Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്, കശ്മീർ നമ്മുടേതാണ്, ഇവിടേക്ക് വരണം; വിനോദസഞ്ചാരികൾ ബുക്കിംഗ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് അതുൽ കുൽക്കർണി

by Brave India Desk
Apr 27, 2025, 11:00 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ശ്രീനഗർ: കശ്മീർ സുരക്ഷിതമാണെന്ന് വിനോദസഞ്ചാരികൾ ബുക്കിങ്ങ് റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രശസ്ത ബോളിവുഡ് നടൻ അതുൽ കുൽക്കർണി. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ ലഷ്കറെ തൊയ്ബ നടത്തിയ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ കശ്മീരിലേക്കുള്ള യാത്രാ ബുക്കിംഗ് പലരും റദ്ദു ചെയ്യുന്നതായി വാർത്തകൾ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അതുൽ കുൽക്കർണിയുടെ പ്രസ്താവന.

“കശ്മീർ സന്ദർശിക്കരുതെന്ന സന്ദേശം നൽകാനാണ് ഭീകരർ  ഈ കൂട്ടക്കൊല നടത്തിയത്. പക്ഷേ കശ്മീർ നമ്മുടേതാണ്; ഈ രാജ്യം നമ്മുടേതാണ്, അതിനാൽ നമ്മൾ വരണം,  അതുകൊണ്ട്, ഞാൻ ഈ സന്ദേശം നാട്ടുകാരെയും ലോകത്തെയും അറിയിക്കാൻ തീരുമാനിച്ചു. നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കരുത്. ഇവിടെ വരൂ  ” അനന്ത്നാഗ് ജില്ലയിലെ പഹൽഗാമിലെ ബൈസരൻ പുൽമേട്ടിൽ നടന്ന  ആക്രമണത്തെക്കുറിച്ച് പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ഇത് ഹിന്ദുസ്ഥാൻ്റെ മണ്ണാണ്.  ധൈര്യം ഭയത്തേക്കാൾ വലുതാണ് .സ്നേഹത്താൽ വെറുപ്പ് തോൽക്കപ്പെടുന്നു .നമുക്ക് കശ്മീരിലേക്ക് പോകാം.നമുക്ക് സിന്ധുവിൻ്റെയും ഝലത്തിൻ്റെയും തീരത്തേക്ക് പോകാം, അദ്ദേഹം കുറിച്ചു.

പഹൽഗാമിലെത്തി, സുന്ദരമായ ഒരു പ്രദേശത്ത് വെച്ച്  കശ്മീരികളോട് സംസാരിക്കുന്ന വീഡിയോ ആണ് നടൻ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.  ‘കശ്മീർ സുരക്ഷിതമാണ്, ബുക്കിംഗ് റദ്ദാക്കരുത്’,അദ്ദേഹം ആവശ്യപ്പെട്ടു. വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് എഴുതുന്നതിനോ സോഷ്യൽ മീഡിയയിൽ സംസാരിക്കുന്നതിനോ പകരം, കശ്മീരിലേക്ക് യാത്ര ചെയ്യാനും ബുക്കിംഗ് റദ്ദാക്കിയ അല്ലെങ്കിൽ താഴ്‌വര സന്ദർശിക്കാൻ തീരുമാനിച്ച ആളുകൾക്ക് ആത്മവിശ്വാസം നൽകാനുമാണ് തൻറെ തീരുമാനം എന്ന് നടൻ വ്യക്തമാക്കി.

താഴ്‌വര സുരക്ഷിതമാണെന്ന സന്ദേശം രാജ്യത്തിനും  ലോകത്തിനും നൽകാനാണ്   താൻ കശ്മീർ സന്ദർശിക്കാൻ തീരുമാനിച്ചതെന്നും കുൽക്കർണി വ്യക്തമാക്കി. 90 ബുക്കിംഗുകൾ റദ്ദാക്കിയതായി ഞാൻ കേട്ടു. നിങ്ങളുടെ ബുക്കിംഗുകൾ റദ്ദാക്കരുത്. ടിക്കറ്റുകൾ ബുക്ക് ചെയ്ത് ഇങ്ങോട്ട് വരൂ. നമ്മൾ ഇവിടെ സുരക്ഷിതരാണ്. നമ്മുടെ ഭരണകൂടം പൂർണ്ണമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്, നമ്മൾ അവരെ വിശ്വസിക്കണം,” അദ്ദേഹം പറഞ്ഞു.

പഹൽഗാം ആക്രമണത്തിന് ഇരയായവരെക്കുറിച്ചോർത്ത് കശ്മീരി ജനത കരയുന്നത് ഞാൻ കണ്ടു.    ആക്രമണത്തെ കശ്മീരി ജനത വ്യാപകമായി അപലപിച്ചു.  മുംബൈയിലേക്ക് തിരികെ എത്തിയാൽ  “സുരക്ഷിത കശ്മീർ, ഭീകരതയെ പരാജയപ്പെടുത്തുക” എന്ന സന്ദേശം പ്രചരിപ്പിക്കുമെന്നും ആളുകളെ അവിടം സന്ദർശിക്കാൻ പ്രേരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: athul kulkarnikashmir is safe Don't Cancel Bookings
Share10
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies