യം കൂടുതൽ അകത്താക്കുന്നോ അത്രത്തോളം ക്യാൻസർ വരാനുള്ള സാദ്ധ്യത കൂടുമെന്നാണ് റിപ്പോർട്ട്. എന്നാൽ വളരെ വലിയൊരു ശതമാനം ജനങ്ങൾ ഇതേക്കുറിച്ച് ബോധവാന്മാരല്ലെന്നും റിപ്പോർട്ട് പറയുന്നു.

വളരെ കുറഞ്ഞ അളവിൽ മദ്യം കഴിക്കുന്നവരും വല്ലപ്പോഴും കഴിക്കുന്നവരുമൊക്കെ ക്യാൻസർ ഭീഷണി നേരിടുന്നുണ്ട്. ഇത്തരം ആളുകൾക്ക് വായിലും തൊണ്ടയിലും അന്നനാളത്തിലും  അർബുദം പിടിപെടാനുള്ള സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. എത്രയും കുറച്ച് മദ്യപിക്കാമോ അത്രയും കുറച്ചായിരിക്കും ക്യാൻസറിനുള്ള സാദ്ധ്യത. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ആൽക്കഹോൾ കൂടുതൽ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Tags: cancerdrinkingdrinking alcoholalcohol consumptionCancer and Alcohol
Share1
Tweet
Send
Share

Latest stories from this section

ഹൃദ്രോഗ ലക്ഷണങ്ങൾ വെറും 7 സെക്കൻഡിൽ തിരിച്ചറിയാം:വിപ്ലവകരമായ എഐ (AI) സാങ്കേതികവിദ്യയുമായി 14-കാരൻ

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

ക്യാൻസർ പരിശോധനയും ചികിത്സയും ദിവസങ്ങൾക്കുള്ളിൽ; വിദേശ ഡോക്ടർമാരെ അത്ഭുതപ്പെടുത്തിയ ഇന്ത്യൻ മെഡിക്കൽ ‘സ്പീഡ്’; വെളിപ്പെടുത്തൽ ചർച്ചയാകുന്നു

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

നെല്ലിക്കയുടെ ഗുണങ്ങൾ മോദിയും പറഞ്ഞത് വെറുതേയല്ല! ദിവസവും ഒരെണ്ണം ശീലമാക്കിയാൽ ശരീരത്തിൽ സംഭവിക്കുന്നത് അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

ഹൃദ്രോഗം; ചർമ്മം കാണിക്കും ലക്ഷണങ്ങൾ; അടുത്തറിയാം സൂചനകളെ

‘വ്യായാമം ചെയ്യും, ഭാരം കൃത്യമാണ്, എങ്കിലും ഹൃദയാഘാതം വരാം!’: ഫിറ്റായ ആളുകളിലും ഹൃദയാഘാതം പെട്ടെന്നുണ്ടാകുന്നതിന്റെ കാരണം വെളിപ്പെടുത്തി വിദഗ്ധ ഡോക്ടർ

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies