Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

കശ്മീർ തർക്കം പരിഹരിച്ചുതരണം; ലോകത്തോട് ആഹ്വാനം ചെയ്ത് യുഎസിലെ പാക് പ്രതിനിധി

by Brave India Desk
May 3, 2025, 04:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

വാഷിങ്ടൺ:  കശ്മീർ പ്രശ്നം പരിഹരിച്ചുതരണമെന്ന് ആഗോളസമൂഹത്തോട് ആവശ്യപ്പെട്ട് പാകിസ്താൻ .പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം പൂർണ്ണമായും തകർന്നതിന്റെ പ്രധാന പ്രശ്നം കശ്മീർ തർക്കമാണെന്നാണ് പാകിസ്താൻ വ്യക്തമാക്കുന്നത്. അമേരിക്കയിലുള്ള പാകിസ്താൻ പ്രതിനിധിയാണ് കശ്മീർ തർക്കം പരിഹരിക്കണമെന്ന് ആഗോള സമൂഹത്തോട് ആവശ്യപ്പെട്ടത്.

ഇന്ത്യാ പാക് വിഷയത്തിൽ  ഇടപടണം.  കാശ്മീർ തർക്കം എന്ന പ്രധാന പ്രശ്‌നം അഭിസംബോധന ചെയ്തുകൊണ്ട് പ്രശ്നം പരിഹരിക്കണമെന്നാണ് യുഎസിലെ പാകിസ്താൻ അംബാസഡർ റിസ്വാൻ സയീദ് ഷെയ്ഖ് ഒരു അഭിമുഖത്തിൽ സംസാരിച്ചത്. വിഷയത്തിൽ ട്രംപ് ഇടപടണമെന്ന സൂചനയാണ് അദ്ദേഹത്തിൻറെ പ്രസ്താവനയിലൂടെ പ്രതിഫലിക്കുന്നതെന്ന് ആഗോളമാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നു.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

ട്രംപ് സ്ഥാനമേറ്റതിനെ തുടർന്ന് ഇസ്രായേലിനും ഹമാസിനുമിടയിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നു .ഉക്രെയ്‌നും റഷ്യയും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ അദ്ദേഹം ഇരുകൂട്ടരുമായി ചർച്ച നടത്തി. കശ്മീർ പ്രശ്നത്തിന് ശാശ്വതമായ ഒരു പരിഹാരത്തിന്  ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സഹായിക്കണമെന്നും ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിനിടെ , ഷെയ്ഖ് ആഹ്വാനം ചെയ്തു.

ഈ ഭരണകാലത്ത് ലോകസമാധാനത്തിനായി നിലകൊള്ളുക എന്നത് ഒരു പ്രഖ്യാപിത ലക്ഷ്യമാണെന്ന് അമേരിക്കൻ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തപ്പോൾ ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ കശ്മീർ പ്രശ്നത്തേക്കാൾ വലിയതോ ചെറിയതോ ആയ മറ്റൊരു പൊട്ടിത്തെറി ഇല്ലെന്നാണ് സയീദ് ഷെയ്ഖ് നൽകുന്ന സൂചന.

ഏതെങ്കിലും ചെറിയ രീതിയിലുള്ള പരിഹാരമല്ല, മറിച്ച് വിശാലമായ അർത്ഥത്തിൽ തന്നെ ഇന്ത്യ പാക് പ്രശ്നം പരിഹരിക്കപ്പെടണം എന്നാണ് ഷെയ്ഖ് ആവശ്യപ്പെട്ടിരിക്കുന്നത്. തെറ്റായ ധാരണകളും , സാഹസികതയും ആണവ സ്ഫോടനത്തിലേക്ക് നയിച്ചേക്കാം. ഇത്രയും ജനസാന്ദ്രതയുള്ള പ്രദേശത്ത് അത് തീർച്ചയായും അഭികാമ്യമല്ല, എന്ന ഭീഷണിയുടെ സ്വരവും ഷെയ്ഖിൻറെ അഭിമുഖത്തിൽ പ്രതിഫലിച്ചു. സമാധാനപരമായ ഒരു അയൽപക്കമാണ് പാകിസ്താൻ ആഗ്രഹിക്കുന്നത്. മേഖലയിൽ ഒരു അസ്ഥിരതയും പാകിസ്താന് താത്പര്യമില്ലെന്നും ഷെയ്ഖ് പറഞ്ഞു.

പഹൽഗാം ആക്രമണത്തോടുള്ള ഇന്ത്യയുടെ പ്രതികരണം പ്രകോപനപരവുമാണെന്നാണ് ഷെയ്ഖ് വിശേഷിപ്പിച്ചത്. പഹൽഗാം ആക്രമണത്തെക്കുറിച്ച് നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്താമെന്ന് ഷെയ്ഖ് ആവർത്തിച്ചു. ആക്രമണം നടന്ന് മിനിറ്റുകൾക്കുള്ളിൽ ഇന്ത്യ പാകിസ്ഥാനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ തുടങ്ങിയെന്നാണ് ഷെയ്ഖിൻറെ മറ്റൊരു പ്രസ്താവന.സിന്ധു നദീജല കരാർ നിർത്തിവെച്ച ഇന്ത്യയുടെ ഏകപക്ഷീയമായ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ഷെയ്ഖിൻറെ രോദനം.

പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേരുടെ ജീവനാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലഷ്കർ ഇ യൊയ്ബയാണ് ആക്രമണത്തിന് പിന്നിലെന്ന നിലപാടിൽ ഇന്ത്യ ഉറച്ചു നിൽക്കുകയാണ്. ഇതിന് പാക് സൈന്യത്തിൻറെ പിന്തുണയും ലഭിച്ചിട്ടുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്  സൂചനയുണ്ട്.

Tags: world to resolve kashmir disputepakistan envoy to world
Share20
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies