Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Offbeat

എനിക്ക് സന്തോഷമില്ല, ദുഃഖം മാത്രമാണെന്ന് യുവാവ്; പോയി മഷ്റൂ൦ തിന്നാൻ ഉപദേശിച്ച്  ചാറ്റ് ജി പിടി

by Brave India Desk
Feb 21, 2025, 05:59 pm IST
in Offbeat
Share on Facebook
Tweet
WhatsApp
Telegram

 

എഐ വിപ്ലവത്തോടെ സങ്കീര്‍ണമായ തീരുമാനങ്ങള്‍ എടുക്കുന്നതിലും  ഉപദേശങ്ങള്‍ നേടുന്നതിലുമെല്ലാം വൻ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.  ചാറ്റ് ജിപിടി ഉള്‍പ്പെടെയുള്ളവയോട് ഉപദേശം തേടുന്നവരും ചില്ലറയല്ല. ഇപ്പോഴിതാ  ദുഃഖത്തില്‍ വലഞ്ഞ ഒരാള്‍ ചാറ്റ് ജിപിടിയുട സഹായം തേടിയത് വൈറലാകുകയാണ് , തന്റെ ചോദ്യത്തിന് ചാറ്റ്ജിപിടി നല്‍കിയ പ്രതികരണമാണ് യുവാവിനെ അത്ഭുതപ്പെടുത്തിയത്.
തുടക്കത്തില്‍ ചാറ്റ്‌ബോട്ട് യുവാവിനെ ആശ്വസിപ്പിക്കുകയും ദുഃഖത്തില്‍ നിന്ന് തിരിച്ചകയറാനുള്ള വാക്കുകള്‍ പറയുകയും ചെയ്തു. എന്നാൽ പിന്നാലെ വന്ന അപ്രതീക്ഷിത നിര്‍ദേശമാണ് യുവാവിനെ അമ്പരപ്പിച്ചത്.

Stories you may like

വന്യസൗന്ദര്യം ആവോളം;പക്ഷേ വേട്ടയാടലിൽ ഭൂലോക തോൽവി;കടുവ…

ഉറുമ്പുകടിച്ച വേദനപോലുമില്ല മുറിവുപോലും കാണില്ല: ശംഖുവരയൻ എന്ന ‘നിശബ്ദ കൊലയാളി’

ആദ്യം  പരമ്പരാഗത രീതിയിലുള്ള ഉപദേശം നല്‍കിയ ശേഷമാണ് മറ്റൊരു രീതി നിര്‍ദേശിച്ചത്.ജോലിയിലും വിവിധ ഹോബികളിലും ഏര്‍പ്പെടാന്‍ അത് നിര്‍ദേശിച്ചു. സംഗീതം ആസ്വദിക്കുക, പുസ്തകം വായിക്കുക അല്ലെങ്കില്‍ മനസ്സിന് ആശ്വാസം നല്‍കുന്ന ഏന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ സ്ഥിരത നിലനിര്‍ത്താന്‍ ശ്രമിക്കാമെന്ന് അത് ഉപദേശിച്ചു.

മറ്റെല്ലാം പരാജയപ്പെട്ടാല്‍ മഷ്‌റൂം ഉപയോഗിച്ച് നോക്കാനാണ് ചാറ്റ്ജിപിടി യുവാവിനോട് നിര്‍ദേശിച്ചത്. ‘‘തമാശ പറയുകയല്ല. ജീവിതത്തെയും മരണത്തെയും കുറിച്ച് ആളുകള്‍ക്ക് അര്‍ത്ഥവത്തായതും സമാധാനം നിറഞ്ഞതുമായ ജീവിതം കണ്ടെത്താന്‍ സെക്കഡെലിക്‌സിന്റെ സാധ്യതയെപ്പറ്റി പഠിച്ചിട്ടുണ്ട്’’, ചാറ്റ് ജിപിടി മറുപടി നല്‍കി. ‘‘ഭയത്തില്‍ നിന്ന് കരകയറാന്‍ സഹായിക്കുന്ന ചില കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്ക് ലഭിക്കുമെന്നും’’ ചാറ്റ് ജിപിടി മറുപടി നല്‍കി.

യുവാവിന്റെ റെഡ്ഡിറ്റില്‍ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധ നേടിയതോടെ പലരും ഈ പരാമര്‍ശം ശരിയാണെന്ന് പറഞ്ഞു.

Tags: mushroomChatGPT
Share6
Tweet
Send
Share

Latest stories from this section

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

സുഭാഷിനായി സർവ്വീസ് നിർത്തി മെട്രോ പില്ലറിന് മുകളിൽ കുടുങ്ങിയത് ഒരാഴ്ച; ജീവൻ രക്ഷിക്കാൻ വൻ സന്നാഹം

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

യാത്രയ്ക്കിടയിലും രക്ഷയില്ല, ധനുഷ്കോടിയിലും ലാപ്ടോപ്പുമായി ടെക്കി; വൈറലായി ഒരു ‘ജോലി’ വീഡിയോ

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

വാത്സ്യല്യത്തോടെയുള്ള പുരുഷന്മാരുടെ അഞ്ചുമിനിറ്റ് ആലിംഗനത്തിന് സ്ത്രീകൾ മുടക്കുന്നത് 600 രൂപവരെ; പുതിയ ട്രെൻഡ്

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

നിങ്ങൾക്ക് 7 സെക്കന്റ് തരാം ; ചിത്രത്തിലെ അഞ്ച് വ്യത്യാസങ്ങൾ കണ്ടെത്തു; കണ്ടെത്തിയാൽ നിങ്ങളുടെ കാഴ്ച ഭയങ്കരം

Latest News

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

പഞ്ചാബ് തിരഞ്ഞെടുപ്പിനായി 2 പ്രത്യേക കമ്മിറ്റികൾ രൂപീകരിച്ച് ബിജെപി ; അവിനാഷ് ഖന്നയും സുനിൽ ജാഖറും നയിക്കും

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

ബംഗാളിൽ പോലീസിന് നേരെ വെടിയുതിർത്ത പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു; ആറ് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ പോലീസ് എൻകൗണ്ടർ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

കാനറി ദ്വീപുകളിലേക്ക് അഭയാർത്ഥി പ്രവാഹം; രണ്ട് ദിവസത്തിനിടെ എത്തിയത് 2,200 പേർ ; ആശങ്കയിൽ സ്‌പെയിൻ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

ഗുണ്ടാനേതാവ് അഫ്രീദിയെ നാടുകടത്തിയതിന് പിന്നാലെ പഞ്ചാബിൽ വൻ ആന്റി-ഗാങ്സ്റ്റർ വേട്ട; അഞ്ച് പ്രധാന കൂട്ടാളികൾ അറസ്റ്റിൽ

പ്രതിരോധ, സൈനികേതര മേഖലകൾക്ക് ഉപകാരപ്പെടുന്ന നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പ്രതിരോധ മേഖലയിലെ ആത്മനിർഭരത സാമ്പത്തിക നേട്ടത്തിനുള്ളതല്ല ; സ്വയംപര്യാപ്തത രാജ്യസുരക്ഷയുടെ അടിത്തറയെന്ന് രാജ്‌നാഥ് സിങ്

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മദ്യലഹരിയിൽ പിഞ്ചുകുഞ്ഞിനോട് കൊടുംക്രൂരത; ആലപ്പുഴയിൽ ഒരു വയസ്സുകാരിയെ തറയിലടിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ

അസമിലെ മാത്രമല്ല രാജ്യത്തെ മുഴുവൻ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കിയിരിക്കും ; ഉറപ്പുനൽകി അമിത് ഷാ

‘വിദേശത്ത് പോയി ഇന്ത്യയെ വിമർശിച്ചത് കൊണ്ട് അധികാരം കിട്ടില്ല, ആദ്യം സ്വന്തം രാജ്യത്തെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം’ ; രാഹുലിന് ഉപദേശവുമായി അമിത് ഷാ

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

വോട്ട് ചോർ, ഗദ്ദി ഛോഡ്’ മുദ്രാവാക്യവുമായി ഇറ്റാലിയൻ നേതാവ്; ചിരിച്ച് കയ്യടിച്ച് രാഹുൽ, ഇന്ത്യയെ അപമാനിക്കുമ്പോൾ ചിരിക്കുന്നതാര് എന്ന് കിരൺ റിജിജു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies