Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World
USA

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

by Brave India Desk
Nov 21, 2026, 07:35 am IST
in USA, India, World
Share on Facebook
Tweet
WhatsApp
Telegram

വാഷിംഗ്ടൺ: ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെയും കുറഞ്ഞ പലിശനിരക്കുകളെയും പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് നയങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് ട്രംപ് ഇന്ത്യയെ മാതൃകയാക്കാൻ ആഹ്വാനം ചെയ്തത്. ഫെഡറൽ റിസർവ് രാഷ്ട്രീയ പ്രേരിതമായാണ് പ്രവർത്തിക്കുന്നതെന്നും പലിശനിരക്കുകൾ കുറച്ചാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയ്ക്ക് 15 മുതൽ 20 ശതമാനം വരെ വളർച്ച കൈവരിക്കാൻ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ലോകത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കുകൾ അമേരിക്കയിലായിരിക്കണം ഉണ്ടാവേണ്ടതെന്ന് ട്രംപ് പറഞ്ഞു.”ഇന്ത്യയിലേക്ക് നോക്കൂ, അവിടെ പലിശനിരക്കുകൾ കുറവാണ്, ഒപ്പം 7 ശതമാനം ജിഡിപി വളർച്ചയുമുണ്ട്. നമ്മളും ഇതേ നയം പിന്തുടർന്നാൽ അമേരിക്കയുടെ വളർച്ചാനിരക്ക് 4 ശതമാനത്തിന് പകരം 14, 15 അല്ലെങ്കിൽ 20 ശതമാനം വരെയായി ഉയരും. രാജ്യത്തിന്റെ കടബാധ്യതകൾ അതിവേഗം വീട്ടാനും ഇതിലൂടെ സാധിക്കും,” ട്രംപ് വ്യക്തമാക്കി.വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Stories you may like

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

രാജ്യത്ത് മികച്ച സാമ്പത്തിക കണക്കുകൾ പുറത്തുവരുമ്പോഴെല്ലാം ഫെഡറൽ റിസർവ് പലിശനിരക്കുകൾ ഉയർത്തുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. സാമ്പത്തിക രംഗം മെച്ചപ്പെടുമ്പോൾ രാജ്യത്തിന്റെ വായ്പാ യോഗ്യത (ക്രെഡിറ്റ്) വർധിക്കുകയാണെന്നും, അതിനാൽ പലിശനിരക്കുകൾ കുറയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ രാജ്യത്തെ തകർക്കാൻ ലക്ഷ്യമിട്ടെന്നവണ്ണം ഫെഡറൽ റിസർവ് നേർവിപരീതമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുൻ ഫെഡറൽ റിസർവ് ചെയർമാൻ അലൻ ഗ്രീൻസ്പാന്റെ നയങ്ങളെ പ്രശംസിച്ച ട്രംപ്, മികച്ച സാമ്പത്തിക വളർച്ചയുള്ളപ്പോൾ പലിശനിരക്കുകൾ കുറയ്ക്കുന്ന സമീപനമായിരുന്നു അദ്ദേഹത്തിന്റേതെന്നും ചൂണ്ടിക്കാട്ടി.

പലിശനിരക്കിലെ ഓരോ ശതമാനം വർധനവും അമേരിക്കയ്ക്ക് 650 ബില്യൺ ഡോളറിന്റെ ബാധ്യതയാണ് ഉണ്ടാക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. താരിഫ് നയങ്ങളിലൂടെ അമേരിക്കയിൽ ആയിരക്കണക്കിന് പുതിയ ഫാക്ടറികൾ ഉയർന്നുവരുന്നുണ്ടെന്നും, കേന്ദ്ര ബാങ്കിന്റെ പ്രതികൂല നയങ്ങൾക്കിടയിലും രാജ്യം മുന്നോട്ട് കുതിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, പണപ്പെരുപ്പം ലക്ഷ്യമിട്ടതിലും ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ പലിശനിരക്കുകളിൽ ഇനിയും വർധനവ് വേണ്ടിവന്നേക്കാമെന്ന സൂചനയാണ് ഫെഡറൽ റിസർവ് ഗവർണർ മൈക്കൽ ബാർ കഴിഞ്ഞ ദിവസം നൽകിയത്. വിലക്കയറ്റം നിയന്ത്രിക്കുന്നതിനും തൊഴിലവസരങ്ങൾ നിലനിർത്തുന്നതിനും മുൻഗണന നൽകിയാണ് ഫെഡറൽ റിസർവ് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കുന്നത്.

Tags: trump
Share
Tweet
Send
Share

Latest stories from this section

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

ആഗോള സമാധാനത്തിന് സാംസ്കാരിക ബന്ധങ്ങൾ കരുത്താകണം; പ്രഥമ എസ്.സി.ഒ ഡയലോഗ് ഫോറത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

Latest News

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഇന്ത്യയെ കണ്ടുപഠിക്കൂ, 7% വളർച്ചയും കുറഞ്ഞ പലിശനിരക്കും’; യുഎസ് ഫെഡറൽ റിസർവിനെതിരെ ആഞ്ഞടിച്ച് ട്രംപ്,

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

ഭീകരരുടെ കൈകളിൽ ചൈനയിൽ ആക്ടിവേറ്റ് ചെയ്ത ക്യാമറ; മറുപടി നൽകാതെ ബെയ്ജിംഗ്, ശക്തമായ തെളിവുകളുമായി എൻഐഎ

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾ അന്യായമായി തള്ളി, പണം വെട്ടിക്കുറച്ചു; സ്റ്റാർ ഹെൽത്ത് ഇൻഷുറൻസിന് 2 കോടി രൂപ പിഴ ചുമത്തി ഐ.ആർ.ഡി.എ.ഐ

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

‘ഡിജിറ്റൽ അറസ്റ്റ്’ പോലുള്ള സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ‘പുഷ്ടി’ ; ഓൺലൈൻ പോർട്ടൽ പുറത്തിറക്കി കേന്ദ്രസർക്കാർ

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

അജിത് ഡോവലിനും സാമന്ത് ഗോയലിനുമെതിരായ യു.എസ് കോടതി സമൻസ് തള്ളി ഇന്ത്യ; ആരോപണങ്ങൾ അടിസ്ഥാനരഹിതവും അനാവശ്യവുമെന്ന് വിദേശകാര്യ മന്ത്രാലയം

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

‘യു.എ.ഇയുടെ പ്രതികരണത്തിനായി കാത്തിരിക്കുന്നു’ ; ഫ്ലൈദുബായ് പൈലറ്റ് സ്മിത് മച്ചറിന് നേരെയുണ്ടായ ആക്രമണം അന്വേഷിക്കാൻ സജ്ജമെന്ന് എൻ.ഐ.എ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology