Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ധോണിയെക്കാൾ മുന്നിലായിരുന്നു ആ താരത്തിന്റെ ക്യാപ്റ്റൻസി മികവ്, അവന്റെ ബുദ്ധി അപാരമായിരുന്നു: മുഹമ്മദ് കൈഫ്

by Brave India Desk
Nov 30, 2025, 12:00 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

സ്വന്തം നാട്ടിൽ ടെസ്റ്റിലെ ടെസ്റ്റിൽ എല്ലാം മികച്ച റെക്കോഡുള്ള മുൻ ഇന്ത്യൻ നായകന്മാരായ വിരാട് കോഹ്‌ലിയെയും എംഎസ് ധോണിയെയും മുൻ താരം മുഹമ്മദ് കൈഫ് പ്രശംസിച്ചു. ഒരു വർഷത്തിനിടെ രണ്ടാം തവണയും ഇന്ത്യ ഹോം പരമ്പരയിൽ വൈറ്റ് വാഷയോടെ, രാജ്യത്തെ ഏറ്റവും വിജയിച്ച ടെസ്റ്റ് നായകനായ കോഹ്‌ലി, ഫോർമാറ്റിൽ തന്റെ മുൻഗാമിയേക്കാൾ ഒരു പടി മുന്നിലാണെന്ന് കൈഫ് പറഞ്ഞു.

2014 മുതൽ 2022 വരെ 68 ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച കോഹ്‌ലി 40 മത്സരങ്ങളിൽ ടീമിനെ ജയിപ്പിച്ചു. ആ കാലയളവിൽ ഒരു ഹോം പരമ്പര പോലും ടീം തോറ്റില്ല. ഓസ്‌ട്രേലിയയിൽ പരമ്പര വിജയം നേടുന്ന ആദ്യ ഇന്ത്യൻ നായകനായി കോഹ്‌ലി ഈ കാലയളവിൽ മാറുകയും ചെയ്തു. ഇന്ത്യ തുടർച്ചയായ 2 ടെസ്റ്റുകൾ സ്വന്തം മണ്ണിൽ പരാജയപെട്ടതിന് പിന്നാലെയാണ് കൈഫ് അഭിപ്രായം പറഞ്ഞത്.

Stories you may like

ന്യൂസിലൻഡിൽ യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗ് വെടിക്കെട്ട്; ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുമായി ഇന്ത്യ എ, രണ്ടാം ടെസ്റ്റ് സമനിലയിൽ

ന്യൂസിലൻഡ് പര്യടനത്തിന് മുമ്പ് ഋഷഭ് പന്തിന് നിർണായക ഫിറ്റ്നസ് പരീക്ഷ; ആദ്യ പരിശോധനയിൽ പരാജയം, ഇന്ത്യൻ ടീമിൽ ആശങ്ക

“എം.എസ്. ധോണിയേക്കാൾ ഒരു പടി മുന്നിലാണ് വിരാട് കോഹ്‌ലി. ഇന്ത്യ പ്രതിസന്ധിയിലായപ്പോൾ, അദ്ദേഹത്തിന്റെ ആക്രമണോത്സുകത വേറിട്ടു നിന്നു, കളിക്കാരോട് 20 വിക്കറ്റുകൾ വീഴ്ത്താൻ കളിക്കുക, അല്ലെങ്കിൽ ഗ്രൗണ്ടിലേക്ക് വരരുത് എന്ന് അവൻ പറഞ്ഞു. കളിക്കാർക്കുള്ള അദ്ദേഹത്തിന്റെ സന്ദേശം അതായിരുന്നു. കോഹ്‌ലിയുടെ കീഴിൽ ഏഴ് വർഷത്തിനിടെ 31 മത്സരങ്ങളിൽ ഇന്ത്യ രണ്ട് ടെസ്റ്റുകൾ മാത്രമാണ് തോറ്റത്. അദ്ദേഹത്തിന്റെ മുദ്രാവാക്യം സന്തുലിതാവസ്ഥ നിലനിർത്തുകയും പേസ് ബൗളർമാരെ പൂർണ്ണമായും പിന്തുണയ്ക്കുകയും ചെയ്യുക എന്നതായിരുന്നു. വിദേശത്ത് പേസർമാരെ അദ്ദേഹം പൂർണ്ണമായും പിന്തുണച്ചു, പക്ഷേ നാട്ടിൽ പോലും അദ്ദേഹം ജസ്പ്രീത് ബുംറ, മുഹമ്മദ് ഷാമി, ഇഷാന്ത് ശർമ്മ എന്നിവരെ ഉപയോഗിച്ചു. എതിരാളികൾക്ക് അനുസൃതമായി അദ്ദേഹം പദ്ധതികൾ തയ്യാറാക്കി.”

“ഉദാഹരണത്തിന്, അഫ്ഗാനിസ്ഥാൻ വന്നാൽ, പേസ് ബൗളർമാരെ ഉപയോഗിക്കും. കോഹ്‌ലി ക്യാപ്റ്റനായിരുന്നപ്പോൾ ദക്ഷിണാഫ്രിക്ക മുമ്പ് പര്യടനം നടത്തിയിരുന്നു. ഇന്ത്യ അവർക്ക് ഒരു ഇഞ്ച് പോലും നൽകിയില്ല, സൗത്താഫ്രിക്ക അവിടെ വളരെ മോശമായി തോറ്റു. സാഹചര്യങ്ങൾ സ്പിന്നർമാരെ അനുകൂലിച്ചപ്പോൾ, സ്പിന്നർമാരെ ഉപയോഗിച്ച് അദ്ദേഹം അത് നന്നായി മുതലെടുത്തു. അതായിരുന്നു കോഹ്‌ലിയുടെ പ്രത്യേകത – സാഹചര്യങ്ങൾക്കനുസരിച്ച് സ്പിന്നർമാരെയും പേസർമാരെയും പിന്തുണയ്ക്കുക. ധോണിയും ഇതുപോലെ ആയിരുന്നു. അതുകൊണ്ടാണ് രണ്ട് കളിക്കാരും മികച്ച ക്യാപ്റ്റന്മാരായത്,” കൈഫ് പറഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് കോഹ്‌ലി വിരമിച്ചത് ഇന്ത്യക്ക് വലിയ ആയെന്ന് വിശ്വസിക്കുന്നവർ ഏറെയാണ്.

Tags: INDIA VS SOUTHAFRICAbcciindian cricket
Share
Tweet
Send
Share

Latest stories from this section

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

ഒരു നോക്ക് കാണാൻ ദിവസങ്ങളോളം കാത്തുനിന്ന് ആരാധകർ’; കോഹ്‌ലിയുടെ വരവോടെ ഇളകിമറിഞ്ഞ് ന്യൂസിലൻഡ് വിമാനത്താവളം!

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies