Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘ഇസ്ലാമിക പാരമ്പര്യത്തിൽ ജീവിക്കണം’;നാസിക് ടിസിഎസ് മതപരിവർത്തനം കേസ് : മുഖ്യപ്രതി നിദ ഖാൻ അറസ്റ്റിൽ

by Brave India Desk
May 8, 2026, 02:01 am IST
in India
Share on Facebook
Tweet
WhatsApp
Telegram

മഹാരാഷ്ട്രയിലെ നാസിക്കിലെ ടാറ്റ കൺസൾട്ടൻസി സർവീസസിലെ  മതപരിവർത്തനകേസിൽ   പ്രധാന പ്രതിയായ എച്ച് ആ‍ർ മാനേജർ നിദ ഖാൻ അറസ്റ്റിൽ. ആഴ്ചകളോളം ഒളിവിൽ കഴിഞ്ഞ ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളുമായി ബന്ധപ്പെട്ടാണ് നിദ ഖാനെ പോലീസ് പിടികൂടിയത്.

താൻ ഗ‍ർഭിണിയാണെന്നും തനിക്കും കുഞ്ഞിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിദ ഖാൻ കോടതിയെ സമീപിച്ചെങ്കിലും മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു.

Stories you may like

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

ടിസിഎസിലെ വനിതാ ജീവനക്കാരോട് ഇസ്ലാമിക പാരമ്പര്യമനുസരിച്ച് വസ്ത്രം ധരിക്കണമെന്നും പെരുമാറണമെന്നും നിദ ഖാൻ നിർദ്ദേശിച്ചതായി എഫ്‌ഐആറിൽ പറയുന്നു. ലൈംഗിക പീഡനത്തിനും മതപരിവർത്തനത്തിനും ഇവർ പ്രേരിപ്പിച്ചു എന്നതാണ് പ്രധാന പരാതി.

നാസിക് പോലീസിൻ്റെ പ്രത്യേക സംഘമാണ് സംഭാജിനഗറിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. താൻ ഗർഭിണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിദ ഖാൻ ജാമ്യത്തിന് ശ്രമിച്ചിരുന്നത്. കേസിൽ കൂടുതൽ നിയമനടപടികളും അന്വേഷണവും നടന്നു വരികയാണെന്ന് നാസിക് പോലീസ് അറിയിച്ചു.

Tags: tcs casenashik tcs caseNida Khan arrested
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

Latest News

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology