Friday, November 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ലക്ഷ്യമിട്ട് പാക് ഭീകരർ ; ലിങ്കുകൾ അയച്ച് ഹാക്കിങ്ങിന് ശ്രമം

by Brave India Desk
Nov 26, 2025, 09:26 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി : ഇന്ത്യൻ സൈനികർക്കെതിരെ സൈബർ ആക്രമണ പദ്ധതിയുമായി പാകിസ്താൻ. സൈനിക ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു ഫോണിലെ വിവരങ്ങൾ ചോർത്തുകയാണ് ഇവർ ലക്ഷ്യമിടുന്നത്. സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെന്ന രീതിയിൽ വിവിധ ലിങ്കുകൾ അയച്ചാണ് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ ശ്രമിക്കുന്നത്.

വാട്ട്‌സ്ആപ്പ് വഴി ഇന്ത്യൻ സൈനികരെ കുടുക്കാനും അവരുടെ ഫോണുകൾ ഹാക്ക് ചെയ്യാനും ഒരു ഗൂഢാലോചന നടക്കുന്നതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ എല്ലാ സൈനിക യൂണിറ്റുകൾക്കും അടിയന്തര മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യൻ ഏജൻസികളുടെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങൾ പ്രകാരം, പാകിസ്താൻ ചാരന്മാർ ആദ്യം വാട്ട്‌സ്ആപ്പിൽ ഒരു ഇന്ത്യൻ ആർമി ഉദ്യോഗസ്ഥന് സന്ദേശം അയയ്ക്കുന്നു. അവർ സ്വയം ഒരു മുതിർന്ന ഉദ്യോഗസ്ഥൻ, സാങ്കേതിക വകുപ്പ് ജീവനക്കാരൻ അല്ലെങ്കിൽ ഒരു പഴയ സുഹൃത്ത് എന്ന് പരിചയപ്പെടുത്തുന്നു. കുറച്ച് ദിവസത്തെ ആശയവിനിമയത്തിന് ശേഷം, ഒരു പ്രധാന ഗ്രൂപ്പ് ഉണ്ടെന്ന് പറയുകയും സൈനികരോട് ആ ഗ്രൂപ്പിൽ ചേരാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനായി ഒരു ലിങ്ക് അയക്കുന്നു.

Stories you may like

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ഇത്തരത്തിൽ വാട്സാപ്പിൽ ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ ഫോണിനുള്ളിലേക്ക് ഒരു വൈറസ് പ്രവേശിക്കുന്നു. ഈ വൈറസിനെ ട്രോജൻ എന്ന് വിളിക്കുന്നു. തുടർന്ന് ഈ വൈറസ് ഫോണിന്റെ പൂർണ്ണ വിവരങ്ങളിലേക്ക് ആക്‌സസ് നേടുന്നു. ഇതോടെ ഫോൺ ഹാക്ക് ചെയ്യുന്നവർക്ക് ഫോൺ സ്‌ക്രീൻ കാണാനും സന്ദേശങ്ങൾ വായിക്കാനും ഓഫീസറുടെ മറ്റ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പോലും പ്രവേശിക്കാനും കഴിയുന്നതാണ്. എല്ലാ സൈനിക ഉദ്യോഗസ്ഥരും ഈ വിഷയത്തിൽ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags: cyber crime against Indian army officersWhatsApp hackingPakistan hackers
Share
Tweet
Send
Share

Latest stories from this section

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

അസം ഖാന് വൻ തിരിച്ചടി ; ജൗഹർ സർവകലാശാലയും 1,170 കോടി രൂപയുടെ സ്വത്തുക്കളും കണ്ടുകെട്ടി ഇ.ഡി

ജൗഹർ സർവകലാശാല വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അസം ഖാൻ ഇ.ഡി കസ്റ്റഡിയിൽ: ചോദ്യം ചെയ്യലിനായി ലഖ്‌നൗവിലേക്ക് കൊണ്ടുപോകും

ബംഗ്ലാദേശ് യുദ്ധത്തിൽ പാകിസ്താനൊപ്പം; ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിയുറച്ച പിന്തുണ; മണിപ്പൂരിൽ അശാന്തി വിതച്ച യു എൻ എൽ എഫിന് മോദി സർക്കാർ ചരമക്കുറിപ്പെഴുതുമ്പോൾ മൗനം ദീക്ഷിച്ച് പ്രതിപക്ഷം

നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുൻപ് വനിതാ സംവരണ ബിൽ പാസാക്കും, പ്രത്യേക സമ്മേളനം വിളിക്കാനൊരുങ്ങി കേന്ദ്രം ; ഇത്തവണ വിജയം ഉറപ്പിച്ച് മോദി സർക്കാർ

Latest News

‘ജെയ്ഷെ മുഹമ്മദുമായി’ അടുത്ത ബന്ധം ; മിലിറ്ററി ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജസ്ഥാനിൽ യുവതി അറസ്റ്റിൽ

29 അനധികൃത ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ ; ഗുരുഗ്രാമിൽ പോലീസും എ.ടി.എസും ചേർന്ന് സംയുക്ത പരിശോധന

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

രാജ്യത്തിനായി ചരിത്രം കുറിച്ച് മണിപ്പൂരി താരം ; യൂത്ത് ഒളിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ ബോക്സിങ് സ്വർണം

ചൈനയിൽ ഷീ യുഗത്തിന് അന്ത്യമടുത്തുവോ?: വൻമരം വീഴുന്നു, അധികാരവടംവലി ശക്തം; കമ്യൂണിസ്റ്റുപാർട്ടിയിൽ വിള്ളൽ….

തായ്‌വാൻ പിടിച്ചെടുക്കുക ചരിത്രപരമായ ദൗത്യമെന്ന് ഷി ജിൻപിങ്; സ്വാതന്ത്ര്യത്തിന് യാതൊരു സാധ്യതയുമില്ലെന്ന് മുന്നറിയിപ്പ്

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

ലോറൻസ് ബിഷ്ണോയിയുടെ പേരിൽ വധഭീഷണി ലഭിച്ചതായി അരവിന്ദ് കെജ്രിവാൾ ; 7 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പരാതി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

യു.എ.ഇ തീരത്തിന് സമീപം എണ്ണക്കപ്പലിന് നേരെ ആക്രമണം ; 19 ഇന്ത്യക്കാർ ഉൾപ്പെടെ 22 ജീവനക്കാരെ രക്ഷപ്പെടുത്തി

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ് ; അഞ്ച് പേർക്ക് വെടിയേറ്റു, അക്രമിയെ പിടികൂടാനായില്ല

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

ആ പുതിയ തുടക്കത്തിനായി ദിവസങ്ങൾ എണ്ണി കാത്തിരിക്കുന്നു’; റിമി ടോമിയുടെ വിവാഹം നവംബർ 16-ന്; ഹൃദയസ്പർശിയായ കുറിപ്പുമായി പ്രതിശ്രുത വരൻ

താവളമാകുന്നത് കൊടുംവനങ്ങൾ, ഒപ്പം പ്രാദേശിക ഒറ്റുകാരുടെ സഹായവും! രണ്ട് പോലീസുകാരുടെ വീരമൃത്യു; കശ്മീരിലെ കിഷ്ത്വാറിൽ പതുങ്ങിയിരിക്കുന്നത് പാക് ഭീകരർ

കുൽഗാം ഭീകരാക്രമണം;’കൃത്യമായ വിവരം ലഭിച്ചിട്ടുണ്ട് ‘ ഒളിവിൽ കഴിയുന്ന ലത്തീസിനായി വലവിരിച്ച് സേന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies