Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

തമിഴ്‌നാട്ടിലെ ഏക അധികാര കേന്ദ്രം ഞാൻ’: മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു; 60 വർഷത്തെ ദ്രാവിഡ രാഷ്ട്രീയത്തിന് അന്ത്യം

by Brave India Desk
May 11, 2026, 02:52 am IST
in India
Share on Facebook
Tweet
WhatsApp
Telegram

തമിഴ്നാട് രാഷ്ട്രീയത്തിൽ 60 വർഷം നീണ്ടുനിന്ന ഡി.എം.കെ – എ.ഐ.ഡി.എം.കെ യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ട് തമിഴക വെട്രി കഴകം  അധ്യക്ഷൻ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈയിലെ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ, അഴിമതിരഹിതവും സുതാര്യവുമായ ഭരണം അദ്ദേഹം വാഗ്ദാനം ചെയ്തു.

മുൻ ഭരണകൂടങ്ങളെ പരോക്ഷമായി വിമർശിച്ചുകൊണ്ട്, സംസ്ഥാനത്ത് ഇനി “താൻ മാത്രമായിരിക്കും ഏക അധികാര കേന്ദ്രം” എന്ന് വിജയ് പ്രഖ്യാപിച്ചു. “ഇവിടെ ഒരേയൊരു കേന്ദ്രം മാത്രമേയുള്ളൂ, അത് എന്റെ നേതൃത്വത്തിലുള്ള കേന്ദ്രമാണ്. ഇവിടെയൊരു അധികാര കേന്ദ്രം, അവിടെ മറ്റൊരു കേന്ദ്രം എന്ന രീതി ഇനി ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പിച്ചു പറയുന്നു.”

Stories you may like

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

താൻ ഏതെങ്കിലും രാജകുടുംബത്തിൽ നിന്നോ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്നോ വന്നവനല്ലെന്നും, ജനങ്ങൾ തന്നെ ഹൃദയപൂർവ്വം സ്വീകരിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.  വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മതേതരത്വത്തിന്റെയും സാമൂഹിക നീതിയുടെയും പുതിയൊരു കാലഘട്ടമാണ് ആരംഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ, തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിനായി വിജയ് മൂന്ന് സുപ്രധാന ഫയലുകളിൽ ഒപ്പുവെച്ചു.

ഗവർണർ ആർ.വി. അർലേക്കർ വിജയ്ലിനും ഒൻപത് മന്ത്രിമാർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിർന്ന നേതാവ് കെ.എ. സെങ്കോട്ടയ്യൻ, യുവമുഖങ്ങളായ ഡോ. ടി.കെ. പ്രഭു, എസ്. കീർത്തന എന്നിവരടങ്ങുന്നതാണ് പുതിയ മന്ത്രിസഭ. ആദവ് അർജുന, എൻ. ആനന്ദ്, ആർ. നിർമൽ കുമാർ, കെ.ജി. അരുൺരാജ് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

വിജയിന്റെ വിജയത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ്, വി.സി.കെ , ഐ.യു.എം.എൽ , ഇടത് പാർട്ടികൾ എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ കുറഞ്ഞ സീറ്റുകളുടെ കുറവുണ്ടായിരുന്ന വിജയിയെ തടയാൻ ഡി.എം.കെയും എ.ഐ.ഡി.എം.കെയും സഖ്യത്തിന് ശ്രമിച്ചെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

Tags: power centre joseph vijaytamil nadu cmjoseph vijay tamil nadu cm
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

Latest News

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies