Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ചരിത്രം വഴിമാറുന്നു ; വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസായി

by Brave India Desk
Apr 4, 2025, 02:53 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി;  വഖഫ് നിയമ ഭേദഗതി ബിൽ രാജ്യസഭയിലും പാസ്സായി. 95 നെതിരെ 128 വോട്ടുകൾ നേടിയാണ് ബിൽ രാജ്യസഭയും  കടന്നത്.    ബില്ലിനെക്കുറിച്ചുള്ള ചൂടേറിയ ചർച്ചയാണ് രാജ്യസഭയിലും നടന്നത്. ലോകസഭയ്ക്ക് സമാനമായി തന്നെ രാജ്യസഭയിലും അർദ്ധരാത്രിവരെ ചർച്ചകൾ നീണ്ടു.

ബിൽ പരിഗണിക്കുന്നതിനുള്ള പ്രമേയം കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത്. ഇരു സഭകളിലു ബിൽ പാസായതോടെ അന്തിമ അംഗീകാരത്തിനായി രാഷ്ട്രപതി ബില്ലിൽ ഒപ്പുവെയ്ക്കും. ഇതോടെ വഖഫ് ഭേദഗതി നിയമം നിലവിൽ വരും. രാജ്യസഭയിൽ 128 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 95 അംഗങ്ങൾ മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.

Stories you may like

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അവതരിപ്പിച്ച നിയമനിർമ്മാണം പരിശോധിച്ച സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ ശുപാർശകൾ ഉൾപ്പെടുത്തിയ ശേഷമാണ് സർക്കാർ പുതുക്കിയ ബിൽ അവതരിപ്പിച്ചത്. 1995 ലെ നിയമം ഭേദഗതി ചെയ്യാനും ഇന്ത്യയിലെ വഖഫ് സ്വത്തുക്കളുടെ ഭരണവും മാനേജ്‌മെന്റും മെച്ചപ്പെടുത്താനും ബിൽ ലക്ഷ്യമിടുന്നു.

മുൻ നിയമത്തിലെ പോരായ്മകൾ മറികടക്കുക, വഖഫ് ബോർഡുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക, രജിസ്ട്രേഷൻ പ്രക്രിയ മെച്ചപ്പെടുത്തുക, വഖഫ് രേഖകൾ കൈകാര്യം ചെയ്യുന്നതിൽ സാങ്കേതിക വിദ്യയുടെ പങ്ക് വർദ്ധിപ്പിക്കുക എന്നിവയാണ്  ഭേദഗതിയുടെ ലക്ഷ്യം

Tags: WAQF BILL RAJYASABHA
Share25
Tweet
Send
Share

Latest stories from this section

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

Latest News

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

പന്നൂൻ വധശ്രമം: താൻ ഒറ്റയ്ക്കാണ് ഗൂഢാലോചന നടത്തിയത്: കുറ്റം സമ്മതിച്ച് നികിൽ ഗുപ്ത; നവംബർ 20-ന് ശിക്ഷാവിധി

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

മരുന്നുകൾക്ക് പിടികൊടുക്കാതെ ‘സൂപ്പർബഗ്ഗുകൾ’! കേരളത്തിൽ ഷിഗെല്ല, ഇ. കോളൈ അണുബാധകളിൽ പതിവ് ആന്റിബയോട്ടിക്കുകൾ ഫലിക്കുന്നില്ലെന്ന് റിപ്പോർട്ട്

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

ഒക്ടോബർ 7 ആക്രമണത്തിന്റെ പ്രധാന സൂത്രധാരൻ ഇനിയില്ല! മുതിർന്ന ഹമാസ് കമാൻഡർ സമീർ അബു യൂനിസിനെ ഡ്രോൺ ആക്രമണത്തിൽ വധിച്ച് ഇസ്രായേൽ

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies