Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

by Brave India Desk
Nov 21, 2026, 07:42 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ലഖ്‌നൗ: അടുത്ത വർഷം ആദ്യം നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് വിശാലമായ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കി സമാജ്‌വാദി പാർട്ടി  അധ്യക്ഷൻ അഖിലേഷ് യാദവ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സി.പി.ഐ.(എം.എൽ) ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആം ആദ്മി പാർട്ടി  നേതാവ് സഞ്ജയ് സിംഗ് എന്നിവരുമായി അഖിലേഷ് യാദവ് കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നു.  ന്നു. ഇത് സംസ്ഥാനത്ത് കൂടുതൽ പ്രതിപക്ഷ പാർട്ടികളെ ഉൾപ്പെടുത്തിയുള്ള ഒരു വിശാല മുന്നണി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള സീറ്റ് വിഭജന കരാറിന് ഇതുവരെ അന്തിമരൂപമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട നിർണ്ണായക ചർച്ചകൾ നവംബർ 23-ന് നടക്കാനിരിക്കുകയാണ്.

Stories you may like

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

മത്സരിക്കാൻ ആഗ്രഹിക്കുന്ന സീറ്റുകളുടെ പട്ടിക സമർപ്പിക്കാൻ സമാജ്‌വാദി പാർട്ടി സി.പി.ഐ.(എം.എൽ) നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

കോൺഗ്രസിന് പുറമെ ഇടതുപക്ഷ പാർട്ടികളെയും ആം ആദ്മി പാർട്ടിയെയും ഒപ്പം നിർത്തിക്കൊണ്ട് സംസ്ഥാനത്ത് പ്രതിപക്ഷ വോട്ടുകളുടെ ഏകീകരണം ലക്ഷ്യമിട്ടാണ് അഖിലേഷ് യാദവിന്റെ പുതിയ കൂടിക്കാഴ്ചകൾ വിലയിരുത്തപ്പെടുന്നത്.

Tags: akhilesh yadavup electionakhilesh meet aap leadersakhilesh meet cpiml leaders
Share
Tweet
Send
Share

Latest stories from this section

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

Latest News

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഉത്തർപ്രദേശിൽ വിശാല പ്രതിപക്ഷ സഖ്യത്തിന് നീക്കം; കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അഖിലേഷ് യാദവ്

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology