Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

വിശ്വാസം ആഗോളബ്രാൻഡുകളെ, ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുന്നു! ട്രംപിന്റെ വിചിത്ര ഭക്ഷണശീലങ്ങൾ പുറത്ത്

by Brave India Desk
Jan 14, 2026, 01:54 pm IST
in USA, World
Share on Facebook
Tweet
WhatsApp
Telegram

 

അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി ആരോഗ്യ സെക്രട്ടറി റോബർട്ട് കെന്നഡി ജൂനിയർ നടത്തിയത്.  ഒരു പോഡ്‌കാസ്റ്റ് അഭിമുഖത്തിലാണ് ട്രംപിന്റെ ‘ഫാസ്റ്റ് ഫുഡ്’ പ്രേമത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്.

Stories you may like

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

യാത്ര ചെയ്യുമ്പോൾ പുറത്തെ ഭക്ഷണങ്ങൾ കഴിച്ച് അസുഖം വരുമോ എന്ന പേടിയാണ് ട്രംപിനെ ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത്.  മക്ഡൊണാൾഡ്സ് പോലുള്ള ആഗോള ബ്രാൻഡുകളെയാണ് ട്രംപ് വിശ്വസിക്കുന്നത്. അവിടെ ഗുണനിലവാരം ഉറപ്പാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. ട്രംപിനൊപ്പം യാത്ര ചെയ്യുന്നവർ കരുതുന്നത് അദ്ദേഹം ദിവസം മുഴുവൻ ശരീരത്തിലേക്ക് വിഷം പമ്പ് ചെയ്യുകയാണെന്നാണ്. അത്രയേറെ ഫാസ്റ്റ് ഫുഡാണ് അദ്ദേഹം കഴിക്കുന്നത്.

ഇത്രയേറെ അനാരോഗ്യകരമായ ഭക്ഷണങ്ങൾ കഴിച്ചിട്ടും ട്രംപ് എങ്ങനെ ജീവിച്ചിരിക്കുന്നു എന്നത് അത്ഭുതമാണെന്ന് കെന്നഡി പറഞ്ഞു. “അദ്ദേഹത്തിന് ഒരു ദൈവത്തിന്റെ ശരീരപ്രകൃതിയാണുള്ളത്. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഊർജ്ജസ്വലനായ വ്യക്തിയാണദ്ദേഹം” – കെന്നഡി കൂട്ടിച്ചേർത്തു.

തന്റെ പ്രായത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങളോട് ‘വാൾ സ്ട്രീറ്റ് ജേർണലിന്’ നൽകിയ അഭിമുഖത്തിൽ ട്രംപ് പ്രതികരിച്ചു. മീറ്റിംഗുകളിൽ ഉറങ്ങുന്നു എന്ന വാർത്ത അദ്ദേഹം തള്ളി. താൻ കണ്ണ് ചിമ്മുന്ന നേരം നോക്കി ഫോട്ടോ എടുത്ത് അത് ഉറക്കമായി ചിത്രീകരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രക്തം കട്ടപിടിക്കാതിരിക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്നതിനേക്കാൾ ഉയർന്ന അളവിൽ (325 മില്ലിഗ്രാം) ആസ്പിരിൻ ദിവസവും കഴിക്കുന്നുണ്ടെന്ന് ട്രംപ് വെളിപ്പെടുത്തി. ഇത് തന്റെ രക്തം നേർത്തതായിരിക്കാൻ സഹായിക്കുന്നു.  ആസ്പിരിൻ കഴിക്കുന്നത് മൂലം കൈകളിൽ പാടുകൾ ഉണ്ടാകാറുണ്ട്. ഇത് മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കാറുണ്ടെന്നും വെറും പത്ത് സെക്കൻഡ് കൊണ്ട് താൻ മേക്കപ്പ് ഇടാറുണ്ടെന്നും ട്രംപ് പറഞ്ഞു.

Tags: Donald Trump
Share
Tweet
Send
Share

Latest stories from this section

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

Latest News

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies