കോളിഫ്‌ലവറോ ബ്രോക്കോളിയോ? ആരാണ് കൂടുതല്‍ കേമന്‍
ബ്രോക്കോളിയും കോളിഫ്ളവറും രൂപത്തില്‍ മാത്രമല്ല ഒരു പോലെ. ഇവര്‍ അടുത്തബന്ധുക്കള്‍ കൂടിയാണ്. ഇന്ത്യന്‍ വീടുകളില്‍ ബ്രോക്കോളി ഇപ്പോഴും ഒരു വിദേശ പച്ചക്കറിയായി കണക്കാക്കപ്പെടുന്നെങ്കിലും ഇവയുടെ...
ബ്രോക്കോളിയും കോളിഫ്ളവറും രൂപത്തില്‍ മാത്രമല്ല ഒരു പോലെ. ഇവര്‍ അടുത്തബന്ധുക്കള്‍ കൂടിയാണ്. ഇന്ത്യന്‍ വീടുകളില്‍ ബ്രോക്കോളി ഇപ്പോഴും ഒരു വിദേശ പച്ചക്കറിയായി കണക്കാക്കപ്പെടുന്നെങ്കിലും ഇവയുടെ...
എറണാകുളം : മെട്രോ നിർമ്മാണത്തിനിടെ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം . ആലുവ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ അഹമ്മദ് നൂർ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി...
ന്യൂയോർക്ക്: ഭൂമിയ്ക്ക് നേരെ വീണ്ടും പാഞ്ഞടുത്ത് ഛിന്നഗ്രഹം. 2024 എക്‌സ്എൻ1 എന്ന ഛിന്നഗ്രഹം ആണ് ഭൂമിയ്ക്ക് നേരെ പാഞ്ഞടുക്കുന്നത്. ക്രിസ്തുമസ് ദിനത്തിന് തലേന്ന് ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക്...
പാരീസ്; ഭാര്യയെ മയക്കുമരുന്ന് നൽകി ബോധം കെടുത്തി ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കാനായി മറ്റുള്ള പുരുഷന്മാരെ ഏൽപ്പിക്കുകയും ചെയ് കേസിൽ ഭർത്താവിന് ശിക്ഷ വിധിച്ച് കോടതി. ഫ്രാൻസിലാണ് സംഭവം....
WhatsAppഇനി മുതൽ ചാറ്റ്ജിപിടി വാട്‌സ്ആപ്പിലും ലഭിക്കും. ഉപയോക്താവിന് ഫോൺ വിളിച്ച് ചാറ്റ്‌ബോട്ടിനോട് സംസാരിക്കാം. നിങ്ങളുടെ വാട്‌സ്ആപ്പിൽ ഫോണിലെ കോൺടാക്ടിനോട് എന്ന പോലെ ചാറ്റും ചെയ്യാം. എന്ത് സംശയം...
കൊല്‍ക്കത്ത: നിലവിലുള്ള വിലയുടെ എത്രയിരട്ടിയാണ് നമ്മള്‍ വിമാനത്താവളത്തില്‍ ഭക്ഷണത്തിനായി ചെലവാക്കേണ്ടി വരാറുള്ളത്. ഈ ഒരു കാരണം മൂലം അവിടെ നിന്നും ഒരു ചായ പോലും...
ജയ്പൂർ: 40 കാരിയുടെ മൂക്ക് മുറിച്ചെടുത്ത് അനന്തരവനും ബന്ധുക്കളും. രാജസ്ഥാനിലാണ് സംഭവം. ജലോറിലെ സെയ്‌ല സ്വദേശിനിയായ കുക്കി ദേവിക്കാണ് ദാരുണമായ അനുഭവം നേരിടേണ്ടി വന്നക്. ഭൂമി തർക്കത്തെ...
എറണാകുളം: കോതമംഗലത്ത് യുപി സ്വദേശിയായ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന സംശയത്തിൽ പോലീസ്. പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കുട്ടിയുടേത് കൊലപാതകമെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ്...
പണ്ട് കാലത്ത് കോഴി കൂവുന്നത് നോക്കി ആയിരുന്നു ആളുകൾ രാവിലെ ആണെന്ന് മനസിലാക്കിയിരുന്നത്. ഇന്നും ഈ രീതി പിന്തുടരുന്നവർ നമ്മുടെ നാട്ടിൻ പുറങ്ങളിൽ കാണും. എന്തുകൊണ്ടാണ് രാവിലെ...
എന്നും ശാശ്വതമായ ഒരേയൊരു കാര്യം മരണമാണെന്ന് പറയാറുണ്ട്. ശാസ്ത്രം ഇത്രയേറെ വളർന്നിട്ടും മരണം ഇന്നും നിഗൂഡത നിറഞ്ഞ ഒന്നാണ്. നിങ്ങൾ മരിച്ചാൽ, യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്..? ഇന്നും...
മെൽബൺ: മാദ്ധ്യമപ്രവർത്തകയോട് കയർത്ത് ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ടെസ്റ്റിന് മുന്നോടിയായി മെൽബണിലെത്തിയപ്പോഴാണ് സംഭവം. മെൽബൺ വിമാനത്താവളത്തിൽ കുടുംബത്തിനൊപ്പമാണ് താരം എത്തിയത്. തന്റെ...
ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ജീവിക്കുന്നതെങ്കിലും പല ഇന്ത്യക്കാരും വിറ്റാമിൻ ഡിയുടെ അഭാവം കാണിക്കുന്നതായി റിപ്പോർട്ട്. വിറ്റാമിൻ ഡി ശക്തമായ അസ്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ...
തിരുവനന്തപുരം: തിരുവനന്തപുരം ചിറയിന്‍കീഴിലെ ഒരു ഗോഡൗണില്‍ നിന്ന് പൊലീസ് പിടികൂടിയത് നാലു കോടിയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ . മിനറല്‍ വാട്ടറിന്റെ കച്ചവടത്തിന്റെ മറവിലാണ് ഈ കെട്ടിടം...
വാഹനമോടിക്കുന്നതിനിടയിൽ മയക്കം അനുഭവപ്പെടാറുണ്ടോ? എങ്കിൽ 'ഹൈവേ ഹിപ്നോസിസ്' എന്താണെന്നറിഞ്ഞിരിക്കണംദീർഘദൂര യാത്രകളിൽ മിക്ക ഡ്രൈവർമാരും അഭിമുഖീകരിക്കുന്ന ഒന്നാണ് 'ഹൈവേ ഹിപ്നോസിസ്. എന്താണ് ഈ 'ഹൈവേ ഹിപ്നോസിസ്'...? ദീർഘദൂര യാത്രകളിൽ...
എറണാകുളം: വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്ന മുനമ്പത്തെ ഭൂമിയുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ഫറൂഖ് കോളേജ്. മുനമ്പത്തെ ഏക്കറുകളോളം വരുന്ന ഭൂമി വഖഫ് ബോർഡിന്റേത് അല്ലെന്നാണ്...
അടുക്കളയിൽ ഉരുളക്കിഴങ്ങ് ഇല്ലാത്ത വീടുകൾ ഉണ്ടാവില്ല. ഉപ്പേരി ഒഴിച്ച് കറയുമെല്ലാം ആയി അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് ഉരുളക്കിഴങ്ങ്. എന്നാൽ, വാങ്ങിച്ച് കുറച്ച് ദിവസം കഴിയുമ്പോൾ തന്നെ ഇത് മുളച്ചു...
വ്യക്തി ജീവിതത്തിന്റെ പേരിലും തൊഴിൽ ജീവിതത്തിന്റെ പേരിലും വാർത്തകളിൽ ഇടം നേടുന്ന നിരവധി താരങ്ങൾ ഉണ്ട്. ഇതിൽ പലതും വലിയ ചർച്ചകൾക്ക് വഴിമാറാറുമുണ്ട്. നിരവധി വെല്ലുവിളികൾ തരണം...
വിവാഹചടങ്ങിനിടെ അതിശൈത്യം താങ്ങാനാവാതെ വരന്‍ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തില്‍നിന്ന് പിന്മാറി. ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയാണ് സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ...
ഇന്ത്യയിൽ കോഫി എന്നത് കേവലം ഒരു പാനീയം മാത്രമല്ല, പകരം ഇന്ത്യക്കാരുടെ വികാരം കൂടിയാണ്. അതുകൊണ്ട് തന്നെയാണ് സ്റ്റാർബക്‌സ് മുതൽ, കഫേ കോഫി ഡേ വരെയുള്ള ബ്രാൻഡുകൾ...
ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് പറയുന്ന...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies