ലേഡി സൂപ്പർ സ്റ്റാർ @ 40; തെന്നിന്ത്യന്‍ താരം നയന്‍താരക്ക് ഇന്ന് പിറന്നാള്‍
ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഇന്ന് നാൽപതിന്‍റെ പിറന്നാള്‍ മധുരം. താരസുന്ദരിയുടെ ജീവിതം പ്രമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരില്‍ ഉയർന്ന് വന്ന വിവാദങ്ങൾക്കിടെയാണ് നയന്‍സിന്റെ...



























