Sunday, November 15, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

രഹസ്യന്വേഷണ വിവരത്തിൻറെ അടിസ്ഥാനത്തിൽ കൃത്യമായ നീക്കം; കശ്മീരിൽ ആറ് ഭീകരരെ വധിച്ച് സൈന്യം

by Brave India Desk
May 16, 2025, 07:10 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ കശ്മീരിൽ നടന്ന വ്യത്യസ്ത ഭീകരവിരുദ്ധ ഓപ്പറേഷനുകളിലായി ആറ് ഭീകരരെ സൈന്യം വധിച്ചു. കശ്മീരിലെ ഷോപ്പിയാൻ, ത്രാൽ മേഖലകളിലായിരുന്നു സുരക്ഷാസേനയുടെ നീക്കം. രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ഈ മേഖലകളിൽ സുരക്ഷാസേന പെട്രോളിങ്ങിനിറങ്ങിയത്. ഓപ്പറേഷനിൽ ആറ് ഭീകരരെ ഇല്ലാതാക്കിയതായി കശ്മീർ സോൺ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് വി കെ ബിർഡി വ്യക്തമാക്കി.

കേലാറിന്റെ ഉയർന്ന പ്രദേശങ്ങളിലും ട്രാലിലെ ഒരു അതിർത്തി ഗ്രാമത്തിലും ഭീകര ഗ്രൂപ്പുകളുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് സൂചന ലഭിച്ചു. വ്യക്തമായ സൂചനകൾ ലഭിച്ചതിനെ തുടർന്നാണ് സൈന്യം, ജമ്മു കശ്മീർ പോലീസ് , സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) എന്നിവർ സംയുക്തമായി ഓപ്പറേഷൻ നടത്തിയത്.

Stories you may like

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

 നയിക്കാൻ ഇനി മലയാളിയോ? എൻവിഡിയയുടെ സി.ഇ.ഒ പദവിയിലേക്ക് കോട്ടയം പാമ്പാടി സ്വദേശി തോമസ് കുര്യനും; പരിഗണനാ പട്ടികയിൽ മറ്റ് മൂന്ന് ഇന്ത്യക്കാരും

കശ്മീർ താഴ്‌വരയിൽ ഭീകര പ്രവർത്തനങ്ങൾ വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ , ഇവിടെ വിന്യസിച്ചിരിക്കുന്ന എല്ലാ സുരക്ഷാ സേനകളും അവരുടെ തന്ത്രങ്ങൾ അവലോകനം ചെയ്തു. ഈ അവലോകനത്തിനുശേഷം, പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. സേനകളുടെ സംയുക്ത ഏകോപനത്തിന്റെ അടിസ്ഥാനത്തിൽ, കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ രണ്ട് വിജയകരമായ ഓപ്പറേഷനുകൾ നടത്താൻ സാധിച്ചതായി അവന്തിപോരയിൽ സംയുക്ത പത്രസമ്മേളനത്തിൽ കശ്മീർ ഐജിപി പറഞ്ഞു.

സൈന്യത്തിന് കാര്യമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. ഷോപ്പിയാൻ, ട്രാൽ മേഖലകളിലെ കേലാറിലാണ് ഈ രണ്ട് ഓപ്പറേഷനുകളും നടത്തിയത്. ആറ് തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കശ്മീർ താഴ്‌വരയിലെ ഭീകര സാന്നിധ്യം അവസാനിപ്പിക്കാൻ സുരക്ഷാസേന പ്രതിജ്ഞാബദ്ധരാണ്.”അദ്ദേഹം വ്യക്തമാക്കി.

“ഞങ്ങൾ ത്രാൽ ഗ്രാമത്തിൽ എത്തിയപ്പോൾ  ഭീകരർ വ്യത്യസ്ത വീടുകളിൽ നിലയുറപ്പിച്ച് ഞങ്ങൾക്ക് നേരെ വെടിയുതിർക്കാൻ തുടങ്ങി. ഈ സമയത്ത്, ഞങ്ങൾ നേരിട്ട വെല്ലുവിളി സാധാരണ ഗ്രാമീണരെ രക്ഷിക്കുക എന്നതായിരുന്നു. ഇതിനുശേഷം, മൂന്ന് ഭീകരരെ  ഇല്ലാതാക്കി.  കൊല്ലപ്പെട്ട ആറ് ഭീകരരിൽ ഒരാളായ ഷാഹിദ് കുട്ടേ, ഒരു ജർമ്മൻ ടൂറിസ്റ്റിനെതിരായ ആക്രമണം ഉൾപ്പെടെ രണ്ട് പ്രധാന ആക്രമണങ്ങളിൽ ഉൾപ്പെട്ട പിടികിട്ടാപുള്ളിയായിരുന്നു .  ഭീകരവാദ പ്രവർത്തനത്തിന് ആവശ്യമായ ധനസമാഹരണത്തിലും ഷാഹിദ് കൂട്ടേ നേതൃത്വം നൽകിയിരുന്നു,” മേജർ ജനറൽ ജോഷ്ജി പറഞ്ഞു.

ത്രാലിലെ ദുർഘടമായ ഭൂപ്രദേശത്ത് നടന്ന  ഓപ്പറേഷനിൽ സൈന്യം മൂന്ന് ഭീകരരെ വധിച്ചതായ  ജമ്മു കശ്മീർ പോലീസിലെയും സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥർ  പറഞ്ഞു.

പുൽവാമയിൽ, ഒരു ഗ്രാമത്തിൽ മൂന്ന് ഭീകരർ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചു. സൈന്യം ആദ്യം എല്ലാ സാധാരണക്കാരെയും ഒഴിപ്പിച്ച്  ഓപ്പറേഷൻ ആരംഭിച്ചു. ത്രാൽ ഓപ്പറേഷൻ വനപ്രദേശത്ത് ഉയർന്ന പ്രദേശത്തായിരുന്നു, പുൽവാമയിലാകട്ടെ ഓപ്പറേഷൻ ഗ്രാമത്തിലെ താരതമ്യേന നിരപ്പായ ഭൂപ്രദേശത്ത് വെച്ചായിരുന്നു.  പുൽവാമയിലും  മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു.

പുൽവാമയിൽ കൊല്ലപ്പെട്ട മൂന്ന് ഭീകരർ ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) പ്രവർത്തകരാണ്. ആസിഫ് അഹമ്മദ് ഷെയ്ഖ്, അമീർ നസീർ വാനി, യാവർ അഹമ്മദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യ ഭീകരരെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലെ കൃത്യമായ നീക്കത്തെ ആണ് ഈ ഓപ്പറേഷൻ  അടയാളപ്പെടുത്തുന്നത്. ഓപ്പറേഷൻ സിന്ദൂരിന്റെ പശ്ചാത്തലത്തിലാണ് വിജയകരമായ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത്. ഭീകരരുടെ കേന്ദ്രബിന്ദു എവിടെയായിരുന്നാലും ഇന്ത്യ അവരെ ഇല്ലാതാക്കുമെന്ന് സൈന്യം  അറിയിച്ചു.

Tags: army acted specing intel information kashmireliminating six terrorists in 48 hours in kSHMIR
Share4
Tweet
Send
Share

Latest stories from this section

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

സൂര്യതേജസ്സിൽ തിളങ്ങുന്ന നവഭാരതം: ഊർജ്ജമേഖലയിലെ ഇന്ത്യൻ ഹരിതവിപ്ലവം

‘ലോകശ്രദ്ധ ഭാരത് മണ്ഡപത്തിലേക്ക്!’; ഏഴ് രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ചയ്ക്ക് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി നവംബർ 16 മുതൽ 17 വരെ ഫിലിപ്പീൻസ് സന്ദർശിക്കും; സമുദ്രസുരക്ഷയും വ്യാപാര ബന്ധവും പ്രധാന അജണ്ട

