Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Article
Sainikam

ഐ എൻ എസ് ഖുക്രി ഇനി 1971 ലെ യുദ്ധമ്യൂസിയം , നാളെ ദിയു ഭരണകൂടത്തിന് കൈമാറും

by Brave India Desk
Jan 27, 2022, 05:50 pm IST
in Sainikam
Share on Facebook
Tweet
WhatsApp
Telegram

32 വർഷത്തെ സേവനത്തിനു ശേഷം ഐ എൻ എസ് ഖുക്രി ഇനി യുദ്ധമ്യൂസിയം. നാളെ കപ്പൽ ദിയു ഭരണകൂടത്തിന് കൈമാറും.. ഇന്ത്യ-പാക് യുദ്ധസമയത്ത് കപ്പലിലുണ്ടായിരുന്ന ജീവനക്കാരുടെ സ്മരണയ്ക്കായാണ് കപ്പൽ മ്യൂസിയമായി മാറ്റുന്നത്.തദ്ദേശീയമായി നിർമ്മിച്ച മിസൈൽ കോർവെറ്റുകളിൽ ആദ്യത്തേതാണ് ഐഎൻഎസ് ഖുക്രി.

കഴിഞ്ഞ വർഷം ഡിസംബറിലാണ് കപ്പൽ ഡികമ്മീഷൻ ചെയ്തത്. അന്തരിച്ച ക്യാപ്റ്റൻ മഹേന്ദ്ര നാഥ് മുല്ലയുടെ നേതൃത്വത്തിലുള്ള ആ കപ്പലിലെ ധീരരായ ജീവനക്കാർ ദിയുവിലെ ഖുക്രി സ്മാരകത്തിൽ അനശ്വരരാകും , അവിടെ അവരുടെ പഴയ കപ്പലിന്റെ സ്കെയിൽ-ഡൗൺ മാതൃക ഗംഭീരമായി പ്രദർശിപ്പിക്കും ,” പ്രതിരോധ മന്ത്രാലയം പറഞ്ഞു.

Stories you may like

ഒറ്റ ഭാര്യ, അളവറ്റ സ്നേഹം, മാസങ്ങളുടെ തടവറ വാസം! വിചിത്രമായ വേഴാമ്പൽ ജീവിതം

അന്ന് ഫ്രാൻസ് സാങ്കേതികവിദ്യ നിഷേധിച്ചു, ഇന്ന് ലോകത്തെ വിറപ്പിക്കുന്ന ‘വിരൂപാക്ഷ’ റഡാറുമായി ഡിആർഡിഒ;നെഞ്ചിടിപ്പ് കൂട്ടുന്ന തദ്ദേശീയ വിപ്ലവം

ഖുക്രി സ്മാരകം വികസിപ്പിക്കുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി, ദിയു ഭരണകൂടം 2019 ൽ പ്രതിരോധ മന്ത്രാലയത്തെ സമീപിച്ചിരുന്നു. മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ് നിർമ്മിച്ച ഈ കപ്പൽ 1989 ഓഗസ്റ്റ് 23 ന് മുംബൈയിലാണ് കമ്മീഷൻ ചെയ്തത്.

സഞ്ജീവ് ഭാസിനായിരുന്നു ആദ്യ കമാൻഡിംഗ് ഓഫീസർ . അന്നത്തെ പ്രതിരോധ മന്ത്രി കൃഷ്ണ ചന്ദ്ര പന്തും അന്തരിച്ച ക്യാപ്റ്റൻ മഹേന്ദ്ര നാഥ് മുല്ലയുടെ ഭാര്യ സുധ മുല്ലയും ചേർന്നാണ് കപ്പൽ മുംബൈയിൽ കമ്മീഷൻ ചെയ്തത്.

സേവനത്തിനിടയിൽ, 28 കമാൻഡിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ കപ്പൽ 6,44,897 നോട്ടിക്കൽ മൈലുകളാണ് സഞ്ചരിച്ചത് . ഇത് ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിന്റെ 30 മടങ്ങ് അല്ലെങ്കിൽ ലോകമെമ്പാടും മൂന്ന് തവണ സഞ്ചരിക്കുന്നതിന് തുല്യമാണ്. വിശാഖപട്ടണത്ത് നിന്ന് ആരംഭിച്ച കപ്പലിന്റെ യാത്ര 2022 ജനുവരി ജനുവരി 14 ന് ദിയുവിലാണ് അവസാനിച്ചത് .

 

 

Tags: Sainikam
Share2
Tweet
Send
Share

Latest stories from this section

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ആത്മ നിർഭർ സമുദ്ര പ്രതാപ് ; കോസ്റ്റ് ഗാർഡ് തദ്ദേശീയമായി നിർമിച്ച മലിനീകരണ നിയന്ത്രണ കപ്പൽ കമ്മീഷൻ ചെയ്ത് പ്രതിരോധ മന്ത്രി

ചൈന പേപ്പറിൽ ശക്തമായിരിക്കാം ; പക്ഷേ മലനിരകളിൽ ഇന്ത്യയുടെ പോരാട്ട വീര്യം ചൈനയെ മറികടക്കുമെന്ന് യു.എസ് റിപ്പോർട്ട്

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

Latest News

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

എസ്.സി.ഒ വേദിയിൽ ഇറാനുമായി ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യ ; പാകിസ്ഥാനുമായി ഔദ്യോഗിക ചർച്ചകളില്ലെന്ന് കേന്ദ്രം

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

‘ഡെമോക്രാറ്റുകൾ ദുർബലരാണ് എന്ന് ഇറാന് അറിയാം’ ; യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിനുശേഷം ഇറാൻ ആക്രമണം ശക്തമാക്കിയെന്ന് ട്രംപ്

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

അമേരിക്കൻ രാഷ്ട്രീയത്തിൽ ചരിത്ര മുന്നേറ്റം; 258 സീറ്റുകൾ നേടി ജനപ്രതിനിധി സഭയിൽ വൻ ഭൂരിപക്ഷം ഉറപ്പിച്ച് ഡെമോക്രാറ്റിക് പാർട്ടി

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ദുരന്തനിവാരണത്തിന് പുത്തൻ കരുത്ത്; അരുണാചലിൽ ഭൂകമ്പ പ്രതിരോധ ശേഷിയുള്ള എൻ.ഡി.ആർ.എഫ് ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് അമിത് ഷാ

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

കുപ്പിവെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ്; ബിസ്‌ലെരിക്കെതിരെ പ്രോസിക്യൂഷൻ നടപടിക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

300 പേരെങ്കിലും കൊല്ലപ്പെടും ; ഹൈദരാബാദിൽ മുംബൈ 26/11 മോഡൽ ഭീകരാക്രമണ ഭീഷണി; അതീവ ജാഗ്രത

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies