താരിഫ് വർദ്ധനവിന് മുറവിളി ; നിരക്ക് കൂട്ടാൻ ടെലികോം കമ്പനികൾ
ന്യൂഡൽഹി : ജൂലൈ മാസത്തിൽ മൂന്ന് സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ കുത്തനെ വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ സാധാരണക്കാർക്ക് ഒന്ന് റീചാർജ് ചെയ്യാൻ കഴിയാത്ത സാഹചര്യമായി മാറിയിരിക്കുകയാണ്....



























