Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഹിന്ദുവെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനത്തിന് സമ്മർദ്ദം; സലൂൺ ഉടമ പിടിയിൽ!

by Brave India Desk
May 12, 2026, 03:44 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

ഹിന്ദു പേരിൽ വ്യാജ ഇൻസ്റ്റഗ്രാം പ്രൊഫൈൽ നിർമ്മിച്ച് പെൺകുട്ടികളെ പ്രണയക്കുരുക്കിൽ വീഴ്ത്തി ലൈംഗികമായി പീഡിപ്പിക്കുകയും മതപരിവർത്തനത്തിന് നിർബന്ധിക്കുകയും ചെയ്ത യുവാവ്   പിടിയിലായി. ഗോണ്ട സ്വദേശിയായ ഷുഐബ് അക്തറാണ് ലഖ്‌നൗവിൽ അറസ്റ്റിലായത്. ‘സൗരഭ് സിംഗ്’ എന്ന പേരിൽ വ്യാജ സോഷ്യൽ മീഡിയ ഐഡി നിർമ്മിച്ചാണ് ഇയാൾ ഹിന്ദു പെൺകുട്ടികളെ ലക്ഷ്യം വെച്ചിരുന്നത്. സലൂൺ ഉടമയാണ് ഷുഐബ്.പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് അവരെ ലൈംഗികമായി ചൂഷണം ചെയ്യുകയും സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. ഈ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടികളെ മതപരിവർത്തനത്തിന് നിർബന്ധിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Stories you may like

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതിയിലാണ് നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. സൗരഭ് സിംഗ് എന്ന പേരിൽ പരിചയപ്പെട്ട യുവാവ് തന്റെ യഥാർത്ഥ മതവും വ്യക്തിത്വവും മറച്ചുവെച്ചാണ് ബന്ധം സ്ഥാപിച്ചതെന്ന് പെൺകുട്ടി മൊഴി നൽകി. ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ തന്നെ നിരന്തരം പീഡിപ്പിക്കുകയും മതം മാറാൻ സമ്മർദ്ദം ചെലുത്തുകയും ചെയ്തതായി പെൺകുട്ടി പരാതിപ്പെട്ടു.

ലൗ ജിഹാദ് ആരോപണങ്ങൾ ശക്തമാകുന്ന പശ്ചാത്തലത്തിൽ അതീവ ഗൗരവത്തോടെയാണ് ഉത്തർപ്രദേശ് പോലീസ് ഈ കേസിനെ കാണുന്നത്. ഷുഐബ് അക്തറിനെതിരെ ലൈംഗിക അതിക്രമം, ഭീഷണിപ്പെടുത്തൽ, മതപരിവർത്തന നിരോധന നിയമം എന്നിവ പ്രകാരം കേസെടുത്തു. ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ഇയാൾ വലയിലാക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും പ്രതിക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കുമെന്നും ലഖ്‌നൗ പോലീസ് അറിയിച്ചു. മതവിശ്വാസത്തെയും സ്വകാര്യതയെയും ദുരുപയോഗം ചെയ്യുന്ന ഇത്തരം ക്രിമിനൽ സംഘങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.

Tags: lure Hindu girlsforced them to convertSalon owner used fake Instagram ID
Share
Tweet
Send
Share

Latest stories from this section

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

Latest News

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

അഭിലാഷം കുറവല്ല, അതിന് എന്താണ് തെറ്റ്?’; സോണിയാ ഗാന്ധിയുടെ വൻ വെളിപ്പെടുത്തലിന് പിന്നാലെ തുറന്നടിച്ച് പ്രണബ് മുഖർജിയുടെ മകൾ!

കാശിയുടെ മണ്ണിലേക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം; ഡൽഹി–വാരണാസി റൂട്ടിൽ ചരിത്രം കുറിച്ച് വന്ദേ ഭാരത് സ്ലീപ്പർ കുതിക്കും!

പാളത്തിൽ വന്ദേഭാരത് വസന്തം ‘; ദക്ഷിണേന്ത്യക്ക് 2 പുതിയ ട്രെയിനുകൾ കൂടി, സർവീസ് നവംബർ 13 മുതൽ!

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘പ്രധാനമന്ത്രി പദം ത്യജിച്ചതല്ല, അയോഗ്യയെന്ന് എ.പി.ജെ അബ്ദുൾ കലാം പറഞ്ഞു’; സോണിയാ ഗാന്ധിയുടെ ആത്മകഥയ്ക്ക് പിന്നാലെ തിരിച്ചടിച്ച് ബിജെപി

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

‘ഗുർപത്‌വന്ത് സിങ് പന്നൂന്റെ ഹർജി; അജിത് ഡോവലിനും മുൻ റോ തലവനും നോട്ടീസയക്കാൻ യു.എസ് കോടതിയുടെ അനുമതി!

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

സോളർ വച്ചത് വെറുതയല്ല! 2030 ഓടെ ഇന്ത്യ നേടുക 22.5 ലക്ഷം കോടി രൂപയുടെ ലാഭം

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസുകാരി ഗർഭിണി’; തിരുവനന്തപുരത്ത് 17-കാരനായ ഐ.ടി.ഐ വിദ്യാർഥി പോക്സോ കേസിൽ പിടിയിൽ!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

 ‘മിനിമം ചാർജ് 50 രൂപയാക്കണം’; നവംബർ 11-ന് സംസ്ഥാനത്ത് 24 മണിക്കൂർ ഓട്ടോ-ടാക്സി പണിമുടക്ക്!

ഞായറാഴ്ച അടിച്ച് പൂസായി ഉറങ്ങി, ഉണർന്നത് ചൊവ്വാഴ്ച; തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന വിവാഹം മുടങ്ങി

 ‘9 തവണ വിവാഹം ചെയ്തു, ലക്ഷ്യം പണം തട്ടൽ’; ‘ഏഴാം ഭർത്താവിനെതിരായ’ ഗാർഹിക പീഡന കേസ് ഹൈക്കോടതി തള്ളി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies