Brave India Desk

സ്വർണവില 59,000 ൽ തൊട്ടു തൊട്ടില്ല ; പുതിയ റെക്കോർഡിട്ട് പൊന്ന്

റെക്കോർഡുകൾ ഭേദിച്ച് മുന്നേറി സ്വർണവില; ഇന്ന് വർദ്ധിച്ചത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവിലയുടെ മുന്നേറ്റം. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപയാണ് ഉയർന്നത്. ഇതോടെ സ്വർണവില വീണ്ടും റെക്കോർഡിൽ എത്തി. ചരിത്രത്തിലെ തന്നെ ഉയർന്ന...

ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണമെന്ന് ശവപ്പെട്ടിയിലെഴുതി സംസ്‌കാരം; മകന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ

ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണമെന്ന് ശവപ്പെട്ടിയിലെഴുതി സംസ്‌കാരം; മകന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റി ബന്ധുക്കൾ

  ബംഗളൂരൂ : യുവാവിന്റെ ശവപ്പെട്ടിയിൽ ഭാര്യയുടെ പീഡനമാണ് മരണത്തിനു കാരണം എന്നെഴുതി ബന്ധുക്കൾ സംസ്‌കാരം നടത്തി . യുവാവിന്റെ ആത്മഹത്യക്കുറിപ്പിലെ ആവശ്യപ്രകാരമാണ് കുടുംബക്കാർ ഇങ്ങനെ എഴുതി...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

3 ഡിഗ്രിവരെ താപനില ഉയരും; ജാഗ്രത വേണം; സംസ്ഥാനത്ത് ഇന്നും കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സാധാരണയെക്കാൾ 2 മുതൽ 3 ഡിഗ്രി...

പുടിന്‍ ആരോഗ്യവാന്‍; ഹൃദായാഘാതം വന്ന് തറയില്‍ വീണെന്നത് വ്യാജ വാര്‍ത്ത; പൊതു വേദിയില്‍ വന്നത് അപരനെന്ന കിംവദന്തി കേട്ടു അദ്ദേഹം പൊട്ടി ചിരിച്ചു: റഷ്യ

യുക്രെയ്‌നുമായി സമാധാന ചർച്ചകൾ നടത്താം ; എന്നാൽ സെലൻസ്‌കിയുമായി ചർച്ച സാധ്യമല്ലെന്ന് വ്ളാഡിമിർപുടിൻ

മോസ്‌കോ : യുക്രെയ്നുമായി സമാധാന ചർച്ചകൾ നടത്താമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ . എന്നാൽ യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി ചർച്ച സാധ്യമല്ലെന്ന് വ്ളാഡിമിർ പുടിൻ...

സമുദ്ര താപനില കുതിച്ചുയരുന്നു ;കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ തെളിവെന്ന് ഗവേഷകർ

സമുദ്ര താപനില കുതിച്ചുയരുന്നു ;കാലാവസ്ഥാ വ്യതിയാനം വേഗത്തിലാകുന്നതിന്റെ തെളിവെന്ന് ഗവേഷകർ

  സമൂദ്രത്തിലെ താപനില വലിയ തോതിൽ വർദ്ധിക്കുന്നു. കാലാവസ്ഥാ വ്യതിയാനം അതിവേഗം സംഭവിക്കുന്നതിന്റെ അടയാളമാണ് ഇതെന്ന് ഗവേഷകർ . ആഗോള സമുദ്ര താപനില സർവകാല റെക്കോർഡിലാണ് എത്തിനിൽക്കുന്നത്.....

നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഇരമ്പി ജനരോഷം

വിശന്നിട്ട് വയ്യ, വല്ലതും തിന്നാൻ വേണം; ചെന്താമരയെ കുടുക്കിയത് വിശപ്പ്; പോലീസിനോട് ആദ്യം ആവശ്യപ്പെട്ടത് ഭക്ഷണം

പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ചെന്താമരയെ കുടുക്കിയത് വിശപ്പ്. പിടിയിലായതിന് പിന്നാലെ പോലീസുകാരോട് ഭക്ഷണം ആയിരുന്നു ഇയാൾ ആദ്യം ആവശ്യപ്പെട്ടത്. വിശന്ന് വലഞ്ഞ ഇയാൾക്ക്...

‘സ്ത്രീയും പുരുഷനും തുല്യരല്ല ; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കൽ’ ;  വിവാദ പരാമർശവുമായി പിഎംഎ സലാം

‘സ്ത്രീയും പുരുഷനും തുല്യരല്ല ; തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കൽ’ ; വിവാദ പരാമർശവുമായി പിഎംഎ സലാം

മലപ്പുറം : സ്ത്രീയും പുരുഷനും തുല്യരല്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. തുല്യരാണെന്ന വാദം കണ്ണടച്ച് ഇരുട്ടാക്കലാണ് . സമൂഹത്തിൽ...

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

കൈത്തണ്ടയിൽ മുറിവ്; കഴുത്തിൽ കയറിട്ട് മുറുക്കിയപാട്; ചോറ്റാനിക്കരയിൽ 19 കാരി ക്രൂര പീഡനത്തിന് ഇരയായി; നില അതീവ ഗുതുരതരം

എറണാകുളം: ചോറ്റാനിക്കരയിൽ 19 കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം. അതീവ ഗുരുതരാവസ്ഥയിൽ പെൺകുട്ടി ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്. സംഭവത്തിൽ ആൺ സുഹൃത്തിനെയാണ് പോലീസ് സംശയിക്കുന്നത്. ഞായറാഴ്ചയായിരുന്നു പെൺകുട്ടിയെ...

‘കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ; അതിലൊരാൾ ഭാര്യ’: ചോദ്യം ചെയ്യലിൽ സമ്മതിച്ച് ചെന്താമര

‘കൊല്ലാൻ പദ്ധതിയിട്ടത് 6 പേരെ; അതിലൊരാൾ ഭാര്യ’: ചോദ്യം ചെയ്യലിൽ സമ്മതിച്ച് ചെന്താമര

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ചെന്താമര ഭാര്യയെയും കൊല്ലാൻ പദ്ധതിയിട്ടിരിന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വിവരം. ജാമ്യത്തിലിറങ്ങി ആറുപേരെ കൊലപ്പെടുത്തി ജയിലിലേക്ക് തിരിച്ചു പോവാനായിരുന്നു...

നെന്മാറയിൽ ഇരട്ടക്കൊല; അമ്മയെയും മകനെയും ജാമ്യത്തിലിറങ്ങിയ പ്രതി വെട്ടിക്കൊലപ്പെടുത്തി

വിഷം കഴിച്ചു, ചത്തില്ല; ആനയുടെ മുൻപിൽ പോയി നിന്നു; ചത്തില്ല; ചെന്താമര

പാലക്കാട്: അയൽവാസികളെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പ്രതി ചെന്താമര. എന്നാൽ മരിച്ചില്ല. ഒളിവിൽ കഴിയുന്നതിനിടെ ആനയ്ക്ക് മുൻപിൽ പോയി നിന്നുവെന്നും ഇയാൾ പോലീസിന് മൊഴി നൽകി....

നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഇരമ്പി ജനരോഷം

നെന്മാറ ഇരട്ടക്കൊല; ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും; ഇരമ്പി ജനരോഷം

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ ഇന്ന് കോടതിയിൽ ഹാജരാക്കും. വൈദ്യപരിശോധനകൾ പൂർത്തിയാക്കിയ ശേഷം രാവിലെയോടെയാകും ഇയാളെ പോലീസ് കോടതിയിൽ എത്തിക്കുക. നിലവിൽ ആലത്തൂർ ഡിവൈഎസ്പി ഓഫീസിലാണ്...

ജിമ്മുകളിൽ പരിശോധന ;50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

ജിമ്മുകളിൽ പരിശോധന ;50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: കേരളത്തിലെ ജിമ്മുകളിൽ പരിശോധന. 50 ജിമ്മുകളിൽ നിന്നും 1.5 ലക്ഷം രൂപയുടെ ഉത്തേജക മരുന്നുകൾ പിടിച്ചെടുത്തു . ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ...

ജിഎസ്എൽവിഎഫിന്റെ ചിറകിലേറി രാജ്യത്തിന്റെ അഭിമാനം; ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വിക്ഷേപണം

ജിഎസ്എൽവിഎഫിന്റെ ചിറകിലേറി രാജ്യത്തിന്റെ അഭിമാനം; ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വിക്ഷേപണം

ഹൈദരാബാദ്: ബഹിരാകാശ ഗവേഷണത്തിൽ വീണ്ടും ചരിത്രം കുറിച്ച് ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിൽ നിന്നും 100ാം വി്‌ക്ഷേപണം നടത്തി. ജിഎസ്എൽവിഎഫ് 15 ആണ് വിക്ഷേപിച്ചത്. രാവിലെ 6. 23 ഓടെയായിരുന്നു...

smart phone use

ഇന്ത്യയിൽ കൗമാരക്കാരായ കുട്ടികളിൽ 76 % വും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഈ കാര്യത്തിനെന്ന് റിപ്പോർട്ട്; മുന്നിൽ ആൺകുട്ടികൾ

ന്യൂഡൽഹി: ഇന്ത്യയിൽ 14-16 വയസ്സിനിടയിലുള്ള കുട്ടികളിൽ 76 ശതമാനം പേരും സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് സോഷ്യൽ മീഡിയ ആക്‌സസ് ചെയ്യുന്നതിനാണെന്ന് റിപ്പോർട്ട്. അതേസമയം 57 ശതമാനത്തിലധികം പേർ...

36 മണിക്കൂറിനൊടുവിൽ ചെന്താമര പിടിയിൽ ; പിടിച്ചത് പോത്തുണ്ടിയിൽ നിന്ന് ഭക്ഷണം തേടി മലയിറങ്ങിയപ്പോൾ

36 മണിക്കൂറിനൊടുവിൽ ചെന്താമര പിടിയിൽ ; പിടിച്ചത് പോത്തുണ്ടിയിൽ നിന്ന് ഭക്ഷണം തേടി മലയിറങ്ങിയപ്പോൾ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയിൽ. പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. മട്ടായി മേഖലയിൽ നിന്നുമാണ് ചെന്താമര പിടിയിലായത്. ഇയാളെ...

arvind kejriwal

യമുനയിൽ വിഷം കലക്കിയെന്ന വാദം; അരവിന്ദ് കെജ്രിവാൾ നാളെ എട്ട് മണിക്കുള്ളിൽ തെളിവ് സമർപ്പിക്കണം; അന്ത്യശാസനം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: യമുന നദിയിൽ ബിജെപി നേതൃത്വത്തിലുള്ള ഹരിയാന സർക്കാർ വിഷം കലർത്തിയെന്ന ആം ആദ്മി പാർട്ടി (എഎപി) മേധാവി അരവിന്ദ് കെജ്‌രിവാളിന്റെ വാദത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. നാളെ...

പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും

പരസ്പരമുള്ള വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കും ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും

മസ്കറ്റ് : ഉഭയകക്ഷി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ (സിഇപിഎ) ഒപ്പിടുന്നതിനുള്ള ചർച്ചകൾ വേഗത്തിലാക്കാൻ തീരുമാനിച്ച് ഇന്ത്യയും ഒമാനും. വാണിജ്യ  വ്യവസായ മന്ത്രാലയം ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ്...

ഓട്ടോറിക്ഷകളിൽ മീറ്ററിടാതെ ഓടിയാൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ പതിക്കണം ; ഉത്തരവ് പുറത്തിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി

ഓട്ടോറിക്ഷകളിൽ മീറ്ററിടാതെ ഓടിയാൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ പതിക്കണം ; ഉത്തരവ് പുറത്തിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി

തിരുവനന്തപുരം : മീറ്ററിടാതെ ഓടിയാൽ പണം നൽകേണ്ടെന്ന സ്റ്റിക്കർ സംസ്ഥാനത്തെ എല്ലാ ഓട്ടോറിക്ഷകളിലും പതിക്കണമെന്ന് ഉത്തരവിറക്കി ട്രാൻസ്പോർട്ട് അതോറിറ്റി. അതോടൊപ്പം തന്നെ സംസ്ഥാനത്തെ എല്ലാ ബസ്സുകളിലും നാല്...

മൗനി അമാവാസിയും മകരരാശിയിലെ ത്രിവേണിയോഗവും ; നാളെ രണ്ടാം അമൃത സ്നാനം ; പൂർവിക പ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനുമുള്ള സുദിനം

മൗനി അമാവാസിയും മകരരാശിയിലെ ത്രിവേണിയോഗവും ; നാളെ രണ്ടാം അമൃത സ്നാനം ; പൂർവിക പ്രീതിക്കും ഗ്രഹദോഷ പരിഹാരത്തിനുമുള്ള സുദിനം

മൗനി അമാവാസി ദിനമായ ജനുവരി 29ന് മഹാകുംഭമേളയിലെ രണ്ടാം അമൃത സ്നാനം നടക്കും. മകരസംക്രാന്തിക്ക് ആയിരുന്നു ആദ്യ അമൃത സ്നാനം നടന്നിരുന്നത്. രണ്ടാം അമൃത സ്നാനം മാഘ...

ഭാസ്‌കര കാരണവർ വധക്കേസ്; 14 വർഷത്തിന് ശേഷം പ്രതി ഷെറിന് മോചനം; ശിക്ഷായിളവ് അംഗീകരിച്ച് മന്ത്രിസഭാ യോഗം

ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ട്; സർക്കാർ എന്ത് കൊണ്ട് ഇത്രയും മുൻഗണന നല്‍കുന്നു; ഭാസ്‌കര കാരണവരുടെ ബന്ധു

ആലപ്പുഴ: ഭാസ്‌കര കാരണവർ കൊലക്കേസ് പ്രതി ഷെറിൻ ജയിലിന് പുറത്തിറങ്ങുന്നതിൽ വിഷമമുണ്ടെന്ന് ഭാസ്‌കര കാരണവരുടെ ബന്ധു അനിൽ ഓണമ്പള്ളി. കേസിലെ ഒന്നാം സാക്ഷിയാണ് ഭാസ്‌കര കാരണവരുടെ ബന്ധുവുമായ...

Page 1015 of 4399 1 … 1,014 1,015 1,016 … 4,399

Latest News