Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

ബംഗ്ലാദേശിൽ പോര് മുറുകുന്നു; പ്രസിഡന്റിനെതിരെ ആഞ്ഞടിച്ച് ജമാഅത്തെ ഇസ്‌ലാമി! യൂനസ് ഭരണകൂടവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള രഹസ്യബന്ധം പുറത്ത്

by Brave India Desk
Feb 26, 2026, 01:04 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

അയൽരാജ്യമായ ബംഗ്ലാദേശിൽ ഇടക്കാല ഭരണകൂടവും പ്രസിഡന്റും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്ക്. മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ തന്നെ വീട്ടുതടങ്കലിലാക്കിയെന്നും ഭരണഘടനാ വിരുദ്ധമായ നടപടികളാണ് സ്വീകരിച്ചതെന്നുമുള്ള പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന്റെ വെളിപ്പെടുത്തലിന് പിന്നാലെ, ഇസ്‌ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്‌ലാമി പ്രസിഡന്റിനെതിരെ രംഗത്തെത്തി. ഷെയ്ഖ് ഹസീന രാജ്യം വിട്ട ഓഗസ്റ്റ് 5-ലെ സംഭവങ്ങളെക്കുറിച്ച് പ്രസിഡന്റ് വസ്തുതകൾ മറച്ചുവെക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ ഷഫീഖുർ റഹ്മാൻ ആരോപിച്ചു. പ്രതിപക്ഷ നേതാവ് കൂടിയായ ഷഫീഖുർ റഹ്മാന്റെ ഈ കടന്നാക്രമണം, യൂനസ് ഭരണകൂടവും ഇസ്‌ലാമിസ്റ്റ് ഗ്രൂപ്പുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തുറന്നുകാട്ടുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

‘കാലർ കൊന്തോ’ എന്ന ബംഗ്ലാ പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രസിഡന്റ് ഷഹാബുദ്ദീൻ യൂനസ് ഭരണകൂടത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. തന്നെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് നീക്കാൻ പലതവണ ശ്രമമുണ്ടായെന്നും സിംഗപ്പൂരിൽ ഉപരിചികിത്സയ്ക്ക് പോകാൻ അനുവദിക്കാതെ വിദേശകാര്യ മന്ത്രാലയം തടഞ്ഞുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദേശീയ ഈദ്ഗാഹ് മൈതാനത്ത് ഈദ് നമസ്കാരത്തിന് പോലും തന്നെ പോകാൻ അനുവദിച്ചില്ലെന്ന് ഷഹാബുദ്ദീൻ ആരോപിച്ചു. ഹസീന സർക്കാരിന്റെ കാലത്ത് പ്രസിഡന്റായി നിയമിതനായ ഷഹാബുദ്ദീനെ യൂനസ് ഭരണകൂടം ശത്രുതയോടെയാണ് കണ്ടിരുന്നത്. എന്നാൽ ഫെബ്രുവരി 12-ന് നടന്ന തെരഞ്ഞെടുപ്പിൽ താരീഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് താൻ അനുഭവിച്ച പീഡനങ്ങൾ ഷഹാബുദ്ദീൻ ലോകത്തോട് വിളിച്ചുപറഞ്ഞത്. സൈന്യത്തിന്റെയും ബിഎൻപിയുടെയും പിന്തുണയുള്ളതിനാലാണ് താൻ പദവിയിൽ തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may like

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

ഹസീനയുടെ രാജിക്കത്തുമായി ബന്ധപ്പെട്ട വിവാദമാണ് ജമാഅത്തെ ഇസ്‌ലാമിയെ ചൊടിപ്പിച്ചത്. ഹസീന രാജിക്കത്ത് നൽകിയെന്ന് ആദ്യം പറഞ്ഞ പ്രസിഡന്റ് പിന്നീട് അത് കണ്ടിട്ടില്ലെന്ന് മാറ്റിപ്പറഞ്ഞത് ഇടക്കാല സർക്കാരിന്റെ നിയമസാധുതയെ ചോദ്യം ചെയ്യുന്നതായിരുന്നു. ഇതിന് പിന്നാലെയാണ് ഷഫീഖുർ റഹ്മാൻ ഫേസ്ബുക്കിലൂടെ പ്രസിഡന്റിനെതിരെ ആഞ്ഞടിച്ചത്. ബംഗ്ലാദേശിനെ ഒരു ഇസ്‌ലാമിസ്റ്റ് റിപ്പബ്ലിക്കാക്കി മാറ്റാനുള്ള യൂനസിന്റെ ശ്രമങ്ങൾക്ക് ജമാഅത്തെ ഇസ്‌ലാമി കൂട്ടുനിൽക്കുകയാണെന്ന ആരോപണം ഇതോടെ ശക്തമായി. ഹസീന പുറത്തായതിന് പിന്നാലെ ജമാഅത്തെ ഇസ്‌ലാമിക്ക് മേലുള്ള നിരോധനം നീക്കിയതും ഭീകരവാദ കേസുകളിൽ പ്രതികളായ ജാസിമുദ്ദീൻ റഹ്മാനി ഉൾപ്പെടെയുള്ളവരെ മോചിപ്പിച്ചതും ഈ കൂട്ടുകെട്ടിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്‌ലാമിക്ക് ലഭിച്ച അമിത പരിഗണനയിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർത്ഥി നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു.

Tags: Bangladesh PresidentJamaat chiefYunus-Islamists
Share
Tweet
Send
Share

Latest stories from this section

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

 ഖൈബർ പഖ്തൂൺഖ്വയും ബലൂചിസ്ഥാനും ലേലത്തിലേക്ക്? വൻകിട വിദേശ കമ്പനികൾക്കായി ഖനനമേഖല തുറന്നുകൊടുക്കാൻ പാകിസ്ഥാൻ

അമേരിക്കൻ ഭീഷണിയിൽ യുദ്ധം നിർത്തി’; ഇന്ത്യ-പാക് സംഘർഷത്തിൽ വീണ്ടും വിവാദ അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ-യുഎസ് സംഘർഷം യൂറോപ്പിലേക്കും വ്യാപിച്ചേക്കാം; ട്രംപിന് നിർണായക ചൊവ്വാഴ്ച, ഖത്തർ ചർച്ചയിൽ എണ്ണവില കുറഞ്ഞു, സ്വർണ കുതിപ്പ്

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ഉദ്യോഗസ്ഥരെയും നേതാക്കളെയും കർശന നിരീക്ഷണത്തിലാക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ; സാമ്പത്തിക ഇടപാടുകളും ഓൺലൈൻ പ്രവർത്തനങ്ങളും നിരീക്ഷിക്കും

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

ബ്രിട്ടനെതിരെ ഇറാന്റെ കനത്ത പ്രഹരം; റോയൽ നേവിയെയും എയർ ഫോഴ്സിനെയും ‘ഭീകര സംഘടന’യായി പ്രഖ്യാപിച്ചു, MI6 ശത്രുസംഘം!

Latest News

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

‘പക്വതയുള്ളവർ തമ്മിലാണ് സംവാദം വേണ്ടത്, രാഹുലിന് അതില്ല’; മോദിക്കെതിരായ വെല്ലുവിളി തള്ളി ബി.ജെ.പി!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പാകിസ്ഥാൻ അതിർത്തിയിൽ വൻ സ്ഫോടനം; പാളം തകർന്നു, ട്രെയിനുകൾ റദ്ദാക്കി; വിനാശകരമായ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies