Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

പതിവ് തെറ്റിക്കുന്ന മത്സര ക്രമീകരണം, ആദ്യം ടി ബ്രേക്ക് ശേഷം ലഞ്ച് ബ്രേക്ക്; ഇന്ത്യ സൗത്താഫ്രിക്ക രണ്ടാം ടെസ്റ്റിൽ ഫുൾ വെറൈറ്റി മാറ്റങ്ങൾ

by Brave India Desk
Oct 31, 2025, 12:30 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ ആരാധകർ കാണാൻ പോകുന്നത് വലിയ മാറ്റങ്ങളോട് കൂടിയ ഷെഡ്യൂൾ. ഉച്ചഭക്ഷണത്തിന്റെയും ചായയുടെയും ഇടവേളകൾ ക്രമീകരിക്കും എന്നതാണ് ഏറ്റവും വലിയ മാറ്റം. ഇന്ത്യയുടെ കിഴക്കൻ മേഖലായായ ഗുവാഹത്തിയുടെ സ്ഥാനം കാരണമാണ് ഈ ക്രമീകരണം വരുന്നത്. അവിടെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് സൂര്യോദയവും സൂര്യാസ്തമയവും നേരത്തെ സംഭവിക്കുന്നു. തൽഫലമായി, ഇന്ത്യൻ ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി കാണുന്ന 9:30 ന് പകരം, രാവിലെ 9:00 ന് മത്സരം ആരംഭിക്കും.

ഗുവാഹത്തിയിലെ ബർസപാര സ്റ്റേഡിയം ആദ്യമായി ഒരു ടെസ്റ്റ് മത്സരത്തിന് വേദിയാകും എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. വരാനിരിക്കുന്ന രണ്ട് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റാണ് ഈ വേദിയിൽ നവംബർ 22 മുതൽ ഗുവാഹത്തിയിൽ നടക്കുക.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് പ്രകാരം, സൂര്യാസ്തമയത്തിന് മുമ്പ് കളി സമയം പരമാവധിയാക്കുന്നതിനായിട്ടാണ് മത്സര ഷെഡ്യൂൾ ഇങ്ങനെയാക്കിയത്. ആദ്യ സെഷൻ രാവിലെ 9:00 മുതൽ 11:00 വരെ നടന്നതിന് ശേഷം 11:00 മുതൽ 11:20 വരെ ചായ ഇടവേളയും ഉണ്ടാകും. രണ്ടാമത്തെ സെഷൻ രാവിലെ 11:20 മുതൽ 1:20 വരെ നടക്കും, ഉച്ചയ്ക്ക് 1:20 മുതൽ 2:00 വരെ ഉച്ചഭക്ഷണം. അവസാന സെഷൻ ഉച്ചയ്ക്ക് 2:00 മുതൽ 4:00 വരെ നീണ്ടുനിൽക്കും, ഇതോടെ ദിവസത്തിന്റെ കളി അവസാനിക്കും. സാധാരണ അവസാനമാണ് ടി ബ്രേക്ക് വരുന്നത് എങ്കിൽ ഇത്തവണ ടി ബ്രേക്കിന് ശേഷമാകും ലഞ്ച് ബ്രേക്ക്.

ഇന്ത്യയിലെ ടെസ്റ്റ് മത്സരങ്ങളിൽ സാധാരണയായി ആദ്യ ഇടവേളയായി ഉച്ചഭക്ഷണവും തുടർന്ന് ചായ ഇടവേളയും വരുമ്പോൾ ഗുവാഹത്തി ടീമിൽ പരമ്പരാഗത നിയമങ്ങൾ ലംഘിക്കപ്പെടും. രാജ്യത്തിന്റെ കിഴക്കേ അറ്റത്ത്   90°E രേഖാംശത്തിൽ( longtitude) സ്ഥിതി ചെയ്യുന്നതിനാൽ ഗുവാഹത്തിയിൽ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളേക്കാളും നേരത്തെ സൂര്യാസ്തമയം അനുഭവപ്പെടുന്നു. ഇത് ഇന്ത്യൻ സ്റ്റാൻഡേർഡ് ടൈം മെറിഡിയനുമായി (82.5°E) താരതമ്യപ്പെടുത്തുമ്പോൾ സൗര സമയത്തിൽ ഏകദേശം ഒരു മണിക്കൂർ മുന്നിലാണ്.

 

 

Tags: bcciINDIA VS SOUTHAFRICA
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies