Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഇനി സഹിക്കില്ല, നമ്മൾ പോരാടും; മതപരിവർത്തനത്തിന്റെ ഞെട്ടിക്കുന്ന കഥകളുമായി ‘ദി കേരള സ്റ്റോറി 2’ ടീസർ പുറത്ത്

by Brave India Desk
Jan 30, 2026, 02:26 pm IST
in India, Entertainment
Share on Facebook
Tweet
WhatsApp
Telegram

രാജ്യം ചർച്ച ചെയ്ത ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗമായ ‘ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ (The Kerala Story 2: Goes Beyond) ടീസർ പുറത്തിറങ്ങി. ഇന്ത്യുടെ വിവിധ ഭാഗങ്ങളിൽ ഇന്നും സജീവമായി തുടരുന്ന നിർബന്ധിത മതപരിവർത്തനത്തിന്റെയും ‘ലവ് ജിഹാദ്’ കെണികളുടെയും ഭീകരത തുറന്നുകാട്ടുന്നതാണ് വിപുൽ അമൃത്ലാൽ ഷാ നിർമ്മിച്ച ഈ ചിത്രത്തിന്റെ ടീസർ. “നമ്മുടെ പെൺമക്കൾ പ്രണയത്തിലല്ല വീഴുന്നത്, അവർ കെണിയിലാണ് വീഴുന്നത്; ഇനി സഹിക്കില്ല, നമ്മൾ പോരാടും” എന്ന  സന്ദേശമാണ് ടീസർ പങ്കുവെക്കുന്നത്.

2023-ൽ പുറത്തിറങ്ങിയ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ 300 കോടിയിലധികം രൂപ നേടുകയും ആഗോളതലത്തിൽ വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് നേടിയ ആദ്യ ചിത്രത്തിന്റെ തുടർച്ചയായി എത്തുന്ന രണ്ടാം ഭാഗം കൂടുതൽ ആഴത്തിലുള്ള യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നാണ് ടീസർ കണ്ട പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.

Stories you may like

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

ദേശീയ അവാർഡ് ജേതാവായ കാമാഖ്യ നാരായണൻ സിംഗ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ കേരളത്തിൽ നിന്നുള്ള ഐഎഎസ് മോഹിയായ സുരേഖ നായർ, മധ്യപ്രദേശിൽ നിന്നുള്ള കായിക താരം നേഹ സന്ത്, രാജസ്ഥാനിൽ നിന്നുള്ള ദിവ്യ പാലിവാൾ എന്നീ മൂന്ന് യുവതികളുടെ ജീവിതാനുഭവങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

അദാ ശർമ്മയ്ക്ക് പകരം ഇത്തവണ ഉൽക്ക ഗുപ്ത, അദിതി ഭാട്ടിയ, ഐശ്വര്യ ഓജ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.  പെൺമക്കളെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത നീക്കങ്ങളെയും അതിനെതിരെയുള്ള സ്ത്രീശക്തിയുടെ പ്രതിരോധത്തെയുമാണ് ചിത്രം അടയാളപ്പെടുത്തുന്നത്. അമർനാഥ് ത്സായും വിപുൽ ഷായും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രത്തിന് മനോജ് മുൻതാഷിറാണ് വരികൾ എഴുതിയിരിക്കുന്നത്. ഭാരതത്തിന്റെ ദേശീയ ബോധത്തെയും സാംസ്‌കാരിക സുരക്ഷയെയും മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.

Tags: The Kerala Story 2The Kerala Story 2 teaser
Share
Tweet
Send
Share

Latest stories from this section

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

‘30,000 വോട്ട് നേടിയിട്ടും തകർന്ന് വീണു’; പാകിസ്താൻ ഉപതിരഞ്ഞെടുപ്പിൽ ഹാഫിസ് സഈദിന്റെ പാർട്ടിക്ക് വൻ തിരിച്ചടി!

Latest News

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

ലാഫയറ്റ് സ്‌ക്വയറിൽ കാർ ഇടിച്ചുകയറ്റി ആക്രമണം ; വൈറ്റ് ഹൗസിൽ താൽക്കാലിക ലോക്ക്ഡൗൺ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

തൃണമൂൽ എംഎൽഎ പരേഷ് റാം ദാസ് അറസ്റ്റിൽ ; ബലാത്സംഗം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

സെലൻസ്‌കിയുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ; യുക്രൈൻ യുദ്ധത്തിൽ സമാധാനശ്രമങ്ങൾക്ക് പിന്തുണയുമായി ഇന്ത്യ

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം  ; പൊട്ടിച്ചിരിപ്പിച്ച് ടിജി

കാലടിയിൽ നടക്കുന്നത് എസ്.എഫ്.ഐക്കാരുടെ വേദാന്തം ; പൊട്ടിച്ചിരിപ്പിച്ച് ടിജി

അഭിലാഷങ്ങളും നേട്ടങ്ങളും നിറഞ്ഞ, ആത്മവിശ്വാസമുള്ള’മാറുന്ന ഇന്ത്യയെ’ വാനോളം പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ കെവിൻ പീറ്റേഴ്‌സൺ;

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

‘യുദ്ധവുമില്ല സമാധാനവുമില്ലെന്ന അവസ്ഥ അവസാനിപ്പിക്കണം’; അമേരിക്കയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് ഇറാൻ, നിർണായക നീക്കവുമായി മൊജ്തബ ഖമേനി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies