നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ല; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി
എറണാകുളം: മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെ ഉന്നയിച്ച പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി. താൻ നേരിട്ട അതിക്രമത്തിന് നീതി വേണം. അതുകൊണ്ട് തന്നെ, പരാതി പിന്‍വലിക്കില്ല....



