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ആസിയാൻ-ഇന്ത്യ ചരക്ക് വ്യാപാര കരാർ ഈ സാമ്പത്തിക വർഷം പൂർത്തിയാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നു : വാണിജ്യ സെക്രട്ടറി രാജേഷ് അഗർവാൾ

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദീപാലമായ ‘നിതീഷ് സേതു’ നവംബർ 21-ന് പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും; നിതീഷ് കുമാറിനെ അപമാനിക്കുന്നുവെന്ന് ആർ.ജെ.ഡി

Latest News

‘തിരിച്ചെത്തിയാൽ വധശിക്ഷ വാങ്ങി നൽകും, വേറെ വഴിയില്ല’; ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കടുപ്പിച്ച് ബംഗ്ലാദേശ് പ്രോസിക്യൂഷൻ!

പൂർണ ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, തൂക്കിലേറ്റാൻ വിട്ടുകൊടുക്കില്ല’; ഷെയ്ഖ് ഹസീനയെ മടക്കി അയക്കാൻ കർശന ഉപാധികളുമായി ഇന്ത്യ

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

പുരുഷനാണെന്ന് തെളിയിക്കുന്ന പരിശോധന നടത്താൻ അധികൃതർ മറന്നു;താരത്തിന് നഷ്ടമായത് ലോക ചാമ്പ്യൻഷിപ്പ് സ്വപ്നം, നിരാശയിൽ അമച്വർ ബോക്സിങ് വിടാൻ തീരുമാനം!

ഇറാൻ അണുബോംബ് ഉണ്ടാക്കുന്നു; ഇന്ത്യൻ എക്‌സ് അക്കൗണ്ടിലെ വ്യാജവാർത്ത ഏറ്റുപിടിച്ച് നെതന്യാഹു; ലോകത്തെ വിറപ്പിച്ച ആ ‘ഫേക്ക് ന്യൂസ്’

അധികാരം നഷ്ടപ്പെടുമ്പോൾ ഇറാനെ ആക്രമിക്കാൻ നെതന്യാഹുവിന്റെ കള്ളക്കളിയോ? മൊസാദ് തലവൻ രഹസ്യമായി വാഷിങ്ടണിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

ഇൻഫ്ലുവൻസർ ഹൈദർ മധൂർ എംഡിഎംഎയുമായി പിടിയിൽ; വലയിലായത് പൊലീസിന്റെ രഹസ്യ നിരീക്ഷണത്തിനൊടുവിൽ

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കുക്കറും ചാർജറും കൊണ്ട് ക്രൂരമർദനം, സ്ത്രീധനത്തിന്റെ പേരിൽ നിരന്തര പീഡനം; വിദേശത്തുനിന്നെത്തിയ ഭർത്താവിനെ  വിമാനത്താവളത്തിൽ പൂട്ടി പൊലീസ്!

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

കശ്മീരിൽ മൂന്ന് കൊടുംഭീകരരുടെ തലയ്ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പൊലീസ്

ടാങ്കുകളില്ല, സൈനിക പ്രകടനങ്ങളില്ല; റിപ്പബ്ലിക് ദിന പരേഡ് റദ്ദാക്കി! എണ്ണ പ്രതിസന്ധിയിൽ നട്ടെല്ലൊടിഞ്ഞ് പാകിസ്താൻ;; രാജ്യം കടുത്ത ഇരുട്ടിലേക്ക്

പാകിസ്ഥാൻ വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ബജറ്റ് മിച്ചത്തിൽ 40% ഇടിവ്!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ലോകം കാണുന്നതിന് മുൻപ് ഭാവി കണ്ടവർ!ചൈനീസ് ചാരവൃത്തിയും $4 ബില്യൺ വിവാദവും!NVIDIA-യ്ക്ക് സംഭവിച്ചതെന്ത്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies