Monday, November 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

സൗജന്യ മദ്യവും ശമ്പളത്തോടുകൂടിയുള്ള ഹാംഗ് ഓവർ ലീവും; ജോലി വാഗ്ദാനം കണ്ട് ഞെട്ടി സമൂഹമാദ്ധ്യമം

by Brave India Desk
Feb 12, 2025, 07:31 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ജോലിക്ക് വരുമ്പോൾ നിങ്ങളുടെ സിഇഒ  നിങ്ങൾക്ക് മദ്യം നൽകി സ്വീകരിച്ചാൽ എങ്ങനെയിരിക്കും കാര്യങ്ങൾ? സൌജന്യ മദ്യം, ഹാംഗ് ഓവർ ലീവ് തുടങ്ങിയ ആനുകൂല്യങ്ങൾ നൽകിക്കൊണ്ട് ഒരു കമ്പനി നിങ്ങൾക്ക് ജോലി വാഗ്ദാനം ചെയ്താലോ?  അത്ഭുതവും അവിശ്വസനീയവുമായി തോന്നുന്നുണ്ടോ, എങ്കിൽ ഇത് യാഥാർത്ഥ്യമാണ്.   ജപ്പാനിലെ   ഒസാക്കയിലുള്ള ടെക് കമ്പനിയാണ് ഈ വാഗ്ദാനത്തിലൂടെ ജോലിക്കാരെ ആകർഷിക്കുന്നത്.

ട്രസ്റ്റ് റിംഗ് കമ്പനി ലിമിറ്റഡ് എന്ന ജാപ്പനീസ് കമ്പനിയുടെ സിഇഒ തകുയ സുഗിയുറയുടെതാണ്  ഈ നൂതന സമീപനം.പരമ്പരാഗത കോർപ്പറേറ്റ് ജോലിസംസ്ക്കാരത്തിന്   വിരുദ്ധമായി, വിശ്രമകരവും ആസ്വാദ്യകരവുമായ ഒരു തൊഴിൽ അന്തരീക്ഷം വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് കമ്പനി അറിയിക്കുന്നത്.  ഇതിലൂടെ  ജീവനക്കാരുടെ മനോവീര്യം വർദ്ധിപ്പിക്കുനാകുമെന്നും കമ്പനി ചിന്തിക്കുന്നു.   വാർത്ത സജീവ ചർച്ചയാവുകയാണ് സമൂഹമാദ്ധ്യമങ്ങളിൽ. നിരവധിപേർ വിമർശന ,അനുകൂല പ്രതികരണവുമായി എത്തുന്നുണ്ട്.

Stories you may like

വീടുകളിൽ പോസിറ്റീവ് എനർജി നിറയ്ക്കാൻ വാസ്തുശാസ്ത്രം അനുശാസിക്കുന്ന 5 ചിത്രങ്ങൾ

ആത്മാവിന്റെ ആഴങ്ങളിലെ അപൂർവ്വ വിനിമയം: നിങ്ങളും ആ വ്യക്തിയും തമ്മിൽ അഗാധമായ ആത്മബന്ധമുണ്ടോ എന്ന് തിരിച്ചറിയാൻ 7 ലക്ഷണങ്ങൾ

വലിയ ശമ്പളമോ അനുകൂല്യമോ നൽകാനാവത്തതിനാലാണ് ജീവനക്കാർക്ക് തീർത്തും സൗജന്യമായി മദ്യം നൽകാൻ കമ്പനി തീരുമാനിച്ചത്. ജോലി സമയത്ത് തന്നെ മദ്യം കുടിക്കാനും അനുമതി ഉണ്ട്. ഇത് കമ്പനിയിൽ ഒരു സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുമെന്നും സിഇഒ അവകാശപ്പെടുന്നു. ഇനി അഥവാ മദ്യപിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ വന്നാൽ ജീവനക്കാർക്ക് 2-3 മണിക്കൂർ ‘ഹാംഗ് ഓവർ ലീവും’ കമ്പനി അനുവദിക്കും. ജോലി സമയം സന്തോഷകരമാക്കാൻ ഇത് സഹായിക്കുമെന്നും സിഇഒ പറയുന്നു.

ജോലിസ്ഥലങ്ങൾ പൊതുവേ മദ്യപാന നിരോധിത മേഖലയാണ്.   ഒരു കാരണവശാലും മദ്യപാനം അനുവദിക്കില്ല. ഇതിനെയെല്ലാം മാറ്റിമറിച്ചെഴുതുന്ന ഒരു ജോലി സംസ്ക്കാരമാണ് ഈ കമ്പനി നടപ്പിലാക്കുന്നത്.  ആ വാഗ്ദാനത്തിൽ ആകൃഷ്ടരായി യുവാക്കൾ ജോലിക്ക് എത്തുമോ, അതോ ഇതിലൂടെ ജീവിതം തലതിരിഞ്ഞ് പോകുമെന്ന് കണ്ട് വാഗ്ദാനം തള്ളിക്കളയുമോ എന്നാണ്  സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ച.

Tags: giving free alcohol paid hang over leavejapan company job offer
Share1
Tweet
Send
Share

Latest stories from this section

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

സ്വപ്നത്തിൽ ഇവ കണ്ടിട്ടുണ്ടോ? നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന വലിയ മാറ്റങ്ങൾ ഇതാ

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

മലയാളികളുടെ വന്ദേ ഭാരത് പ്രേമം സൂപ്പർഹിറ്റ്; രാജ്യത്തെ മുഴുവൻ റൂട്ടുകളെയും പിന്നിലാക്കി കേരളത്തിന് റെക്കോർഡ് നേട്ടം

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

സ്നേഹമുണ്ടെന്ന് മാത്രം പോരാ! നിങ്ങളുടെ ബന്ധം ആരോഗ്യകരമാണോ? ഈ 7 ലക്ഷണങ്ങൾ ശ്രദ്ധിക്കൂ

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

 മുട്ടയും ചെമ്പരത്തിയുമുണ്ടോ? സൗന്ദര്യം ഇരട്ടിയാക്കാം

Latest News

പ്രവാസി സമൂഹങ്ങളുമായി കൂടിക്കാഴ്ച, ഉഭയകക്ഷി ചർച്ചകൾ; പ്രധാനമന്ത്രിയുടെ നിർണായക വിദേശ പര്യടനത്തിന് തുടക്കം

ആസിയാൻ ഉച്ചകോടിക്ക് മനിലയിൽ തുടക്കം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡൊണാൾഡ് ട്രംപും പങ്കെടുക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies