Tuesday, November 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

by Brave India Desk
Nov 10, 2026, 12:45 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ വളർച്ചയെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. തന്റെ പുതിയ ഓർമ്മക്കുറിപ്പായ ‘ബിലോംഗിങ്: എ ജേർണി ഓഫ് ലവ്’ (Belonging: A Journey of Love) എന്ന പുസ്തകത്തിലാണ് മോദിയുടെ രാഷ്ട്രീയ യാത്രയെക്കുറിച്ച് അവർ പരാമർശിക്കുന്നത്. പിന്നാക്ക സാഹചര്യങ്ങളിൽനിന്ന് ഉയർന്നുവന്ന മോദി ആർഎസ്എസിലൂടെ സ്വന്തം പരിശ്രമത്തിലൂടെ അധികാരത്തിലെത്തിയതാണെന്ന് സോണിയ അംഗീകരിക്കുന്നു. ‘അദ്ദേഹം പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ എന്നാണ് പുസ്തകത്തിലെ പരാമർശം.

Stories you may like

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

മോദിയുമായി തനിക്ക് വ്യക്തിപരമായ അടുപ്പമോ കാര്യമായ സംഭാഷണങ്ങളോ ഉണ്ടായിട്ടില്ലെന്നും സോണിയ പുസ്തകത്തിൽ പറയുന്നു. പാർലമെന്റ് സമ്മേളനങ്ങൾ അവസാനിക്കുമ്പോൾ സ്പീക്കറുടെ ചേംബറിൽ നടക്കുന്ന കൂടിക്കാഴ്ചകളിലാണ് ഇരുവരും സാധാരണയായി കണ്ടുമുട്ടാറുള്ളത്. അത്തരം അവസരങ്ങളിൽ ഔപചാരികമായി നമസ്തേ പറയുക മാത്രമാണ് ചെയ്യാറുള്ളത്. നേരത്തെ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളിലെ നേതാക്കൾക്കിടയിൽ നിലനിന്നിരുന്ന സൗഹൃദപരമായ പെരുമാറ്റം ഇപ്പോൾ കാണാനില്ലെന്നും മോദി നേരിൽ കാണുമ്പോൾ കണ്ണിൽ നോക്കാതെ മാറിനിൽക്കാറുണ്ടെന്നും അവർ എഴുതുന്നു. ഇന്ത്യയെക്കുറിച്ച് ഇരുവർക്കും വ്യത്യസ്തമായ കാഴ്ചപ്പാടുകളാണുള്ളതെന്നും സോണിയ വ്യക്തമാക്കുന്നു.

മോദിയുടെ ഇന്ത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ ആർഎസ്എസിന്റെ ആശയങ്ങൾ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും സോണിയ തന്റെ ആത്മകഥയിൽ വിലയിരുത്തുന്നു. ജവഹർലാൽ നെഹ്റുവിനെതിരായ മോദിയുടെ വിമർശനങ്ങൾക്കും ആർഎസ്എസ് ആശയപരമായ സ്വാധീനമാണ് കാരണമെന്നാണ് സോണിയയുടെ അഭിപ്രായം. മോദിയെക്കുറിച്ചുള്ള പരാമർശങ്ങൾക്കപ്പുറം സോണിയ ഗാന്ധിയുടെ വ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും നിരവധി അനുഭവങ്ങളും പുസ്തകത്തിലുണ്ട്. ഇറ്റലിയിലെ ബാല്യകാലം, ബ്രിട്ടനിലെ പഠനകാലം, രാജീവ് ഗാന്ധിയുമായുള്ള പ്രണയവും വിവാഹവും, ഇന്ദിരാഗാന്ധിയുമായുള്ള കുടുംബബന്ധം എന്നിവയെല്ലാം അവർ ഈ ആത്മകഥയിലൂടെ ഓർത്തെടുക്കുന്നു.

Tags: Narendra Modisonia gandhisonia memoir
Share
Tweet
Send
Share

Latest stories from this section

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

നന്ദിഗ്രാമിൽ മമതാ ക്യാമ്പിന് കനത്ത തിരിച്ചടി; ഉപതെരഞ്ഞെടുപ്പിൽ നിന്ന് സ്ഥാനാർത്ഥി പിന്മാറി

13 വർഷം പഴക്കമുള്ള കേസിൽ മമത ബാനർജിക്ക് ഡൽഹി പോലീസിന്റെ നോട്ടീസ് ; എസ്എഫ്ഐക്കെതിരായ കേസിൽ സാക്ഷിയായി മൊഴി നൽകാൻ നിർദ്ദേശം

Latest News

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

‘പിന്നാക്ക പശ്ചാത്തലത്തിൽനിന്ന് വന്ന് ആർഎസ്എസിനുള്ളിൽ സ്വന്തം വഴിയുണ്ടാക്കി അധികാരത്തിലേക്ക് വളർന്നു’ ; സോണിയയുടെ ആത്മകഥയിൽ മോദിക്ക് പുകഴ്ത്തൽ

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

സൈനിക വാഹനത്തിന് പിന്നിൽ ട്രെയിലർ ഇടിച്ച് അപകടം ; ഒരു സൈനികന് വീരമൃത്യു

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ഓഫീസ് ജോലികൾ ഭൂരിഭാഗവും ഇന്ത്യയിലേക്ക് മാറ്റാനൊരുങ്ങി ക്വാണ്ടസ് ; ഓസ്‌ട്രേലിയയിൽ 850 ജീവനക്കാർക്ക് ജോലി നഷ്ടമാകും

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

ബുക്കർ ചരിത്രം തിരുത്തി എം. ജോൺ ഹാരിസൺ ; സയൻസ് ഫിക്ഷൻ എഴുത്തുകാരന് അപൂർവ നേട്ടം

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വേർപിരിയൽ പ്രഖ്യാപിച്ച് പവൻ കല്യാണും അന്ന കൊനിഡേലയും

സവാൽകോട്ട് ജലവൈദ്യുത പദ്ധതി സ്വന്തമാക്കാൻ അദാനി ഗ്രൂപ്പും ; ജമ്മു കാശ്മീരിലെ വൻകിട പദ്ധതിക്കായി പ്രമുഖ കമ്പനികൾ മത്സരരംഗത്ത്

ചെനാബിൽ വൻ ജലവൈദ്യുത പദ്ധതി; സാവൽകോട്ട് പദ്ധതിക്ക് 1,400 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു

എന്നെ ഇല്ലാതാക്കാൻ നോക്കിയാൽ 1000 മിസൈലുകൾ ഇറാനിലേക്ക് പായും, ഇറാന് ഭീഷണിയുമായി ട്രംപ്; തിരിച്ചടിച്ച് എതിരാളികൾ

ഇറാൻ യുദ്ധം സൈനികമായി അവസാനിച്ചെന്ന് ട്രംപ്; ആവശ്യമെങ്കിൽ വീണ്ടും ആക്രമിക്കുമെന്നും മുന്നറിയിപ്പ്

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ എസ്.ഒ.എം തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് തോൽവി ; അഞ്ജു ബോബി ജോർജും സൈന നെഹ്‌വാളും ഉൾപ്പടെ 4 വിജയികൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies